OsannaOpen app

ആ.. ആ.. ആ.. ആ..

മലയാളം#332

Aa Aa Ennu Kannum Yeshu Rajane Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. കാലമായ് കാലമായ് പറന്നു പോവാന്‍ കാലമായ് കാലമായ് കാലമായ് പറന്നു പോവാന്‍ കാലമായ് രാജാധിരാജന്‍ വരുന്നു വേഗം പ്രിയരെ രാജാധിരാജന്‍ വരുന്നു വേഗം പ്രിയരെ ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. എന്നിനി ഞാന്‍ ചേര്‍ന്നിടും പൊന്നു മുഖം കാണുവാന്‍ എന്നിനി ഞാന്‍ ചേര്‍ന്നിടും പൊന്നു മുഖം കാണുവാന്‍ ശോഭയേറും നാട്ടില്‍ ഞാന്‍ പോയിടുവാന്‍ കാലമായ് ശോഭയേറും നാട്ടില്‍ ഞാന്‍ പോയിടുവാന്‍ കാലമായ് ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. ലോകത്തില്‍ ഞാനൊരു നിന്ദിതന്‍ എങ്കിലും ലോകത്തില്‍ ഞാനൊരു നിന്ദിതന്‍ എങ്കിലും മേഘത്തില്‍ ഞാനൊരു വധുവായ് വാഴുമേ മേഘത്തില്‍ ഞാനൊരു വധുവായ് വാഴുമേ ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. യേശു രാജന്‍ വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍ യേശു രാജന്‍ വന്നിടും ഭക്തന്മാരെ ചേര്‍ക്കുവാന്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളില്‍ വാസം ചെയ്‌വാന്‍ കാലമായ് സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗങ്ങളില്‍ വാസം ചെയ്‌വാന്‍ കാലമായ് ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. മുള്‍ക്കിരീട ധാരിയായ് കടന്നു പോയ പ്രിയനെ മുള്‍ക്കിരീട ധാരിയായ് കടന്നു പോയ പ്രിയനെ പൊന്‍ കിരീട ധാരിയായ് അന്നു ഞാന്‍ കാണുമേ പൊന്‍ കിരീട ധാരിയായ് അന്നു ഞാന്‍ കാണുമേ ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ.. ആ.. ആ.. ആ.. ആ.. എന്നു കാണും യേശു രാജനെ..
Romanised English lyrics
Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Kaalamaai Kaalamaai Parannu Povaan Kaalamaai Kaalamaai Kaalamaai Parannu Povaan Kaalamaai Rajadhirajan Varunnu Vegam Priyare Rajadhirajan Varunnu Vegam Priyare Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Ennini Njan Chernnidum Ponnu Mukham Kaanuvaan Ennini Njan Chernnidum Ponnu Mukham Kaanuvaan Shobhayerum Naattil Njan Poyiduvaan Kaalamaai Shobhayerum Naattil Njan Poyiduvaan Kaalamaai Aa.. Aa.. Aa.. Aa.. Ennu Kaannum Yeshu Rajane.. Aa.. Aa.. Aa.. Aa.. Ennu Kaannum Yeshu Rajane.. Lokathil Njanoru Nindhithan Enkilum Lokathil Njanoru Nindhithan Enkilum Mekhathil Njanoru Vadhuvaai Vaazhume Mekhathil Njanoru Vadhuvaai Vaazhume Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Yeshu Rajan Vannidum Bhakthanmaare Cherkkuvaan Yeshu Rajan Vannidum Bhakthanmaare Cherkkuvaan Swarggaadhi Swarggangalil Vaasam Cheyvaan Kaalamaai Swarggaadhi Swarggangalil Vaasam Cheyvaan Kaalamaai Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Mulkkireeda Dhaariyaai Kadannu Poya Priyane Mulkkireeda Dhaariyaai Kadannu Poya Priyane Pon Kireeda Dhaariyaai Annu Njan Kaanume Pon Kireeda Dhaariyaai Annu Njan Kaanume Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane.. Aa.. Aa.. Aa.. Aa.. Ennu Kaanum Yeshu Rajane..
Open in app · save or share