ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
Aa Thirumurivil Thottu Njan Cholli Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
നീയല്ലാതാരുമെനിക്കില്ലെന്നു
ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
നീയല്ലാതാരുമെനിക്കില്ലെന്നു
ആ തൃപ്പാദം, പുണര്‍ന്നു ഞാന്‍ ചൊല്ലി
എന്നീശോ നീയെന്നില്‍, വാഴേണമെന്നു
ആ തൃപ്പാദം, പുണര്‍ന്നു ഞാന്‍ ചൊല്ലി
എന്നീശോ നീയെന്നില്‍, വാഴേണമെന്നു
ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
നീയല്ലാതാരുമെനിക്കില്ലെന്നു
അകന്നു പോയി, ദൂരെ ഞാന്‍ തളര്‍ന്നു വീണു
അണഞ്ഞു പോയി, ജീവിത തിരിനാളവും
അകന്നു പോയി, ദൂരെ ഞാന്‍ തളര്‍ന്നു വീണു
അണഞ്ഞു പോയി, ജീവിത തിരിനാളവും
നീ വന്നുണര്‍ത്തിയ, നാള്‍ ഞാനുയര്‍ന്നു
ജീവവെട്ടം, ശോഭ തൂകി നിന്നു
നീ വന്നുണര്‍ത്തിയ, നാള്‍ ഞാനുയര്‍ന്നു
ജീവവെട്ടം, ശോഭ തൂകി നിന്നു
ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
നീയല്ലാതാരുമെനിക്കില്ലെന്നു
അലിഞ്ഞു പോയി, പൂര്‍ണ്ണമായ് അലിഞ്ഞു പോയി
യേശുവേ നിന്‍, സ്‌നേഹത്തിലലിഞ്ഞു പോയ് ഞാന്‍
അലിഞ്ഞു പോയി, പൂര്‍ണ്ണമായ് അലിഞ്ഞു പോയി
യേശുവേ നിന്‍, സ്‌നേഹത്തിലലിഞ്ഞു പോയ് ഞാന്‍
നീയായ് മാറിയ, ഈ തിരുവോസ്‌തിയില്‍
നാഥാ ഞാനിന്നലിഞ്ഞു പോയി
നീയായ് മാറിയ, ഈ തിരുവോസ്‌തിയില്‍
നാഥാ ഞാനിന്നലിഞ്ഞു പോയി
ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
നീയല്ലാതാരുമെനിക്കില്ലെന്നു
ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
നീയല്ലാതാരുമെനിക്കില്ലെന്നു
ആ തൃപ്പാദം, പുണര്‍ന്നു ഞാന്‍ ചൊല്ലി
എന്നീശോ നീയെന്നില്‍, വാഴേണമെന്നു
ആ തിരുമുറിവില്‍, തൊട്ടു ഞാന്‍ ചൊല്ലി
നീയല്ലാതാരുമെനിക്കില്ലെന്നു
Romanised English lyrics
Aa Thirumurivil, Thottu Njan Cholli
Neeyallaathaarum Enikkillennu
Aa Thirumurivil, Thottu Njan Cholli
Neeyallaathaarum Enikkillennu
Aa Thruppaadham, Punarnnu Njan Cholli
Enneesho Neeyennil, Vaazhenamennu
Aa Thruppaadham, Punarnnu Njan Cholli
Enneesho Neeyennil, Vaazhenamennu
Aa Thirumurivil, Thottu Njan Cholli
Neeyallaathaarum Enikkillennu
Akannu Poyi, Dhoore Njan Thalarnnu Veenu
Ananju Poyi, Jeevitha Thirinaalavum
Akannu Poyi, Dhoore Njan Thalarnnu Veenu
Ananju Poyi, Jeevitha Thirinaalavum
Nee Vannunarthiya, Naal Njan Uyarnnu
Jeeva Vettam, Shobha Thooki Ninnu
Nee Vannunarthiya, Naal Njan Uyarnnu
Jeeva Vettam, Shobha Thooki Ninnu
Aa Thirumurivil, Thottu Njan Cholli
Neeyallaathaarum Enikkillennu
Alinju Poyi, Poornnamaai Alinju Poyi
Yeshuve Nin, Snehathil Alinju Poi Njan
Alinju Poyi, Poornnamaai Alinju Poyi
Yeshuve Nin, Snehathil Alinju Poi Njan
Neeyaai Maariya, Ee Thiruvosthiyil
Nadha Njaninn Alinju Poyi
Neeyaai Maariya, Ee Thiruvosthiyil
Nadha Njaninn Alinju Poyi
Aa Thirumurivil, Thottu Njan Cholli
Neeyallaathaarum Enikkillennu
Aa Thirumurivil, Thottu Njan Cholli
Neeyallaathaarum Enikkillennu
Aa Thruppadham, Punarnnu Njan Cholli
Enneesho Neeyennil, Vaazhenamennu
Aa Thirumurivil, Thottu Njan Cholli
Neeyallaathaarum Enikkillennu