OsannaOpen app

ആ കരതാരില്‍ മുഖമൊന്നമര്‍ത്തി

മലയാളം#336

Aa Karatharil Mukhamonnamarthi Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആ കരതാരില്‍ മുഖമൊന്നമര്‍ത്തി ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരുഹൃദയ കാരുണ്യത്തണലില്‍ ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ ആ കരതാരില്‍ മുഖമൊന്നമര്‍ത്തി ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരുഹൃദയ കാരുണ്യത്തണലില്‍ ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിത കുരിശിന്റെ ഭാരം ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിത കുരിശിന്റെ ഭാരം ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ നീറുന്ന ഓര്‍മ്മകളെല്ലാം ഒന്നു മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ ആ ക്രൂശിത രൂപത്തില്‍ നോക്കി ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍ ആ ക്രൂശിത രൂപത്തില്‍ നോക്കി ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍ ആ വചനങ്ങള്‍ അനുസരിച്ചെന്നും ഒന്ന് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ആ കരതാരില്‍ മുഖമൊന്നമര്‍ത്തി ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തിരുഹൃദയ കാരുണ്യത്തണലില്‍ ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ കാല്‍വരിനാഥാ, കരുണാമയാ കനിയേണമേ സ്നേഹനാഥാ
Romanised English lyrics
Aa Karatharil Mukhamonnamarthi Onnu Karayan Kazhinjirunnenkil Thiru Hridaya Kaarunya Thanalil Onnu Mayangan Kazhinjirunnenkil Kaalavari Naadha Karunamaya Kaniyename Sneha Naadha Kaalavari Naadha Karunamaya Kaniyename Sneha Naadha Aa Karatharil Mukhamonnamarthi Onnu Karayan Kazhinjirunnenkil Thiru Hridaya Kaarunya Thanalil Onnu Mayangan Kazhinjirunnenkil Ee Jeevitha Kurishinte Bharam Onnu Thaangan Kazhinjirunnengil Ee Jeevitha Kurishinte Bharam Onnu Thaangan Kazhinjirunnengil Ee Neerunna Ormakal Ellam Onnu Marakan Kazhinjirunnenkil Kaalavari Naadha Karunamaya Kaniyename Sneha Naadha Kaalavari Naadha Karunamaya Kaniyename Sneha Naadha Aa Krushitha Roopathil Noki Onn Anuthapikan Kazhinjenkil Aa Krushitha Roopathil Noki Onn Anuthapikan Kazhinjenkil Aa Vachanangal Anusarichennum Onnu Jeevikan Kazhinjirunnenkil Aa Karatharil Mukhamonnamarthi Onnu Karayan Kazhinjirunnenkil Thiru Hridaya Kaarunya Thanalil Onnu Mayangan Kazhinjirunnenkil Kaalavari Naadha Karunamaya Kaniyename Sneha Naadha Kaalavari Naadha Karunamaya Kaniyename Sneha Naadha
Open in app · save or share