ആ വിരല്‍ തുമ്പിലെ, പിഞ്ചു കുഞ്ഞായ്
Aa Viral Thumbile Pinchu Kunjayi Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആ വിരല്‍ തുമ്പിലെ, പിഞ്ചു കുഞ്ഞായ്
വളരുവാനെന്നും, കൊതിയാണമ്മേ
ആ വിരല്‍ തുമ്പിലെ, പിഞ്ചു കുഞ്ഞായ്
വളരുവാനെന്നും, കൊതിയാണമ്മേ, എന്‍
കുറവുകള്‍ നീ മാത്രമറിഞ്ഞു
നിറയുവാന്‍ കൃപവേണമമ്മേ
നിന്‍, കരങ്ങളില്‍ എന്നെന്നും കരുതീടണേ
തൊട്ടറിഞ്ഞിടാന്‍, ഉള്ളം കൊതിച്ചു ഇന്നമ്മേ
തൊട്ടു മുത്തുന്നു ഞങ്ങള്‍ നിന്‍, പാദാന്തികത്തില്‍
ചലിക്കും നിന്‍ മിഴികളില്‍ ഞാന്‍ കാണുന്നു
ജ്വലിക്കും നിന്‍ സ്‌നേഹത്തിന്‍ ജ്വാലകള്‍
സ്‌നേഹം കൊതിച്ചെന്റെ, നെഞ്ചകം വാടുമ്പോള്‍
സ്‌നേഹിച്ചു തീരാതമ്മ, മാറോടു ചേര്‍ത്തിടും
സ്‌നേഹം കൊതിച്ചെന്റെ, നെഞ്ചകം വാടുമ്പോള്‍
സ്‌നേഹിച്ചു തീരാതമ്മ, മാറോടു ചേര്‍ത്തിടും
ഉത്തരമില്ലാതെ, ഉരുകി തളരുമ്പോള്‍
കാനായിലെന്ന പോല്‍ കരമേകിടും
കനിവിന്‍ ആലയം നീയേ
തൊട്ടറിഞ്ഞിടാന്‍, ഉള്ളം കൊതിച്ചു ഇന്നമ്മേ
തൊട്ടു മുത്തുന്നു ഞങ്ങള്‍ നിന്‍, പാദാന്തികത്തില്‍
ചലിക്കും നിന്‍ മിഴികളില്‍ ഞാന്‍ കാണുന്നു
ജ്വലിക്കും നിന്‍ സ്‌നേഹത്തിന്‍ ജ്വാലകള്‍
ആവോളമേകുവാന്‍, ആകാശ പീഠത്തില്‍
എന്‍ വിളിക്കായ് അമ്മ, കാതോര്‍ത്തിരുന്നിടും
ആവോളമേകുവാന്‍, ആകാശ പീഠത്തില്‍
എന്‍ വിളിക്കായ് അമ്മ, കാതോര്‍ത്തിരുന്നിടും
കുറവു നിറഞ്ഞ, കൃപ തേടിടുമ്പോള്‍
ജപമാല എനിക്കേകി, ചേര്‍ന്നു ജപിച്ചിടും
കാരുണ്യ ഗോപുരം നീയേ
ആ വിരല്‍ തുമ്പിലെ, പിഞ്ചു കുഞ്ഞായ്
വളരുവാനെന്നും, കൊതിയാണമ്മേ
ആ വിരല്‍ തുമ്പിലെ, പിഞ്ചു കുഞ്ഞായ്
വളരുവാനെന്നും, കൊതിയാണമ്മേ, എന്‍
കുറവുകള്‍ നീ മാത്രമറിഞ്ഞു
നിറയുവാന്‍ കൃപവേണമമ്മേ
നിന്‍, കരങ്ങളില്‍ എന്നെന്നും കരുതീടണേ
തൊട്ടറിഞ്ഞിടാന്‍, ഉള്ളം കൊതിച്ചു ഇന്നമ്മേ
തൊട്ടു മുത്തുന്നു ഞങ്ങള്‍ നിന്‍, പാദാന്തികത്തില്‍
ചലിക്കും നിന്‍ മിഴികളില്‍ ഞാന്‍ കാണുന്നു
ജ്വലിക്കും നിന്‍ സ്‌നേഹത്തിന്‍ ജ്വാലകള്‍
Romanised English lyrics
Aa Viral Thumbile, Pinchu Kunjaai
Valaruvaanennum, Kothiyaanamme
Aa Viral Thumbile, Pinchu Kunjaai
Valaruvaanennum, Kothiyaanamme, En
Kuravukal Nee Maathramarinju
Nirayuvaan Krupaavenamamme
Nin, Karangalil Ennennum Karutheedane
Thottarinjidaan, Ullam Kothichu Innamme
Thottu Muthunnu Njangal Nin, Paadhanthikathil
Chalikkum Nin Mizhikalil Njan Kaanunnu
Jwalikkum Nin Snehathin Jwaalakal
Sneham Kothichente, Nenchakam Vaadumbol
Snehichu Theeraathamma, Maarodu Cherthidum
Sneham Kothichente, Nenchakam Vaadumbol
Snehichu Theeraathamma, Maarodu Cherthidum
Utharamillaathe, Uruki Thalarumbol
Kaanaayilenna Pol Karamekidum
Kanivin Aalayam Neeye
Thottarinjidaan, Ullam Kothichu Innamme
Thottu Muthunnu Njangal Nin, Paadhamthikathil
Chalikkum Nin Mizhikalil Njan Kanunnu
Jwalikkum Nin Snehathin Jwalakal
Aavolamekuvaan, Aakaasha Peedathil
En Vilikkaai Amma, Kaathorthirunnidum
Aavolamekuvaan, Aakaasha Peedathil
En Vilikkaai Amma, Kaathorthirunnidum
Kuravu Niranja, Krupa Thedidumbol
Japamala Enikkeki, Chernnu Japichidum
Kaarunya Gopuram Neeye
Aa Viral Thumbile, Pinchu Kunjaai
Valaruvanennum, Kothiyaanamme
Aa Viral Thumbile, Pinchu Kunjaai
Valaruvaan Ennum, Kothiyaanamme, En
Kuravukal Nee Maathramarinju
Nirayuvaan Krupaavenamamme
Nin, Karangalil Ennennum Karutheedane
Thottarinjidaan, Ullam Kothichu Innamme
Thottu Muthunnu Njangal Nin, Paadhamthikathil
Chalikkum Nin Mizhikalil Njan Kaanunnu
Jwalikkum Nin Snehathin Jwaalakal