OsannaOpen app

ആബ്ബാ പിതാവേ ആരാധന

മലയാളം#348

Aabba Pithave Aaradhana Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആബ്ബാ പിതാവേ ആരാധന സ്‌നേഹ സ്വരൂപ ആരാധന സ്വര്‍ലോകത്തിന്‍ രാജാവാകും സര്‍വ്വേശ നാഥാ, ആരാധന സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന ആബ്ബാ പിതാവേ ആരാധന സ്‌നേഹ സ്വരൂപ ആരാധന സ്വര്‍ലോകത്തിന്‍ രാജാവാകും സര്‍വ്വേശ നാഥാ, ആരാധന ഓരോ പ്രഭാതവും പുതു സ്‌നേഹത്താല്‍ നിറയ്‌ക്കുന്ന ദൈവമേ, ആരാധന ഓരോ നിമിഷവും കൃപയേകിടും അനവദ്യ സ്‌നേഹമേ, ആരാധന ഓരോ പ്രഭാതവും പുതു സ്‌നേഹത്താല്‍ നിറയ്‌ക്കുന്ന ദൈവമേ, ആരാധന ഓരോ നിമിഷവും കൃപയേകിടും അനവദ്യ സ്‌നേഹമേ, ആരാധന സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന സ്‌തുതികളില്‍ വാഴുന്ന ത്രീയേകനെ സ്‌തുതിയും പുകഴ്‌ച്ചയും ഏകിടുന്നെ ആദിയും അന്തവും ആയവനെ ആത്മാവില്‍ ഉണരുന്ന ആരാധന സ്‌തുതികളില്‍ വാഴുന്ന ത്രീയേകനെ സ്‌തുതിയും പുകഴ്‌ച്ചയും ഏകിടുന്നെ ആദിയും അന്തവും ആയവനെ ആത്മാവില്‍ ഉണരുന്ന ആരാധന സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന സ്‌നേഹ താതാ, ദൈവ പുത്രാ പാവനാത്മാ ആരാധന
Romanised English lyrics
Aabba Pithave Aaradhana Sneha Swaroopa Aaradhana Swarlokathin Rajavakum Sarvesha Nadha, Aaradhana Sneha Thaatha, Daiva Puthra Paavanathmaa Aaradhana Sneha Thaatha, Daiva Puthra Paavanathmaa Aaradhana Aabba Pithave Aaradhana Snehaswaroopa Aaradhana Swarlokathin Rajavakum Sarvesha Nadha, Aaradhana Oro Prabhathavum Puthu Snehathaal Niraikkunna Daivame, Aaradhana Oro Nimishavum Krupayekidum Anavadhya Snehame, Aaradhana Oro Prabhathavum Puthu Snehathaal Niraikkunna Daivame, Aaradhana Oro Nimishavum Krupayekidum Anavadhya Snehame, Aaradhana Sneha Thatha, Daiva Puthra Pavanathmaa Aaradhana Sneha Thatha, Daiva Puthra Pavanathmaa Aaradhana Sthuthikalil Vaazhunna Threeyekane Sthuthiyum Pukazhchayum Ekidunne Aadhiyum Anthavum Aayavane Aathmavil Unarunna Aaradhana Sthuthikalil Vaazhunna Threeyekane Sthuthiyum Pukazhchayum Ekidunne Aadhiyum Anthavum Aayavane Aathmavil Unarunna Aaradhana Sneha Thatha, Daiva Puthra Pavanathma Aaradhana Sneha Thatha, Daiva Puthra Pavanathma Aaradhana
Open in app · save or share