OsannaOpen app

​​ആബാ​ പിതാവിന്റെ പ്രിയപുത്രീയെ

മലയാളം#354

Aabba Pithavinte Priya Puthriye Malayalam and Manglish Christian Devotional Song Lyrics

Original lyrics

​​ആബാ​ പിതാവിന്റെ പ്രിയപുത്രീയെ ​ആദ്യത്തെ സക്രാരിയാം, ദൈവമാതേ ​​ ​ആദിയില്‍ ദൈവം, കൃപ ചൊരിഞ്ഞവളെ അഗതികള്‍ക്കാശ്രയം, നീയാണമ്മേ ​​ആബാ​ പിതാവിന്റെ പ്രിയപുത്രീയെ ​ആദ്യത്തെ സക്രാരിയാം, ദൈവമാതേ ​​ ​ആദിയില്‍ ദൈവം, കൃപ ചൊരിഞ്ഞവളെ അഗതികള്‍ക്കാശ്രയം, നീയാണമ്മേ നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍ നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍ കാനായിലന്നു നീ, മാധ്യസ്ഥമേകി കാല്‍വരി തന്നിലോ, സഹരക്ഷകയായി കാനായിലന്നു നീ, മാധ്യസ്ഥമേകി കാല്‍വരി തന്നിലോ, സഹരക്ഷകയായി കര്‍ത്താവിന്‍ പ്രിയ ദാസി എന്നു ചൊല്ലി മോദമായ് കൃപയുടെ നിറവിനായ് കാത്തിരുന്നു കര്‍ത്താവിന്‍ പ്രിയ ദാസി എന്നു ചൊല്ലി മോദമായ് കൃപയുടെ നിറവിനായ് കാത്തിരുന്നു നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍ നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍ ജീവന്റെ അപ്പമാം, കാരുണ്യ നാഥന് ജന്മം നല്‍കിയ, ദൈവമാതാവേ ജീവന്റെ അപ്പമാം, കാരുണ്യ നാഥന് ജന്മം നല്‍കിയ, ദൈവമാതാവേ ജീവിക്കും ദൈവത്തിന്‍ അരൂപി തന്‍ മണവാട്ടി ദൈവിക ജ്ഞാനത്തിന്‍ കേദാരമേ ജീവിക്കും ദൈവത്തിന്‍ അരൂപി തന്‍ മണവാട്ടി ദൈവിക ജ്ഞാനത്തിന്‍ കേദാരമേ നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍ നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍ ​​ആബാ​ പിതാവിന്റെ പ്രിയപുത്രീയെ ​ആദ്യത്തെ സക്രാരിയാം, ദൈവമാതേ ​​ ​ആദിയില്‍ ദൈവം, കൃപ ചൊരിഞ്ഞവളെ അഗതികള്‍ക്കാശ്രയം, നീയാണമ്മേ നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍ നന്മ നിറഞ്ഞവളെ, മേരി മാതാവേ വന്ദനം ഞങ്ങള്‍ പാടുന്നു പ്രിയരാം നിന്‍ മക്കള്‍
Romanised English lyrics
Abba Pithavinte Priya Puthriye Aadhyathe Sakrariyaam, Daiva Mathe Aadhiyil Daivam, Krupa Chorinjavale Agathikalkkashrayam, Neeyaanamme Abba Pithavinte Priya Puthriye Aadhyathe Sakrariyaam, Daiva Mathe Aadhiyil Daivam, Krupa Chorinjavale Agathikalkkashrayam, Neeyaanamme Nanma Niranjavale, Meri Mathave Vandhanam Njangal Paadunnu Priyaraam Nin Makkal Nanma Niranjavale, Meri Mathave Vandhanam Njangal Paadunnu Priyaraam Nin Makkal Kaanayil Annu Nee, Madhyasthyameki Kalvari Thannilo, Saha Rakshakayaayi Kaanayil Annu Nee, Madhyasthyameki Kalvari Thannilo, Saha Rakshakayaayi Karthavin Priya Dhaasi Ennu Cholli Modhamaai Krupayude Niravinaai Kaathirunnu Karthavin Priya Dhaasi Ennu Cholli Modhamaai Krupayude Niravinaai Kaathirunnu Nanma Niranjavale, Meri Mathave Vandhanam Njangal Paadunnu Priyaraam Nin Makkal Nanma Niranjavale, Meri Mathave Vandhanam Njangal Paadunnu Priyaraam Nin Makkal Jeevante Appamaam, Karunya Nadhanu Janmam Nalkiya, Daiva Mathave Jeevante Appamaam, Karunya Nadhanu Janmam Nalkiya, Daiva Mathave Jeevikkum Daivathin Arupi Than Manavatti Daivika Njanathin Kedharame Jeevikkum Daivathin Arupi Than Manavatti Daivika Njanathin Kedharame Nanma Niranjavale, Mary Mathave Vandhanam Njangal Padunnu Priyaraam Nin Makkal Nanma Niranjavale, Mary Mathave Vandhanam Njangal Padunnu Priyaraam Nin Makkal Abba Pithavinte Priya Puthriye Aadhyathe Sakrariyaam, Daiva Mathe Aadhiyil Daivam, Krupa Chorinjavale Agathikalkkashrayam, Neeyaanamme Nanma Niranjavale, Meri Mathave Vandhanam Njangal Paadunnu Priyaram Nin Makkal Nanma Niranjavale, Meri Mathave Vandhanam Njangal Paadunnu Priyaram Nin Makkal
Open in app · save or share