OsannaOpen app

ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം

മലയാളം#347

Aabba Daivathinte Rajyam Thedam Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ ആബാ ദൈവത്തിന്റെ രാജ്യം തേടാം തിരുനാമം വാഴ്‌ത്തി പാടീടാം ആദ്യം ദൈവത്തിന്റെ നീതി തേടാം തിരുവചനം എന്നും ഘോഷിക്കാം ദൈവം തന്റെ കാരുണ്യത്തിന്‍ സ്‌നേഹമേകി എന്നെന്നും നമ്മെ കാക്കുന്നു നിത്യ ജീവന്‍ നല്‍കിടുന്ന ശാന്തി തൂകി എന്നെന്നും നമ്മെ പോറ്റുന്നു ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ അദ്ധ്വാനിക്കുന്നോരെ (വരികെന്റെ ചാരത്തായ്) ഭാരം വഹിപ്പോരെ (വരികെന്റെ ചാരത്തായ്) അദ്ധ്വാനിക്കുന്നോരെ (വരികെന്റെ ചാരത്തായ്) ഭാരം വഹിപ്പോരെ (വരികെന്റെ ചാരത്തായ്) ആശ്വാസം നല്‍കീടുന്നോനരുളുന്നു ആനന്ദത്തിന്‍ സ്‌നേഹമേകി ചൊല്ലുന്നു ദൈവത്തിന്‍ ചാരത്തെന്നും നിന്നീടാം ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ ലോകം മുഴുവന്‍ പോകാം (കര്‍ത്താവിന്‍ തിരുവചനം) സകല ജനത്തിനുമേകാം (കൃപയേകും തിരുവചനം) ലോകം മുഴുവന്‍ പോകാം (കര്‍ത്താവിന്‍ തിരുവചനം) സകല ജനത്തിനുമേകാം (കൃപയേകും തിരുവചനം) സര്‍വ്വ സൃഷ്‌ടി ജാലമാര്‍ത്തു പാടുവിന്‍ രക്ഷകന്റെ നാമം കീര്‍ത്തിച്ചീടുവിന്‍ ആരാധിച്ചാ തിരുനാമം വാഴ്‌ത്തീടാം ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ ആബാ ദൈവത്തിന്റെ രാജ്യം തേടാം തിരുനാമം വാഴ്‌ത്തി പാടീടാം ആദ്യം ദൈവത്തിന്റെ നീതി തേടാം തിരുവചനം എന്നും ഘോഷിക്കാം ദൈവം തന്റെ കാരുണ്യത്തിന്‍ സ്‌നേഹമേകി എന്നെന്നും നമ്മെ കാക്കുന്നു നിത്യ ജീവന്‍ നല്‍കിടുന്ന ശാന്തി തൂകി എന്നെന്നും നമ്മെ പോറ്റുന്നു ആഹാ പാടാം പാടാം, നാഥനു ജയ സങ്കീര്‍ത്തനം ആഹാ പാടാം പാടാം, നാഥനു പുതു സങ്കീര്‍ത്തനം ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ ദൈവത്തിന്‍ ജനമേ, അനുതാപത്തോടെ കര്‍ത്താവിന്നരുളീടും, വചനം കേട്ടീടൂ
Romanised English lyrics
Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam Daivathin Janame, Anuthaapathode Karthavinnaruleedum, Vachanam Ketteedoo Aabaa Daivathinte Raajyam Thedaam Thirunaamam Vaazhthi Paadeedaam Aadhyam Daivathinte Neethi Thedaam Thiruvachanam Ennum Khoshikkaam Daivam Thante Karunyathin Snehameki Ennennum Namme Kaakkunnu Nithya Jeevan Nalkidunna Shaanthi Thooki Ennennum Namme Pottunnu Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam Daivathin Janame, Anuthapathode Karthavinnaruleedum, Vachanam Ketteedoo Daivathin Janame, Anuthapathode Karthavinnaruleedum, Vachanam Ketteedoo Adhvaanikkunnore (Varikente Chaarathaai) Bhaaram Vahippore (Varikente Chaarathaai) Adhvaanikkunnore (Varikente Chaarathaai) Bhaaram Vahippore (Varikente Chaarathaai) Aashwasam Nalkeedunnonarulunnu Aanandhathin Snehameki Chollunnu Daivathin Chaarathennum Ninneedaam Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam Daivathin Janame, Anuthapathode Karthavinnaruleedum, Vachanam Ketteedoo Lokam Muzhuvan Pokaam (Karthavin Thiruvachanam) Sakala Janathinumekaam (Krupayekum Thiruvachanam) Lokam Muzhuvan Pokaam (Karthavin Thiruvachanam) Sakala Janathinumekaam (Krupayekum Thiruvachanam) Sarvva Srushtti Jaalamaarthu Paaduvin Rakshakante Naamam Keerthicheeduvin Aaradhichaa Thirunamam Vaazhtheedaam Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam Daivathin Janame, Anuthapathode Karthavinnaruleedum, Vachanam Ketteedoo Aabaa Daivathinte Rajyam Thedaam Thirunamam Vazhthi Padeedaam Aadhyam Daivathinte Neethi Thedam Thiruvachanam Ennum Khoshikkaam Daivam Thante Karunyathin Snehameki Ennennum Namme Kaakkunnu Nithya Jeevan Nalkidunna Shanthi Thooki Ennennum Namme Pottunnu Aahaa Paadaam Paadaam, Nadhanu Jaya Sankeerthanam Aahaa Paadaam Paadaam, Nadhanu Puthu Sankeerthanam Daivathin Janame, Anuthapathode Karthavinnaruleedum, Vachanam Ketteedoo Daivathin Janame, Anuthapathode Karthavinnaruleedum, Vachanam Ketteedoo
Open in app · save or share