ആ രണ്ടു കണ്ണുകള്‍ എന്നെ
Aa Randu Kannukal Enne Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആ രണ്ടു കണ്ണുകള്‍ എന്നെ
ഇടവിടാതെ പിന്തുടര്‍ന്നു
ആ രണ്ടു മിഴികള്‍ എന്നെ
എന്‍ ജനനം, മുമ്പേ, കണ്ടിരുന്നു
ആ രണ്ടു കണ്ണുകള്‍ എന്നെ
ഇടവിടാതെ പിന്തുടര്‍ന്നു
ആ രണ്ടു മിഴികള്‍ എന്നെ
എന്‍ ജനനം, മുമ്പേ, കണ്ടിരുന്നു
ആ ദൈവത്തെ ഞാന്‍, സ്‌നേഹിക്കുന്നു
ആ ഈശോയെ ഞാന്‍, സ്‌നേഹിക്കുന്നു
എന്‍ സ്വന്ത ജീവനേക്കാളും, എല്ലാ
സ്വന്ത ബന്ധങ്ങളേക്കാളും
എന്‍ നാഥനെ ഞാന്‍, സ്‌നേഹിക്കുന്നു
എന്‍ നാഥനെ ഞാന്‍, സ്‌നേഹിക്കുന്നു
ബാല്യം മുതല്‍, ഏകനായി
ഒറ്റയ്‌ക്കിരുന്ന നിമിഷങ്ങളില്‍
സ്‌നേഹമാം ദൈവം, ആ കണ്ണു കാണാന്‍
എന്നെ യോഗ്യനാക്കി
ബാല്യം മുതല്‍, ഏകയായി
ഒറ്റയ്‌ക്കിരുന്ന നിമിഷങ്ങളില്‍
സ്‌നേഹമാം ദൈവം, ആ കണ്ണു കാണാന്‍
എന്നെ യോഗ്യയാക്കി
ആ ദൈവത്തെ ഞാന്‍, സ്‌നേഹിക്കുന്നു
ആ ഈശോയെ ഞാന്‍, സ്‌നേഹിക്കുന്നു
എന്‍ സ്വന്ത ജീവനേക്കാളും, എല്ലാ
സ്വന്ത ബന്ധങ്ങളേക്കാളും
എന്‍ നാഥനെ ഞാന്‍, സ്‌നേഹിക്കുന്നു
എന്‍ നാഥനെ ഞാന്‍, സ്‌നേഹിക്കുന്നു
വര്‍ണ്ണിക്കാന്‍ പറ്റാത്ത ആ നിമിഷം
വര്‍ണ്ണിക്കാന്‍ പറ്റാത്ത ആ സ്‌നേഹം
ആ കണ്ണില്‍ സഹനം, ഞാന്‍ കണ്ടു
ആ കണ്ണില്‍ സ്‌നേഹം, ഞാന്‍ കണ്ടു
വര്‍ണ്ണിക്കാന്‍ പറ്റാത്ത ആ നിമിഷം
വര്‍ണ്ണിക്കാന്‍ പറ്റാത്ത ആ സ്‌നേഹം
ആ കണ്ണില്‍ സഹനം, ഞാന്‍ കണ്ടു
ആ കണ്ണില്‍ സ്‌നേഹം, ഞാന്‍ കണ്ടു
ആ രണ്ടു കണ്ണുകള്‍ എന്നെ
ഇടവിടാതെ പിന്തുടര്‍ന്നു
ആ രണ്ടു മിഴികള്‍ എന്നെ
എന്‍ ജനനം, മുമ്പേ, കണ്ടിരുന്നു
ആ രണ്ടു കണ്ണുകള്‍ എന്നെ
ഇടവിടാതെ പിന്തുടര്‍ന്നു
ആ രണ്ടു മിഴികള്‍ എന്നെ
എന്‍ ജനനം, മുമ്പേ, കണ്ടിരുന്നു
ആ ദൈവത്തെ ഞാന്‍, സ്‌നേഹിക്കുന്നു
ആ ഈശോയെ ഞാന്‍, സ്‌നേഹിക്കുന്നു
എന്‍ സ്വന്ത ജീവനേക്കാളും, എല്ലാ
സ്വന്ത ബന്ധങ്ങളേക്കാളും
എന്‍ നാഥനെ ഞാന്‍, സ്‌നേഹിക്കുന്നു
എന്‍ നാഥനെ ഞാന്‍, സ്‌നേഹിക്കുന്നു
Romanised English lyrics
Aa Randu Kannukal Enne
Idavidaathe Pinthudarnnu
Aa Randu Mizhikal Enne
En Jananam, Mumbe, Kandirunnu
Aa Randu Kannukal Enne
Idavidathe Pinthudarnnu
Aa Randu Mizhikal Enne
En Jenanam, Munbe, Kandirunnu
Aa Daivathe Njan, Snehikkunnu
Aa Eeshoye Njan, Snehikkunnu
En Swantha Jeevanekkaalum, Ellaa
Swantha Bandhangalekkaalum
En Nadhane Njan, Snehikkunnu
En Nadhane Njan, Snehikkunnu
Baalyam Muthal, Ekanaayi
Ottaikkirunna Nimishangalil
Snehamaam Daivam, Aa Kannu Kaanaan
Enne Yogyanaakki
Balyam Muthal, Ekayaayi
Ottaikkirunna Nimishangalil
Snehamaam Daivam, Aa Kannu Kaanaan
Enne Yogyayaakki
Aa Daivathe Njan, Snehikkunnu
Aa Eeshoye Njan, Snehikkunnu
En Swantha Jeevanekkalum, Ellaa
Swantha Bhandhangalekkaalum
En Nadhane Njan, Snehikkunnu
En Nadhane Njan, Snehikkunnu
Varnnikkaan Pattaatha Aa Nimisham
Varnnikkaan Pattaatha Aa Sneham
Aa Kannil Sahanam, Njan Kandu
Aa Kannil Sneham, Njan Kandu
Varnnikkaan Pattaatha Aa Nimisham
Varnnikkaan Pattaatha Aa Sneham
Aa Kannil Sahanam, Njan Kandu
Aa Kannil Sneham, Njan Kandu
Aa Randu Kannukal Enne
Idavidaathe Pinthudarnnu
Aa Randu Mizhikal Enne
En Jananam, Munpe, Kandirunnu
Aa Randu Kannukal Enne
Idavidaathe Pinthudarnnu
Aa Randu Mizhikal Enne
En Jananam, Mumpe, Kandirunnu
Aa Daivathe Njan, Snehikkunnu
Aa Eeshoye Njan, Snehikkunnu
En Swantha Jeevanekkaalum, Ellaa
Swantha Bandhangalekkaalum
En Nadhane Njan, Snehikkunnu
En Nadhane Njan, Snehikkunnu