OsannaOpen app

ആ നീല രാവില്‍ തെളിയും, താരാഗണം

മലയാളം#337

Aa Neela Ravil Theliyum Tharaganam Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആ നീല രാവില്‍ തെളിയും, താരാഗണം ദൂരെ കണ്‍ചിമ്മി നോക്കിയൊരു ചെറു പുല്‍ക്കൂടതില്‍ തൂമഞ്ഞിന്‍, കുളിരും തെന്നല്‍ മൂളും രാവതില്‍ പതിയെ സ്‌നേഹത്തിന്‍, മിഴികള്‍ തുറന്നു ആ പൊന്‍ താരകം ഉം ഉം ഉം ഉം ആ നീല രാവില്‍ തെളിയും താരാഗണം മേലെ മേലെ വാനില്‍, നിറയും താരകങ്ങള്‍ പാടി, ഭൂവിന്‍ രക്ഷയായവന്‍ കണ്‍തുറന്ന സുദിനം മേലെ മേലെ വാനില്‍ നിറയും ചെറു താരകങ്ങള്‍ ഒന്നായി പാടി രക്ഷയായവന്‍ കണ്‍തുറന്ന സുദിനം വിണ്ണിന്‍ മേഘ ജാലകങ്ങള്‍, തുറക്കും ദേവദൂത നിരകള്‍, കണ്ടു പാരിതിന്‍ ജീവനാകും, നാഥനെ വിണ്ണിന്‍ മേഘ ജാലകങ്ങള്‍, തുറക്കും ദേവദൂത നിരകള്‍, കണ്ടു പാരിതിന്‍ ജീവനാകും, നാഥനെ ആ നീല രാവില്‍ തെളിയും, താരാഗണം ദൂരെ കണ്‍ചിമ്മി നോക്കിയൊരു ചെറു പുല്‍ക്കൂടതില്‍ ആ നീല രാവില്‍ തെളിയും, താരാഗണം ദൂരെ മേലെ വാനില്‍, വിരിയും താര ശോഭ കണ്ടു, മൂവര്‍ കാഴ്‌ച്ചയേകുവാന്‍ പൂകി ബേതലേമില്‍ ദൂരെ മേലെ വാനില്‍ വിരിയും ഒരു താര ശോഭ കണ്ടു മൂവര്‍ കാഴ്‌ച്ചയേകുവാന്‍ പൂകി ബേതലേമില്‍ മഞ്ഞിന്‍ നീര്‍ക്കണങ്ങള്‍ പൊതിയും കുന്നിന്‍ പുല്‍ത്തൊഴുത്തതൊന്നില്‍ കണ്ടു കണ്‍തുറക്കുന്ന വിണ്ണിന്‍, സൂര്യനെ മഞ്ഞിന്‍ നീര്‍ക്കണങ്ങള്‍ പൊതിയും കുന്നിന്‍ പുല്‍ത്തൊഴുത്തതൊന്നില്‍ കണ്ടു കണ്‍തുറക്കുന്ന വിണ്ണിന്‍, സൂര്യനെ ആ നീല രാവില്‍ തെളിയും, താരാഗണം ദൂരെ കണ്‍ചിമ്മി നോക്കിയൊരു ചെറു പുല്‍ക്കൂടതില്‍ ആ നീല രാവില്‍ തെളിയും, താരാഗണം തൂമഞ്ഞിന്‍, കുളിരും തെന്നല്‍ മൂളും രാവതില്‍ പതിയെ സ്‌നേഹത്തിന്‍, മിഴികള്‍ തുറന്നു ആ പൊന്‍ താരകം മ്മ് മ്മ് മ്മ്…..
Romanised English lyrics
Aa Neela Raavil Theliyum, Thaaraaganam Dhoore Kanchimmi Nokkiyoru Cheru Pulkkoodathil Thoomanjin, Kulirum Thennal Moolum Raavathil Pathiye Snehathin, Mizhikal Thurannu Aa Pon Thaarakam Uam Uam Uam Uam Aa Neela Raavil Theliyum Thaaraganam Mele Mele Vaanil, Nirayum Thaarakangal Paadi, Bhoovin Rakshayaayavan Kanthuranna Sudhinam Mele Mele Vaanil Nirayum Cheru Thaarakangal Onnaayi Paadi Rakshayaayavan Kanthuranna Sudhinam Vinnin Mekha Jaalakangal, Thurakkum Dhevadhootha Nirakal, Kandu Paarithin Jeevanaakum, Nadhane Vinnin Mekha Jaalakangal, Thurakkum Dhevadhootha Nirakal, Kandu Paarithin Jeevanaakum, Nadhane Aa Neela Raavil Theliyum, Thaaraa Ganam Dhoore Kanchimmi Nokkiyoru Cheru Pulkkoodathil Aa Neela Raavil Theliyum, Thaaraaganam Dhoore Mele Vaanil, Viriyum Thaara Shobha Kandu, Moovar Kaazhchayekuvaan Pooki Bethalemil Dhoore Mele Vaanil Viriyum Oru Thaara Shobha Kandu Moovar Kaazhchayekuvaan Pooki Bethalemil Manjin Neerkkanangal Pothiyum Kunnin Pulthozhuthathonnil Kandu Kanthurakkunna Vinnin, Sooryane Manjin Neerkkanangal Pothiyum Kunnin Pulthozhuthathonnil Kandu Kanthurakkunna Vinnin, Sooryane Aa Neela Raavil Theliyum, Thaaraaganam Dhoore Kanchimmi Nokkiyoru Cheru Pulkkoodathil Aa Neela Raavil Theliyum, Thaaraaganam Thoomanjin, Kulirum Thennal Moolum Raavathil Pathiye Snehathin, Mizhikal Thurannu Aa Pon Thaarakam Mmm... Mmm... Mmm...
Open in app · save or share