ആബാ പിതാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
Aabba Pithave Ange Njan Aaradhikkunnu Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബാ പിതാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
പുത്രനാം യേശുവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
ആബാ പിതാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
പുത്രനാം യേശുവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
റൂഹായാം ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
റൂഹായാം ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന
ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന
എന്‍ ജീവനും ജീവിതവും
ഞാന്‍ അങ്ങേക്കായ് ഏകിടുന്നു
എന്‍ ജീവനും ജീവിതവും
ഞാന്‍ അങ്ങേക്കായ് ഏകിടുന്നു
എന്‍ സമ്പത്തും ആരോഗ്യവും
ഞാന്‍ നിനക്കായ് നല്‍കിടുന്നു
എന്‍ സമ്പത്തും ആരോഗ്യവും
ഞാന്‍ നിനക്കായ് നല്‍കിടുന്നു
യേശുവേ… ഞാന്‍ ഇനിയെന്നും നിന്റെതു മാത്രം
ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന
ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന
നിന്‍ ആത്മാവാല്‍ നയിക്കേണമേ
ആത്മാക്കളെ നേടുവാന്‍
നിന്‍ ആത്മാവാല്‍ നയിക്കേണമേ
ആത്മാക്കളെ നേടുവാന്‍
നിന്റെ വിശുദ്ധിയാല്‍ നിറക്കേണമേ
നിനക്കായ് ഞാന്‍ സാക്ഷിയാകാം
നിന്റെ വിശുദ്ധിയാല്‍ നിറക്കേണമേ
നിനക്കായ് ഞാന്‍ സാക്ഷിയാകാം
യേശുവേ… നീ ഇനിയെന്നും എന്റെതു മാത്രം
ആബാ പിതാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
പുത്രനാം യേശുവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
റൂഹായാം ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക ദൈവമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു
ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന
ആരാധനാ, ആരാധനാ, ആരാധനാ, അങ്ങേക്കാരാധന
Romanised English lyrics
Aabba Pithave, Ange Njan Aaradhikkunnu
Puthranaam Yeshuve, Ange Njan Aaradhikkunnu
Aabba Pithave, Ange Njan Aaradhikkunnu
Puthranaam Yeshuve, Ange Njan Aaradhikkunnu
Roohayam Daivame, Ange Njan Aaradhikkunnu
Thriyeka Daivame, Ange Njan Aaradhikkunnu
Roohayam Daivame, Ange Njan Aaradhikkunnu
Thriyeka Daivame, Ange Njan Aaradhikkunnu
Aaradhana Aaradhana Aaradhana Angekkaradhana
Aaradhana Aaradhana Aaradhana Angekkaradhana
En Jeevanum Jeevithavum
Njan Angekkaai Ekidunnu
En Jeevanum Jeevithavum
Njan Angekkaai Ekidunnu
En Sambathum Aarogyavum
Njan Ninakkaai Nalkidunnu
En Sambathum Aarogyavum
Njan Ninakkaai Nalkidunnu
Yeshuve.... Njan Iniyum Nintethu Mathram
Aaradhana Aaradhana Aaradhana Angekkaradhana
Aaradhana Aaradhana Aaradhana Angekkaradhana
Nin Aathmaavaal Nayikkename
Aathmakkale Neduvaan
Nin Aathmaavaal Nayikkename
Aathmakkale Neduvaan
Ninte Vishudhiyaal Nirakkename
Ninakkai Njan Saakshiyakaam
Ninte Vishudhiyaal Nirakkename
Ninakkai Njan Saakshiyakaam
Yeshuve... Nee Iniyennum Entethu Mathram
Aaba Pithave, Ange Njan Aradhikkunnu
Puthranam Yeshuve, Ange Njanaradhikkunnu
Roohayaam Daivame, Ange Njan Aaradhikkunnu
Thriyeka Daivame, Ange Njan Aaradhikkunnu
Aaradhana Aaradhana Aaradhana Angekkaradhana
Aaradhana Aaradhana Aaradhana Angekkaradhana