OsannaOpen app

ആബാ പിതാവേ…

മലയാളം#351

Aabba Pithave Sneha Poornnane Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആബാ പിതാവേ… 🎵🎵🎵 ആബാ പിതാവേ.. സ്‌നേഹ പൂര്‍ണ്ണനെ.. ആകാശവും, ഈ ഭൂമിയും എനിക്കായ് തീര്‍ത്തൊരു സ്‌നേഹനിധേ ആബാ പിതാവേ.. സ്‌നേഹ പൂര്‍ണ്ണനെ.. ആകാശവും, ഈ ഭൂമിയും എനിക്കായ് തീര്‍ത്തൊരു സ്‌നേഹനിധേ ആകാശ ഭൂതലം നിറയുന്ന ത്രിത്വൈക മഹിമകള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ ആകാശ ഭൂതലം നിറയുന്ന ത്രിത്വൈക മഹിമകള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ ഓ.. ദൈവമേ.. ഓ.. യേശുവേ.. ഓ.. ആത്മനേ.. ആരാധനാ.. ആരാധനാ.. ആരാധനാ.. സ്‌നേഹ സ്വരൂപനീശോയെ മാനവ ലോകത്തിന്‍ രക്ഷകനായ് തന്നതിനായ് താതനെ.. സ്‌തുതിയും.. സ്‌തോത്രവും.. സ്വയം ശൂന്യനായ് തീരുവാന്‍ തിരുമനസായ പുത്രനീശോ മാലാഖമാര്‍ ചേര്‍ന്നു പാടിടുന്നു ആരാധന സ്‌തുതികള്‍.. ഓ.. ദൈവമേ.. ഓ.. യേശുവേ.. ഓ.. ആത്മനേ.. ആരാധനാ.. ആരാധനാ.. ആരാധനാ.. സൃഷ്‌ടി തന്‍ മകുടങ്ങളായ് മനുജനെ ഉയര്‍ത്തിയ പരമപിതാ ഉച്ചത്തില്‍ പാടിടുന്നു ആത്മാവിന്‍ സങ്കീര്‍ത്തനം പാപികളാം ഞങ്ങളെ പരിശുദ്ധരാക്കീടുവാന്‍ പാവന റൂഹായാല്‍ നിറച്ചവനെ ആത്മാവില്‍ ആരാധനാ ആബാ പിതാവേ.. സ്‌നേഹ പൂര്‍ണ്ണനെ.. ആകാശവും, ഈ ഭൂമിയും എനിക്കായ് തീര്‍ത്തൊരു സ്‌നേഹനിധേ ആകാശ ഭൂതലം നിറയുന്ന ത്രിത്വൈക മഹിമകള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ ആകാശ ഭൂതലം നിറയുന്ന ത്രിത്വൈക മഹിമകള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ ഓ.. ദൈവമേ.. ഓ.. യേശുവേ.. ഓ.. ആത്മനേ.. ആരാധനാ.. ആരാധനാ.. ആരാധനാ..
Romanised English lyrics
Aabaa Pithave... 🎵🎵🎵 Aabaa Pithave.. Sneha Poornnane.. Aakaashavum, Ee Bhoomiyum Enikkaai Theerthoru Snehanidhe Aabaa Pithave.. Sneha Poornnane.. Aakaashavum, Ee Bhoomiyum Enikkaai Theerthoru Snehanidhe Aakaasha Bhoothalam Nirayunna Thrithvaika Mahimakal Vaazhthunnu Njangal Aakaasha Bhoothalam Nirayunna Thrithvaika Mahimakal Vaazhthunnu Njangal O.. Daivame.. O.. Yeshuve.. O.. Aathmane.. Aaraadhanaa.. Aaraadhanaa.. Aaraadhanaa.. Sneha Swaroopaneeshoye Maanava Lokathin Rakshakanaai Thannathinaai Thaathane.. Sthuthiyum.. Sthothravum.. Swayam Shoonyanaai Theeruvaan Thirumanasaaya Puthraneesho Malakhamaar Chernnu Paadidunnu Aaraadhana Sthuthikal.. O.. Daivame.. O.. Yeshuve.. O.. Aathmane.. Aaradhanaa.. Aaradhanaa.. Aaradhanaa.. Srushtti Than Makudangalaai Manujane Uyarthiya Paramapithaa Uchathil Paadidunnu Aathmaavin Sankeerthanam Paapikalaam Njangale Parishudharaakkeeduvaan Paavana Roohaayaal Nirachavane Aathmaavil Aaraadhanaa Aabaa Pithave.. Sneha Poornnane.. Aakashavum, Ee Bhoomiyum Enikkaai Theerthoru Snehanidhe Aakasha Bhoothalam Nirayunna Thrithwaika Mahimakal Vazhthunnu Njangal Aakasha Bhoothalam Nirayunna Thrithwaika Mahimakal Vazhthunnu Njangal Oh.. Daivame.. Oh.. Yeshuve.. Oh.. Aathmane.. Aaraadhanaa.. Aaraadhanaa.. Aaraadhanaa..
Open in app · save or share