ആ കാല്‍വരി മലമേല്‍
Aa Kalvari Malamel Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആ കാല്‍വരി മലമേല്‍
വീണിടും.. ചോരയാല്‍..
ഈ ലോക പാപങ്ങളും
പോക്കിടും.. യാഗമേ..
ആ കാല്‍വരി മലമേല്‍
വീണിടും.. ചോരയാല്‍..
ഈ ലോക പാപങ്ങളും
പോക്കിടും.. യാഗമേ..
ഇനിയാ.. സ്‌നേഹവും…
പിരിയാ.. ബന്ധവും..
ഇനിയാ.. സ്‌നേഹവും…
പിരിയാ.. ബന്ധവും..
ഒഴുകും (ഒഴുകും)
വചനമായ് (വചനമായ്)
ഉയരും (ഉയരും)
സ്‌തുതികളായ് (സ്‌തുതികളായ്)
ഹല്ലേലു..യ്യാ, ഹല്ലേലുയ്യാ
ഹല്ലേലു..യ്യാ, ഹല്ലേലുയ്യാ
ഹല്ലേലു…യ്യാ, ഹല്ലേലു…യ്യാ
ഹല്ലേലു…യ്യാ.. ഹല്ലേലുയ്യാ…
മൂന്നാണിമേല്‍, തൂങ്ങുന്നിതാ
ലോക പാപം പേറിയോന്‍
നമുക്കായിതാ, രക്ഷയേകിടാന്‍
ക്രൂശോളം താഴ്‌ത്തുന്നിതാ
മൂന്നാണിമേല്‍, തൂങ്ങുന്നിതാ
ലോക പാപം പേറിയോന്‍
നമുക്കായിതാ, രക്ഷയേകിടാന്‍
ക്രൂശോളം താഴ്‌ത്തുന്നിതാ
എരിയും.. നറുതിരിയായ്..
ഒഴുകി.. പുതു നദിയായ്..
എരിയും.. നറുതിരിയായ്..
ഒഴുകി.. പുതു നദിയായ്..
രക്ഷയായ് (രക്ഷയായ്)
തീര്‍ന്നവന്‍ (തീര്‍ന്നവന്‍)
മാര്‍ഗ്ഗമായ് (മാര്‍ഗ്ഗമായ്)
വന്നവന്‍ (വന്നവന്‍)
ഹല്ലേലു..യ്യാ, ഹല്ലേലുയ്യാ
ഹല്ലേലു..യ്യാ, ഹല്ലേലുയ്യാ
ഹല്ലേലു…യ്യാ, ഹല്ലേലു…യ്യാ
ഹല്ലേലു…യ്യാ.. ഹല്ലേലുയ്യാ…
കുഞ്ഞാടിതാ, സാക്ഷ്യമേകിടാന്‍
വാനമേഘേ ആഗതനായ്
മാലാഖമാര്‍, സ്‌തുതിയേകിടാന്‍
ചിറകേന്തി ആര്‍ക്കുന്നിതാ
കുഞ്ഞാടിതാ, സാക്ഷ്യമേകിടാന്‍
വാനമേഘേ ആഗതനായ്
മാലാഖമാര്‍, സ്‌തുതിയേകിടാന്‍
ചിറകേന്തി ആര്‍ക്കുന്നിതാ
ബലിയായ്.. തീര്‍ന്നവന്‍…
പാപങ്ങള്‍… പേറിയവന്‍…
ബലിയായ്.. തീര്‍ന്നവന്‍…
പാപങ്ങള്‍… പേറിയവന്‍…
ക്രൂശിതാ (ക്രൂശിതാ)
യേശുവേ (യേശുവേ)
സ്‌തുതികളാല്‍ (സ്‌തുതികളാല്‍)
നിറയണേ (നിറയണേ)
ഹല്ലേലു..യ്യാ, ഹല്ലേലുയ്യാ
ഹല്ലേലു..യ്യാ, ഹല്ലേലുയ്യാ
ഹല്ലേലു…യ്യാ, ഹല്ലേലു…യ്യാ
ഹല്ലേലു…യ്യാ.. ഹല്ലേലുയ്യാ…
Romanised English lyrics
Aa Kalvari Malamel
Veenidum.. Chorayaal..
Ee Loka Paapangalum
Pokkidum.. Yaagame..
Aa Kalvari Malamel
Veenidum.. Chorayaal..
Ee Lokha Paapangalum
Pokkidum.. Yagame..
Iniyaa.. Snehavum...
Piriyaa.. Bandhavum..
Iniyaa.. Snehavum...
Piriyaa.. Bandhavum..
Ozhukum (Ozhukum)
Vachanamaai (Vachanamaai)
Uyarum (Uyarum)
Sthuthikalaai (Sthuthikalaai)
Hallelu..yyaa, Halleluyyaa
Hallelu..yyaa, Halleluyyaa
Hallelu…yyaa, Hallelu…yyaa
Hallelu…yyaa.. Halleluyyaa…
Moonnaanimel, Thoongunnithaa
Loka Paapam Periyon
Namukkaayithaa, Rakshayekidaan
Kroosholam Thaazhthunnithaa
Moonnaanimel, Thoongunnithaa
Loka Paapam Periyon
Namukkaaithaa, Rakshayekidaan
Kroosholam Thazhthunnithaa
Eriyum.. Naruthiriyaai..
Ozhuki.. Puthu Nadhiyaai..
Eriyum.. Naruthiriyaai..
Ozhuki.. Puthu Nadhiyaai..
Rakshayaai (Rakshayaai)
Theernnavan (Theernnavan)
Maarggamaai (Maarggamaai)
Vannavan (Vannavan)
Hallelu..yyaa, Halleluyyaa
Hallelu..yyaa, Halleluyyaa
Hallelu…yyaa, Hallelu…yyaa
Hallelu…yyaa.. Halleluyyaa…
Kunjadithaa, Saakshyamekidaan
Vaanamekhe Aagathanaai
Malakhamaar, Sthuthiyekidaan
Chirakenthi Aarkkunnithaa
Kunjaadithaa, Saakshyamekidaan
Vaanamekhe Aagathanaai
Maalaakhamaar, Sthuthiyekidaan
Chirakenthi Aarkkunnithaa
Baliyaai.. Theernnavan...
Paapangal... Periyavan...
Baliyaai.. Theernnavan...
Paapangal... Periyavan...
Krooshithaa (Krooshithaa)
Yeshuve (Yeshuve)
Sthuthikalaal (Sthuthikalaal)
Nirayane (Nirayane)
Hallelu..yyaa, Halleluyyaa
Hallelu..yyaa, Halleluyyaa
Hallelu…yyaa, Hallelu…yyaa
Hallelu…yyaa.. Halleluyyaa…