ആബ്ബാ.. ആബ്ബാ..
Aabba Aabba Ente Thatha Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബ്ബാ.. ആബ്ബാ..
എന്റെ.. താതാ..
അങ്ങേ നാമം, വാഴ്‌ത്തപ്പെടേണം
അങ്ങേ രാജ്യം, ഭൂവില്‍ വരേണം
ആബ്ബാ.. ആബ്ബാ..
എന്റെ.. താതാ..
അങ്ങേ നാമം, വാഴ്‌ത്തപ്പെടേണം
അങ്ങേ രാജ്യം, ഭൂവില്‍ വരേണം
സ്വര്‍ഗ്ഗസ്ഥനാം എന്റെ രാജാവേ
അത്യുന്നത സ്‌നേഹ രാജാവേ
ആഴിക്കും ഊഴിക്കും, ഉടയവനെ
ആരാധിച്ചീടുന്നു നിന്‍ നാമം
സ്വര്‍ഗ്ഗസ്ഥനാം എന്റെ രാജാവേ
അത്യുന്നത സ്‌നേഹ രാജാവേ
ആഴിക്കും ഊഴിക്കും, ഉടയവനെ
ആരാധിച്ചീടുന്നു നിന്‍ നാമം
ആബ്ബാ (ആബ്ബാ).. ആബ്ബാ (ആബ്ബാ)..
എന്റെ (എന്റെ).. താതാ (താതാ)..
അങ്ങേ നാമം, വാഴ്‌ത്തപ്പെടേണം
അങ്ങേ രാജ്യം, ഭൂവില്‍ വരേണം
ചെങ്കടലിന്‍ നടുവില്‍, അന്നു
പാത തെളിച്ചതു പോല്‍
ജീവിത വീഥികളില്‍, ഇന്നും
നീ വഴി കാട്ടണമേ
🎵🎵🎵
വന്‍ മരുഭൂ വഴിയില്‍, ഇന്നും
കാത്തു നയിച്ചതുപോല്‍
ജീവിത മരുവഴിയില്‍, ഇന്നും
നീ കരമേകണമേ
നിന്‍ തിരുനാമം, ആ തിരുനാമം
വാഴ്‌ത്തിടാം ഞങ്ങള്‍
നിന്‍ തിരുനാമം, ആ തിരുനാമം
വാഴ്‌ത്തിടാം ഞങ്ങള്‍
സ്വര്‍ഗ്ഗസ്ഥനാം എന്റെ രാജാവേ
അത്യുന്നത സ്‌നേഹ രാജാവേ
ആഴിക്കും ഊഴിക്കും, ഉടയവനെ
ആരാധിച്ചീടുന്നു നിന്‍ നാമം
ആബ്ബാ (ആബ്ബാ).. ആബ്ബാ (ആബ്ബാ)..
എന്റെ (എന്റെ).. താതാ (താതാ)..
അങ്ങേ നാമം, വാഴ്‌ത്തപ്പെടേണം
അങ്ങേ രാജ്യം, ഭൂവില്‍ വരേണം
വിണ്‍മഴയെന്നതു പോല്‍, മന്നാ
അന്നു പൊഴിച്ചതു പോല്‍
വന്‍ കൃപ തന്‍ മഴ നീ, നാഥാ
ഞങ്ങളിലേകണമേ
🎵🎵🎵
കാട പക്ഷികളെ, നല്‍കി
ഭോജനമേകിയ പോല്‍
അനുദിന ഭോജ്യം നീ, നാഥാ
ഞങ്ങള്‍ക്കേകണമേ
നിന്‍ തിരുനാമം, ആ തിരുനാമം
വാഴ്‌ത്തിടാം ഞങ്ങള്‍
നിന്‍ തിരുനാമം, ആ തിരുനാമം
വാഴ്‌ത്തിടാം ഞങ്ങള്‍
സ്വര്‍ഗ്ഗസ്ഥനാം എന്റെ രാജാവേ
അത്യുന്നത സ്‌നേഹ രാജാവേ
ആഴിക്കും ഊഴിക്കും, ഉടയവനെ
ആരാധിച്ചീടുന്നു നിന്‍ നാമം
ആബ്ബാ (ആബ്ബാ).. ആബ്ബാ (ആബ്ബാ)..
