OsannaOpen app

ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍

മലയാളം#344

Aa Viral Thumbonnu Thottal Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന്‍ ഹൃദയം ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന്‍ ഹൃദയം ഈശോ നീ വന്നിടണേ മുറിവുണക്കീടെണമേ സ്നേഹത്തിന്‍ തൈലം പൂശി എന്നെ കഴുകേണമേ ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന്‍ ഹൃദയം ആ ഭാവമെന്നില്‍ നിറഞ്ഞാല്‍ ക്ഷമിക്കുന്ന സ്നേഹമായ് തീരും ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍ നൊമ്പരം നന്മയായ് തീരും ആ ഭാവമെന്നില്‍ നിറഞ്ഞാല്‍ ക്ഷമിക്കുന്ന സ്നേഹമായ് തീരും ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍ നൊമ്പരം നന്മയായ് തീരും ഈശോ നീ വന്നിടണേ മുറിവുണക്കീടെണമേ സ്നേഹത്തിന്‍ തൈലം പൂശി എന്നെ കഴുകേണമേ ആ തിരുമാറോടു ചേര്‍ന്നാല്‍ ആത്മാവിലാനന്ദമൊഴുകും ആ കരതാരില്‍ ലയിച്ചാല്‍ ജീവിതം ധന്യമായ് തീരും ആ തിരുമാറോടു ചേര്‍ന്നാല്‍ ആത്മാവിലാനന്ദമൊഴുകും ആ കരതാരില്‍ ലയിച്ചാല്‍ ജീവിതം ധന്യമായ് തീരും ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം ആ സ്നേഹ നയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന്‍ ഹൃദയം ഈശോ നീ വന്നിടണേ മുറിവുണക്കീടെണമേ സ്നേഹത്തിന്‍ തൈലം പൂശി എന്നെ കഴുകേണമേ
Romanised English lyrics
Aa Viral Thumbonnu Thottal Shanthamai Theerumen ullam Aa Viral Thumbonnu Thottal Shanthamai Theerumen ullam Aa Sneha Nayanam Pathinjal Thoomanju Polaavum En Hrudhayam Aa Sneha Nayanam Pathinjal Thoomanju Polaavum En Hrudhayam Eesho Nee Vannidane Murivunakkeedaname Snehathin Thailam Pooshi Enne Kazhukename Aa Viral Thumbonnu Thottal Shanthamai Theerumen ullam Aa Viral Thumbonnu Thottal Shanthamai Theerumen ullam Aa Bhavam Ennil Niranjal Kshamikkunna Snehamay Theerum Aa Roopam Ullil Thelinjal Nombaram Nanmayay Theerum Aa Bhavam Ennil Niranjal Kshamikkunna Snehamay Theerum Aa Roopam Ullil Thelinjal Nombaram Nanmayay Theerum Eesho Nee Vannidane Murivunakkeedaname Snehathin Thailam Pooshy Enne Kazhukename Aa Thiru Maarodu Chernnal Aathmavil Aanandham Ozhukum Aa Karatharil Layichal Jeevitham Dhanyamay Theerum Aa Thiru Maarodu Chernnal Aathmavil Aanandham Ozhukum Aa Karatharil Layichal Jeevitham Dhanyamay Theerum Aa Viral Thumbonnu Thottal Shanthamayi Theerumen ullam Aa Sneha Nayanam Pathinjal Thoo Manju Polaakum En Hrudhayam Eesho Nee Vannidane Murivunakkeedaname Snehathin Thailam Pooshi Enne Kazhukename
Open in app · save or share