ആബ്ബാ പിതാവേ എന്‍ ദൈവമേ
Aabba Pithave En Daivame Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബ്ബാ പിതാവേ എന്‍ ദൈവമേ
പുത്രനാം യേശുവേ, എന്‍ ദൈവമേ
പാവനാത്മാവേ, എന്‍ ദൈവമേ
ത്രീയേക ദൈവമേ, ആരാധനാ
ആബ്ബാ പിതാവേ എന്‍ ദൈവമേ
പുത്രനാം യേശുവേ, എന്‍ ദൈവമേ
പാവനാത്മാവേ, എന്‍ ദൈവമേ
ത്രീയേക ദൈവമേ, ആരാധനാ
സ്വര്‍ഗ്ഗ പിതാവേ, ആരാധനാ
രക്ഷകനേശുവേ, ആരാധനാ
ദിവ്യാരൂപിയെ, ആരാധനാ
എന്‍ ഹൃത്തിലെന്നും നീ വാഴണമേ
സ്വര്‍ഗ്ഗ പിതാവേ, ആരാധനാ
രക്ഷകനേശുവേ, ആരാധനാ
ദിവ്യാരൂപിയെ, ആരാധനാ
എന്‍ ഹൃത്തിലെന്നും നീ വാഴണമേ
ആബ്ബാ പിതാവേ എന്‍ ദൈവമേ
പുത്രനാം യേശുവേ, എന്‍ ദൈവമേ
പാവനാത്മാവേ, എന്‍ ദൈവമേ
ത്രീയേക ദൈവമേ, ആരാധനാ
ത്രീയേക ദൈവമേ, ആരാധനാ
ത്രീയേക ദൈവമേ, ആരാധനാ
Romanised English lyrics
Abbaa Pithave En Daivame
Puthranaam Yeshuve, En Daivame
Paavanaathmaave, En Daivame
Threeyeka Daivame, Aaraadhanaa
Abbaa Pithave En Daivame
Puthranaam Yeshuve, En Daivame
Paavanaathmaave, En Daivame
Threeyeka Daivame, Aaraadhanaa
Swargga Pithave, Aaraadhanaa
Rakshakaneshuve, Aaraadhanaa
Divyaaroopiye, Aaraadhanaa
En Hruthilennum Nee Vaazhaname
Swargga Pithave, Aaraadhanaa
Rakshakaneshuve, Aaraadhanaa
Divyaaroopiye, Aaraadhanaa
En Hruthilennum Nee Vaazhaname
Abbaa Pithave En Daivame
Puthranaam Yeshuve, En Daivame
Paavanaathmave, En Daivame
Threeyeka Daivame, Aaraadhanaa
Threeyeka Daivame, Aaraadhanaa
Threeyeka Daivame, Aaraadhanaa