ആ തിരുമുറിവില്‍ ഞാന്‍ കണ്ടു..
Aa Thirumurivil Njan Kandu Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആ തിരുമുറിവില്‍ ഞാന്‍ കണ്ടു..
ആരിലും കാണാത്തോരാത്മ ദാനം..
ആ തിരുമൊഴിയില്‍ ഞാന്‍ കേട്ടു..
ആരെയും അലിയിക്കും ആര്‍ദ്ര നാദം..
കുരിശില്‍ നിന്നെന്നെ നീ നോക്കി..
കുഞ്ഞേ, നീയെന്റെതെന്നോതി..
കുരിശില്‍ നിന്നെന്നെ നീ നോക്കി..
കുഞ്ഞേ, നീയെന്റെതെന്നോതി..
മുറിവുകളെല്ലാം, തിരുമുറിവുകളാകും
ഈശോയെ പിഞ്ചെല്ലുമ്പോള്‍..
കുരിശിനെ പുല്‍കീടുമ്പോള്‍..
മുറിവുകളെല്ലാം, തിരുമുറിവുകളാകും
ഈശോയെ പിഞ്ചെല്ലുമ്പോള്‍..
കുരിശിനെ പുല്‍കീടുമ്പോള്‍..
ഞാന്‍ തകരാതിരിക്കാന്‍, തളരാതിരിക്കാന്‍
ഒരുവേള പോലും, അകലാതിരിക്കാന്‍
കുരിശോളം താഴ്‌ന്നു നീ എന്നെ ഉയര്‍ത്തി
കാരുണ്യം കടലോളമെന്നില്‍ ചൊരിഞ്ഞു..
എന്റെ ഈശോയെ നീയെന്‍ ബലം
മുറിവുകളെല്ലാം, തിരുമുറിവുകളാകും
ഈശോയെ പിഞ്ചെല്ലുമ്പോള്‍..
കുരിശിനെ പുല്‍കീടുമ്പോള്‍..
മുറിവുകളെല്ലാം, തിരുമുറിവുകളാകും
ഈശോയെ പിഞ്ചെല്ലുമ്പോള്‍..
കുരിശിനെ പുല്‍കീടുമ്പോള്‍..
ഞാന്‍ സൗഖ്യം നേടാന്‍, സുഖമായിരിക്കാന്‍
തിരുവചന തൈലത്താല്‍ അഭിഷേകമേകി
മുറിവേറ്റു ക്ഷതമേറ്റു മുറിവുണക്കി നീ
ഹൃദയത്തിന്‍ നോവെല്ലാം ഏറ്റെടുത്തു നീ..
എന്റെ ഈശോയെ നീയെന്‍ സൗഖ്യം
ആ തിരുമുറിവില്‍ ഞാന്‍ കണ്ടു..
ആരിലും കാണാത്തോരാത്മ ദാനം..
ആ തിരുമൊഴിയില്‍ ഞാന്‍ കേട്ടു..
ആരെയും അലിയിക്കും ആര്‍ദ്ര നാദം..
കുരിശില്‍ നിന്നെന്നെ നീ നോക്കി..
കുഞ്ഞേ, നീയെന്റെതെന്നോതി..
കുരിശില്‍ നിന്നെന്നെ നീ നോക്കി..
കുഞ്ഞേ, നീയെന്റെതെന്നോതി..
മുറിവുകളെല്ലാം, തിരുമുറിവുകളാകും
ഈശോയെ പിഞ്ചെല്ലുമ്പോള്‍..
കുരിശിനെ പുല്‍കീടുമ്പോള്‍..
മുറിവുകളെല്ലാം, തിരുമുറിവുകളാകും
ഈശോയെ പിഞ്ചെല്ലുമ്പോള്‍..
കുരിശിനെ പുല്‍കീടുമ്പോള്‍..
Romanised English lyrics
Aa Thirumurivil Njan Kandu..
Aarilum Kaanaathoraathma Dhaanam..
Aa Thirumozhiyil Njan Kettu..
Aareyum Aliyikkum Aardhra Naadham..
Kurishil Ninnenne Nee Nokki..
Kunje, Neeyentethennothi..
Kurishil Ninnenne Nee Nokki..
Kunje, Neeyentethennothi..
Murivukalellaam, Thirumurivukalaakum
Eeshoye Pinchellumbol..
Kurishine Pulkeedumbol..
Murivukalellaam, Thirumurivukalaakum
Eeshoye Pinchellumbol..
Kurishine Pulkeedumbol..
Njan Thakaraathirikkaan, Thalaraathirikkaan
Oruvela Polum, Akalaathirikkaan
Kurisholam Thaazhnnu Nee Enne Uyarthi
Kaarunyam Kadalolamennil Chorinju..
Ente Eeshoye Neeyen Balam
Murivukal Ellaam, Thirumurivukalakum
Eeshoye Pinchellumbol..
Kurishine Pulkeedumbol..
Murivukal Ellaam, Thirumurivukalakum
Eeshoye Pinchellumbol..
Kurishine Pulkeedumbol..
Njan Saukhyam Nedaan, Sukhamaayirikkaan
Thiruvachana Thailathaal Abhishekameki
Murivettu Kshathamettu Murivunakki Nee
Hrudhayathin Novellaam Etteduthu Nee..
Ente Eeshoye Neeyen Saukhyam
Aa Thirumurivil Njan Kandu..
Aarilum Kaanathoraathma Dhaanam..
Aa Thirumozhiyil Njan Kettu..
Aareyum Aliyikkum Aardhra Naadham..
Kurishil Ninnenne Nee Nokki..
Kunje, Neeyentethennothi..
Kurishil Ninnenne Nee Nokki..
Kunje, Neeyentethennothi..
Murivukalellaam, Thirumurivukalaakum
Eeshoye Pinchellumbol..
Kurishine Pulkeedumbol..
Murivukalellaam, Thirumurivukalaakum
Eeshoye Pinchellumbol..
Kurishine Pulkeedumbol..