ആബാ പിതാവെന്റെ ദൈവം
Aabba Pithavente Daivam Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
അമ്മയേക്കാള്‍ എന്നെ കരുതുന്ന ദൈവം
ഒരിക്കലും പിരിയാത്ത സ്‌നേഹം
അമ്മയേക്കാള്‍ എന്നെ കരുതുന്ന ദൈവം
ഒരിക്കലും പിരിയാത്ത സ്‌നേഹം
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
അകലാത്ത സ്‌നേഹം..
മറയാത്ത സ്‌നേഹം..
കരുണാര്‍ദ്ര സ്‌നേഹം..
അകലാത്ത സ്‌നേഹം..
മറയാത്ത സ്‌നേഹം..
കരുണാര്‍ദ്ര സ്‌നേഹം..
സര്‍വ്വ ചരാചരം ,ഒരു വാക്കില്‍ നിര്‍മ്മിച്ച
സര്‍വ്വൈക ശക്തനെന്‍ ദൈവം
ആകാശ സീമകള്‍ക്കപ്പുറമല്ലെന്റെ
അകതാരില്‍ വാഴുന്ന ദൈവം
സര്‍വ്വ ചരാചരം ,ഒരു വാക്കില്‍ നിര്‍മ്മിച്ച
സര്‍വ്വൈക ശക്തനെന്‍ ദൈവം
ആകാശ സീമകള്‍ക്കപ്പുറമല്ലെന്റെ
അകതാരില്‍ വാഴുന്ന ദൈവം
ഇമ്മാനുവേലായി, എന്നെന്നും എന്നോടു
കൂടെ നടക്കുന്നു ദൈവം..
ഇമ്മാനുവേലായി, എന്നെന്നും എന്നോടു
കൂടെ നടക്കുന്നു ദൈവം..
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
അകലാത്ത സ്‌നേഹം..
മറയാത്ത സ്‌നേഹം..
കരുണാര്‍ദ്ര സ്‌നേഹം..
അകലാത്ത സ്‌നേഹം..
മറയാത്ത സ്‌നേഹം..
കരുണാര്‍ദ്ര സ്‌നേഹം..
കാലിത്തൊഴുത്തില്‍, പിറന്നതിനാലെന്റെ
കഷ്‌ടങ്ങള്‍ അറിയുന്ന ദൈവം
കുരിശോളം ഉയരുന്ന, സ്‌നേഹം ചൊരിഞ്ഞെന്‍റെ
പാപം ക്ഷമിക്കുന്ന ദൈവം
കാലിത്തൊഴുത്തില്‍, പിറന്നതിനാലെന്റെ
കഷ്‌ടങ്ങള്‍ അറിയുന്ന ദൈവം
കുരിശോളം ഉയരുന്ന, സ്‌നേഹം ചൊരിഞ്ഞെന്‍റെ
പാപം ക്ഷമിക്കുന്ന ദൈവം
കണ്ണീരു മായ്‌ച്ചെന്റെ, കവിളില്‍ തലോടുന്ന
വാത്സല്യമാണെന്റെ ദൈവം
കണ്ണീരു മായ്‌ച്ചെന്റെ, കവിളില്‍ തലോടുന്ന
വാത്സല്യമാണെന്റെ ദൈവം
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
അമ്മയേക്കാള്‍ എന്നെ കരുതുന്ന ദൈവം
ഒരിക്കലും പിരിയാത്ത സ്‌നേഹം
അമ്മയേക്കാള്‍ എന്നെ കരുതുന്ന ദൈവം
ഒരിക്കലും പിരിയാത്ത സ്‌നേഹം
ആബാ പിതാവെന്റെ ദൈവം
ആത്മാവില്‍ അലിയുന്ന സ്‌നേഹം
അകലാത്ത സ്‌നേഹം..
മറയാത്ത സ്‌നേഹം..
കരുണാര്‍ദ്ര സ്‌നേഹം..
അകലാത്ത സ്‌നേഹം..
മറയാത്ത സ്‌നേഹം..
കരുണാര്‍ദ്ര സ്‌നേഹം..
Romanised English lyrics
Aabaa Pithavente Daivam
Aathmaavil Aliyunna Sneham
Aabaa Pithavente Daivam
Aathmaavil Aliyunna Sneham
Ammayekkaal Enne Karuthunna Daivam
Orikkalum Piriyaatha Sneham
Ammayekkaal Enne Karuthunna Daivam
Orikkalum Piriyaatha Sneham
Aabaa Pithavente Daivam
Aathmavil Aliyunna Sneham
Akalaatha Sneham..
Marayaatha Sneham..
Karunaardhra Sneham..
Akalaatha Sneham..
Marayaatha Sneham..
Karunaardra Sneham..
Sarvva Charaacharam ,oru Vaakkil Nirmmicha
Sarvvaika Shakthanen Daivam
Aakaasha Seemakalkkappuramallente
Akathaaril Vaazhunna Daivam
Sarvva Charaacharam ,oru Vaakkil Nirmmicha
Sarvvaika Shakthanen Daivam
Aakaasha Seemakalkkappuramallente
Akathaaril Vaazhunna Daivam
Immaanuvelaayi, Ennennum Ennodu
Koode Nadakkunnu Daivam..
Immaanuvelaayi, Ennennum Ennodu
Koode Nadakkunnu Daivam..
Aabbaa Pithavente Daivam
Aathmavil Aliyunna Sneham
Aabbaa Pithavente Daivam
Aathmavil Aliyunna Sneham
Akalatha Sneham..
Marayatha Sneham..
Karunardhra Sneham..
Akalatha Sneham..
Marayatha Sneham..
Karunardra Sneham..
Kaalithozhuthil, Pirannathinaalente
Kashttangal Ariyunna Daivam
Kurisholam Uyarunna, Sneham Chorinjenre
Paapam Kshamikkunna Daivam
Kaalithozhuthil, Pirannathinaalente
Kashttangal Ariyunna Daivam
Kurisholam Uyarunna, Sneham Chorinjenre
Paapam Kshamikkunna Daivam
Kanneeru Maaychente, Kavilil Thalodunna
Vaalsalyamaanente Daivam
Kanneeru Maaychente, Kavilil Thalodunna
Vaalsalyamaanente Daivam
Aabaa Pithavente Daivam
Aathmaavil Aliyunna Sneham
Aabaa Pithavente Daivam
Aathmaavil Aliyunna Sneham
Ammayekkaal Enne Karuthunna Daivam
Orikkalum Piriyaatha Sneham
Ammayekkaal Enne Karuthunna Daivam
Orikkalum Piriyaatha Sneham
Aabaa Pithavente Daivam
Aathmaavilaliyunna Sneham
Akalaatha Sneham..
Marayaatha Sneham..
Karunaardhra Sneham..
Akalaatha Sneham..
Marayaatha Sneham..
Karunaardhra Sneham..