ആ.. സ്‌നേഹത്തിനിത്രയും, ആഴമോ.. ദൈവമേ..
Aa Snehathin Ithrayum Aazhamo Daivame Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആ.. സ്‌നേഹത്തിനിത്രയും, ആഴമോ.. ദൈവമേ..
ആരും, കൊതിക്കുന്ന സ്‌നേഹമേ..
ആ.. കാരുണ്യമിത്രയും, ആര്‍ദ്രമോ.. യേശുവേ..
ഉള്ളം, സ്‌തുതിക്കുന്ന സ്‌നേഹമേ..
ആ.. സ്‌നേഹത്തിനിത്രയും, ആഴമോ.. ദൈവമേ..
ആരും, കൊതിക്കുന്ന സ്‌നേഹമേ..
ആ.. കാരുണ്യമിത്രയും, ആര്‍ദ്രമോ.. യേശുവേ..
ഉള്ളം, സ്‌തുതിക്കുന്ന സ്‌നേഹമേ..
ആ.. വചനത്തിനിത്രയും, ജീവനോ.. രക്ഷകാ..
സൗഖ്യം, പകരുന്ന നാദമേ..
ആ.. വചനത്തിനിത്രയും, ജീവനോ.. രക്ഷകാ..
ആ.. നയനങ്ങള്‍ക്കിത്രയും, കാന്തിയോ.. നായകാ..
മിഴികള്‍, തുറക്കുന്ന ദീപമേ..
ആ.. സ്‌നേഹത്തിനിത്രയും, ആഴമോ.. ദൈവമേ..
ആരും, കൊതിക്കുന്ന സ്‌നേഹമേ..
ആ.. കാരുണ്യമിത്രയും, ആര്‍ദ്രമോ.. യേശുവേ..
ഉള്ളം, സ്‌തുതിക്കുന്ന സ്‌നേഹമേ..
ആ.. കരതാരിലിത്രയും, നന്മയോ.. പാലകാ..
സ്വര്‍ഗ്ഗം, തുറക്കുന്ന മോക്ഷമേ..
ആ.. കരതാരിലിത്രയും, നന്മയോ.. പാലകാ..
ആ.. ഹൃദയത്തിനിത്രയും, വെണ്മയോ.. മോചകാ..
ഉള്ളില്‍, വസിക്കുന്ന പുണ്യമേ..
ആ.. സ്‌നേഹത്തിനിത്രയും, ആഴമോ.. ദൈവമേ..
ആരും, കൊതിക്കുന്ന സ്‌നേഹമേ..
ആ.. കാരുണ്യമിത്രയും, ആര്‍ദ്രമോ.. യേശുവേ..
ഉള്ളം, സ്‌തുതിക്കുന്ന സ്‌നേഹമേ..
ഉള്ളം, സ്‌തുതിക്കുന്ന സ്‌നേഹമേ..
ഉള്ളം, സ്‌തുതിക്കുന്ന സ്‌നേഹമേ..
Romanised English lyrics
Aa.. Snehathinithrayum, Aazhamo.. Daivame..
Aarum, Kothikkunna Snehame..
Aa.. Kaarunyamithrayum, Aardhramo.. Yeshuve..
Ullam, Sthuthikkunna Snehame..
Aa.. Snehathinithrayum, Aazhamo.. Daivame..
Aarum, Kothikkunna Snehame..
Aa.. Karunyamithrayum, Aardhramo.. Yeshuve..
Ullam, Sthuthikkunna Snehame..
Aa.. Vachanathinithrayum, Jeevano.. Rakshakaa..
Saukhyam, Pakarunna Naadhame..
Aa.. Vachanathinithrayum, Jeevano.. Rakshakaa..
Aa.. Nayanangalkkithrayum, Kaanthiyo.. Naayakaa..
Mizhikal, Thurakkunna Deepame..
Aa.. Snehathin Ithrayum, Aazhamo.. Daivame..
Aarum, Kothikkunna Snehame..
Aa.. Kaarunyam Ithrayum, Aardramo.. Yeshuve..
Ullam, Sthuthikkunna Snehame..
Aa.. Karathaarilithrayum, Nanmayo.. Paalakaa..
Swarggam, Thurakkunna Mokshame..
Aa.. Karathaarilithrayum, Nanmayo.. Paalakaa..
Aa.. Hrudhayathinithrayum, Venmayo.. Mochakaa..
Ullil, Vasikkunna Punyame..