ആ രാത്രിയില്‍, തിരുഭോജ്യമായ്
Aa Rathriyil Thirubhojyamayi Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
കുര്‍ബാനയായ്, സ്വയം സമര്‍പ്പിച്ചവന്‍
തിരുബലിയേകി
കുര്‍ബാനയായ്, സ്വയം സമര്‍പ്പിച്ചവന്‍
തിരുബലിയേകി
തന്‍ ശിഷ്യര്‍ക്കായേകി
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
കുര്‍ബാനയായ്, സ്വയം സമര്‍പ്പിച്ചവന്‍
തിരുബലിയേകി
കുര്‍ബാനയായ്, സ്വയം സമര്‍പ്പിച്ചവന്‍
തിരുബലിയേകി
തന്‍ ശിഷ്യര്‍ക്കായേകി
കൈകളില്‍..
അപ്പമായ് അവനരുള്‍കയുണ്ടായി
കൈകളില്‍..
അപ്പമായ് അവനരുള്‍കയുണ്ടായി
തിരുഭോജ്യമായ് വന്നിതാ
നിങ്ങളില്‍ നിറയാന്‍
തിരുഭോജ്യമായ് വന്നിതാ
നിങ്ങളില്‍ നിറയാന്‍
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
വീഞ്ഞെടുത്തിട്ടു..
അവന്‍ വാഴ്‌ത്തിയരുള്‍ ചെയ്‌തു
ആ.. വീഞ്ഞെടുത്തിട്ടു..
അവന്‍ വാഴ്‌ത്തിയരുള്‍ ചെയ്‌തു
തിരുരക്തമായ് വന്നിതാ
ഇവയെ ഭക്ഷിക്കാ
തിരുരക്തമായ് വന്നിതാ
ഇവയെ ഭക്ഷിക്കാ
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
ആ രാത്രിയില്‍, തിരുഭോജ്യമായ്
എന്നില്‍ വന്നവന്‍ നീ
കുര്‍ബാനയായ്, സ്വയം സമര്‍പ്പിച്ചവന്‍
തിരുബലിയേകി
കുര്‍ബാനയായ്, സ്വയം സമര്‍പ്പിച്ചവന്‍
തിരുബലിയേകി
തന്‍ ശിഷ്യര്‍ക്കായേകി
Romanised English lyrics
Aa Raathriyil, Thirubhojyamaai
Ennil Vannavan Nee
Aa Raathriyil, Thirubhojyamaai
Ennil Vannavan Nee
Kurbaanayaai, Swayam Samarppichavan
Thirubaliyeki
Kurbaanayaai, Swayam Samarppichavan
Thirubaliyeki
Than Shishyarkkaayeki
Aa Raathriyil, Thirubhojyamaai
Ennil Vannavan Nee
Aa Raathriyil, Thirubhojyamaai
Ennil Vannavan Nee
Kurbanayaai, Swayam Samarppichavan
Thirubaliyeki
Kurbanayaai, Swayam Samarppichavan
Thirubaliyeki
Than Shishyarkkaayeki
Kaikalil..
Appamaai Avanarulkayundaayi
Kaikalil..
Appamaai Avanarulkayundaayi
Thirubhojyamaai Vannithaa
Ningalil Nirayaan
Thirubhojyamaai Vannithaa
Ningalil Nirayaan
Aa Rathriyil, Thirubhojyamaai
Ennil Vannavan Nee
Aa Rathriyil, Thirubhojyamaai
Ennil Vannavan Nee
Veenjeduthittu..
Avan Vaazhthiyarul Cheythu
Aa.. Veenjeduthittu..
Avan Vaazhthiyarul Cheythu
Thirurakthamaai Vannithaa
Ivaye Bhakshikkaa
Thirurakthamaai Vannithaa
Ivaye Bhakshikkaa
Aa Raathriyil, Thirubhojyamaai
Ennil Vannavan Nee
Aa Raathriyil, Thirubhojyamaai
Ennil Vannavan Nee
Kurbaanayaai, Swayam Samarpichavan
Thirubaliyeki
Kurbaanayaai, Swayam Samarpichavan
Thirubaliyeki
Than Shishyarkkayeki