ആബ്ബാ സ്വര്‍ഗ്ഗീയ താതാ
Aabba Swargeeya Thatha Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബ്ബാ സ്വര്‍ഗ്ഗീയ താതാ
നിന്‍ സാദൃശ്യത്തില്‍ എന്നെ മെനഞ്ഞു
മാതാവിന്‍ ഉദരത്തില്‍, ഉരുവാകും മുന്‍പേ എന്നെ
നിന്റെതു മാത്രമായ് തിരഞ്ഞെടുത്തു
നിന്റെതു മാത്രമായ് തിരഞ്ഞെടുത്തു
ആബ്ബാ സ്വര്‍ഗ്ഗീയ താതാ
നിന്‍ സാദൃശ്യത്തില്‍ എന്നെ മെനഞ്ഞു
മാതാവിന്‍ ഉദരത്തില്‍, ഉരുവാകും മുന്‍പേ എന്നെ
നിന്റെതു മാത്രമായ് തിരഞ്ഞെടുത്തു
നിന്റെതു മാത്രമായ് തിരഞ്ഞെടുത്തു
ഉള്ളം കൈയില്‍ നീ എന്റെ പേരെഴുതി
മന്ത്രിക്കുന്നെന്നുള്ളില്‍ ഇമ്പമോടെ
മകനെ മകളെ നീ എന്റെതല്ലോ
എന്നേയ്‌ക്കും എന്റെ മാത്രം
നിശയിലും പകലിലും, എന്റെ ദുഃഖ വേളയിലും
കരം പിടിച്ചെന്നെ നടത്തുന്നു
കരം പിടിച്ചെന്നെ നടത്തുന്നു
നിശയിലും പകലിലും, എന്റെ ദുഃഖ വേളയിലും
കരം പിടിച്ചെന്നെ നടത്തുന്നു
കരം പിടിച്ചെന്നെ നടത്തുന്നു
തിന്മയില്‍ ഞാന്‍ മുഴുകവേ, നിന്റെ പാത വെടിയവേ
നന്മയാം നീ, എന്നെ തേടി, അരികിലെത്തും
നന്മയാം നീ എന്നെ തേടി, അരികിലെത്തും
ഉള്ളം കൈയില്‍ നീ എന്റെ പേരെഴുതി
മന്ത്രിക്കുന്നെന്നുള്ളില്‍ ഇമ്പമോടെ
മകനെ മകളെ നീ എന്റെതല്ലോ
എന്നേയ്‌ക്കും എന്റെ മാത്രം
നിന്‍ സുതന്റെ ചങ്കില്‍ നിന്നും, ഒഴുകിയ ചുടുനിണം
എന്റെ പാപ കറയകറ്റുന്നു
എന്റെ പാപ കറയകറ്റുന്നു
നിന്‍ സുതന്റെ ചങ്കില്‍ നിന്നും, ഒഴുകിയ ചുടുനിണം
എന്റെ പാപ കറയകറ്റുന്നു
എന്റെ പാപ കറയകറ്റുന്നു
നിന്നെ പിരിഞ്ഞിടാതെന്നും, താതാ നീ കാത്തിടേണേ
അളവില്ലാ, സ്‌നേഹമേകും, ദൈവമേ നന്ദി
അളവില്ലാ സ്‌നേഹമേകും, ദൈവമേ നന്ദി
ആബ്ബാ സ്വര്‍ഗ്ഗീയ താതാ
നിന്‍ സാദൃശ്യത്തില്‍ എന്നെ മെനഞ്ഞു
മാതാവിന്‍ ഉദരത്തില്‍, ഉരുവാകും മുന്‍പേ എന്നെ
നിന്റെതു മാത്രമായ് തിരഞ്ഞെടുത്തു
നിന്റെതു മാത്രമായ് തിരഞ്ഞെടുത്തു
ഉള്ളം കൈയില്‍ നീ എന്റെ പേരെഴുതി
മന്ത്രിക്കുന്നെന്നുള്ളില്‍ ഇമ്പമോടെ
മകനെ മകളെ നീ എന്റെതല്ലോ
എന്നേയ്‌ക്കും എന്റെ മാത്രം
ഉള്ളം കൈയില്‍ നീ എന്റെ പേരെഴുതി
മന്ത്രിക്കുന്നെന്നുള്ളില്‍ ഇമ്പമോടെ
മകനെ മകളെ നീ എന്റെതല്ലോ
എന്നേയ്‌ക്കും എന്റെ മാത്രം
Romanised English lyrics
Aabbaa Swarggeeya Thaathaa
Nin Saadhrushyathil Enne Menanju
Maathaavin Udharathil, Uruvaakum Munpe Enne
Nintethu Maathramaai Thiranjeduthu
Nintethu Maathramaai Thiranjeduthu
Aabbaa Swarggeeya Thaathaa
Nin Saadhrushyathil Enne Menanju
Maathaavin Udharathil, Uruvaakum Munpe Enne
Nintethu Maathramaai Thiranjeduthu
Nintethu Maathramaai Thiranjeduthu
Ullam Kaiyil Nee Ente Perezhuthi
Manthrikkunnennullil Imbamode
Makane Makale Nee Entethallo
Enneikkum Ente Maathram
Nishayilum Pakalilum, Ente Dhukha Velayilum
Karam Pidichenne Nadathunnu
Karam Pidichenne Nadathunnu
Nishayilum Pakalilum, Ente Dhukha Velayilum
Karam Pidichenne Nadathunnu
Karam Pidichenne Nadathunnu
Thinmayil Njan Muzhukave, Ninte Paatha Vediyave
Nanmayaam Nee, Enne Thedi, Arikilethum
Nanmayaam Nee Enne Thedi, Arikilethum
Ullam Kaiyil Nee Ente Perezhuthi
Manthrikkunnennullil Imbamode
Makane Makale Nee Entethallo
Enneikkum Ente Maathram
Nin Suthante Chankil Ninnum, Ozhukiya Chuduninam
Ente Paapa Karayakattunnu
Ente Paapa Karayakattunnu
Nin Suthante Chankil Ninnum, Ozhukiya Chuduninam
Ente Paapa Karayakattunnu
Ente Paapa Karayakattunnu
Ninne Pirinjidaathennum, Thaathaa Nee Kaathidene
Alavillaa, Snehamekum, Daivame Nandi
Alavillaa Snehamekum, Daivame Nandi
Aabbaa Swarggeeya Thaathaa
Nin Sadhrushyathil Enne Menanju
Mathavin Udharathil, Uruvakum Munpe Enne
Nintethu Mathramaai Thiranjeduthu
Nintethu Mathramaai Thiranjeduthu
Ullam Kaiyil Nee Ente Perezhuthi
Manthrikkunnennullil Imbamode
Makane Makale Nee Entethallo
Enneikkum Ente Maathram
Ullam Kaiyil Nee Ente Perezhuthi
Manthrikkunnennullil Imbamode
Makane Makale Nee Entethallo
Enneikkum Ente Maathram