എന്റെ (എന്റെ).. താതാ (താതാ)..
അങ്ങേ നാമം, വാഴ്‌ത്തപ്പെടേണം
അങ്ങേ രാജ്യം, ഭൂവില്‍ വരേണം
സ്വര്‍ഗ്ഗസ്ഥനാം എന്റെ രാജാവേ
അത്യുന്നത സ്‌നേഹ രാജാവേ
ആഴിക്കും ഊഴിക്കും, ഉടയവനെ
ആരാധിച്ചീടുന്നു നിന്‍ നാമം
സ്വര്‍ഗ്ഗസ്ഥനാം എന്റെ രാജാവേ
അത്യുന്നത സ്‌നേഹ രാജാവേ
ആഴിക്കും ഊഴിക്കും, ഉടയവനെ
ആരാധിച്ചീടുന്നു നിന്‍ നാമം
Romanised English lyrics
Aabbaa.. Aabbaa..
Ente.. Thaathaa..
Ange Naamam, Vaazhthappedenam
Ange Raajyam, Bhoovil Varenam
Aabbaa.. Aabbaa..
Ente.. Thaathaa..
Ange Naamam, Vaazhthappedenam
Ange Raajyam, Bhoovil Varenam
Swarggasthanaam Ente Rajaave
Athyunnatha Sneha Raajaave
Aazhikkum Oozhikkum, Udayavane
Aaraadhicheedunnu Nin Naamam
Swargasthanaam Ente Raajaave
Athyunnatha Sneha Raajaave
Aazhikkum Oozhikkum, Udayavane
Aaraadhicheedunnu Nin Naamam
Aabbaa (Aabbaa).. Aabbaa (Aabbaa)..
Ente (Ente).. Thaathaa (Thaathaa)..
Ange Naamam, Vazhthappedenam
Ange Rajyam, Bhoovil Varenam
Chenkadalin Naduvil, Annu
Paatha Thelichathu Pol
Jeevitha Veedhikalil, Innum
Nee Vazhi Kaattaname
🎵🎵🎵
Van Marubhoo Vazhiyil, Innum
Kaathu Nayichathupol
Jeevitha Maruvazhiyil, Innum
Nee Karamekaname
Nin Thirunaamam, Aa Thirunaamam
Vaazhthidaam Njangal
Nin Thirunaamam, Aa Thirunaamam
Vaazhthidaam Njangal
Swarggasthanaam Ente Rajave
Athyunnatha Sneha Rajave
Aazhikkum Oozhikkum, Udayavane
Aaradhicheedunnu Nin Namam
Aabbaa (Aabbaa).. Aabbaa (Aabbaa)..
Ente (Ente).. Thaathaa (Thaathaa)..
Ange Naamam, Vaazhthapedenam
Ange Raajyam, Bhuvil Varenam
Vinnmazhayennathu Pol, Mannaa
Annu Pozhichathu Pol
Van Krupa Than Mazha Nee, Nadha
Njangalilekaname
🎵🎵🎵
Kaada Pakshikale, Nalki
Bhojanamekiya Pol
Anudhina Bhojyam Nee, Nadha
Njangalkkekaname
Nin Thirunamam, Aa Thirunamam
Vazhthidaam Njangal
Nin Thirunamam, Aa Thirunamam
Vazhthidaam Njangal
Swarggasthanaam Ente Raajaave
Athyunnatha Sneha Raajaave
Aazhikkum Oozhikkum, Udayavane
Aaraadhicheedunnu Nin Naamam
Aabbaa (Aabbaa).. Aabbaa (Aabbaa)..
Ente (Ente).. Thaathaa (Thaathaa)..
Ange Naamam, Vaazhthappedenam
Ange Raajyam, Bhoovil Varenam
Swarggasthanaam Ente Raajaave
Athyunnatha Sneha Raajaave
Aazhikkum Oozhikkum, Udayavane
Aaraadhicheedunnu Nin Naamam
Swarggasthanaam Ente Raajaave
Athyunnatha Sneha Raajaave
Aazhikkum Oozhikkum, Udayavane
Aaraadhicheedunnu Nin Naamam