OsannaOpen app

ആ.. ദിവ്യ സ്‌നേഹം

മലയാളം#334

Aa Divya Sneham Ariyathakale Njan Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആ.. ദിവ്യ സ്‌നേഹം അറിയാതകലെ ഞാന്‍ പാപാന്ധകാര വീഥിയില്‍ അലയുന്നേകാകിയായ്.. ഈ.. ലോകമെല്ലാം നേടിയെന്നാകിലും എന്നാത്മം കൈമോശമാകയാല്‍ അലയുന്നേകാകിയായ്.. ആ.. ദിവ്യ സ്‌നേഹം.. തിരുമുറിവുകളില്‍ നിറയും.. കനിവിന്‍.. കിരണം.. തിരയുന്നു ഞാന്‍ സദയം.. പകരു.. അഭയം.. അവനിയില്‍ അലിവിന്‍, വരമഴ ചൊരിയും കരുണാര്‍ദ്ര മൊഴി തേടി ഇവരണയുമ്പോള്‍ അവനിയില്‍ അലിവിന്‍, വരമഴ ചൊരിയും കരുണാര്‍ദ്ര മൊഴി തേടി ഇവരണയുമ്പോള്‍ കുരിശിലെ ബലിയാല്‍, എന്‍ പാപ ഭാരമെല്ലാം.. നീ മായ്‌ക്കണേ.. 🎵🎵🎵 ആ.. ദിവ്യ സ്‌നേഹം അറിയാതകലെ ഞാന്‍ പാപാന്ധകാര വീഥിയില്‍ അലയുന്നേകാകിയായ്.. ആ.. ദിവ്യ സ്‌നേഹം.. തവ ഹിത വഴിയില്‍ കുരിശിന്‍.. തണലില്‍.. വരുമീ.. ഈ ഒരു നിമിഷം ഈശോ.. എന്നില്‍.. നിറയൂ.. മലിനത നിറയും, പരിചിത വഴിയേ പോകാതെ എന്‍ കാല്‍കള്‍ നീ താങ്ങണമേ മലിനത നിറയും, പരിചിത വഴിയേ പോകാതെ എന്‍ കാല്‍കള്‍ നീ താങ്ങണമേ ഇനിയൊരു പാപം, പതിയാതെന്നാത്മാവിനെ നീയേല്‍ക്കണേ 🎵🎵🎵 ആ.. ദിവ്യ സ്‌നേഹം അറിയാതകലെ ഞാന്‍ പാപാന്ധകാര വീഥിയില്‍ അലയുന്നേകാകിയായ്.. ഈ.. ലോകമെല്ലാം നേടിയെന്നാകിലും എന്നാത്മം കൈമോശമാകയാല്‍ അലയുന്നേകാകിയായ്.. ആ.. ദിവ്യ സ്‌നേഹം..
Romanised English lyrics
Aa.. Divya Sneham Ariyaathakale Njan Paapaandhakaara Veedhiyil Alayunnekaakiyaai.. Ee.. Lokamellaam Nediyennaakilum Ennaathmam Kaimoshamaakayaal Alayunnekaakiyaai.. Aa.. Divya Sneham.. Thirumurivukalil Nirayum.. Kanivin.. Kiranam.. Thirayunnu Njan Sadhayam.. Pakaru.. Abhayam.. Avaniyil Alivin, Varamazha Choriyum Karunardhra Mozhi Thedi Ivaranayumbol Avaniyil Alivin, Varamazha Choriyum Karunaardhra Mozhi Thedi Ivaranayumbol Kurishile Baliyaal, En Paapa Bhaaramellaam.. Nee Maaikkane.. 🎵🎵🎵 Aa.. Divya Sneham Ariyathakale Njan Paapaandhakara Veedhiyil Alayunnekaakiyaai.. Aa.. Divya Sneham.. Thava Hitha Vazhiyil Kurishin.. Thanalil.. Varumee.. Ee Oru Nimisham Eesho.. Ennil.. Nirayoo.. Malinatha Nirayum, Parichitha Vazhiye Pokaathe En Kaalkal Nee Thaanganame Malinatha Nirayum, Parichitha Vazhiye Pokaathe En Kaalkal Nee Thaanganame Iniyoru Paapam, Pathiyathen Aathmaavine Neeyelkkane 🎵🎵🎵 Aa.. Divya Sneham Ariyaathakale Njan Paapaandhakaara Veedhiyil Alayunnekaakiyaai.. Ee.. Lokhamellaam Nediyennakilum Ennaathmam Kaimoshamakayaal Alayunnekaakiyaai.. Aa.. Divya Sneham..
Open in app · save or share