ആബേല്‍ അങ്ങേ തിരുമുമ്പില്‍
Aabel Ange Thirumunpil Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബേല്‍ അങ്ങേ തിരുമുമ്പില്‍
ആദ്യമായര്‍പ്പിച്ച ബലിപോലെ
കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം
കനിവിന്റെ കാല്‍പ്പാദത്തില്‍
അടിയന്റെ കാണിക്കകള്‍
ആബേല്‍ അങ്ങേ തിരുമുമ്പില്‍
ആദ്യമായര്‍പ്പിച്ച ബലിപോലെ
കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം
കനിവിന്റെ കാല്‍പ്പാദത്തില്‍
അടിയന്റെ കാണിക്കകള്‍
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
ഇന്നോളം ഞാന്‍, തേടിയലഞ്ഞൊരു
ജീവന്റെ നീര്‍ച്ചാലിന്‍ ചാരെ
ഇന്നോളം ഞാന്‍, തേടിയലഞ്ഞൊരു
ജീവന്റെ നീര്‍ച്ചാലിന്‍ ചാരെ
അണയുന്ന എന്നെ നീ വറ്റാത്ത ഉറവായ്
മാറ്റുവാന്‍ ഏകുന്നൊരീ അര്‍പ്പണം
അണയുന്ന എന്നെ നീ വറ്റാത്ത ഉറവായ്
മാറ്റുവാന്‍ ഏകുന്നൊരീ അര്‍പ്പണം
മാറ്റുവാന്‍ ഏകുന്നൊരീ അര്‍പ്പണം
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
നിന്‍ ദാനവും, കൃപയുമാണല്ലോ
എന്നുമെന്‍ ജീവിത പുണ്യം
നിന്‍ ദാനവും, കൃപയുമാണല്ലോ
എന്നുമെന്‍ ജീവിത പുണ്യം
കനിവോടെ എന്നുമാ കാവലേകീടുവാന്‍
കാല്‍ത്താരിലേകീടാം ഈ നിമിഷം
കനിവോടെ എന്നുമാ കാവലേകീടുവാന്‍
കാല്‍ത്താരിലേകീടാം ഈ നിമിഷം
കാല്‍ത്താരിലേകീടാം ഈ നിമിഷം
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
ആബേല്‍ അങ്ങേ തിരുമുമ്പില്‍
ആദ്യമായര്‍പ്പിച്ച ബലിപോലെ
കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം
കനിവിന്റെ കാല്‍പ്പാദത്തില്‍
അടിയന്റെ കാണിക്കകള്‍
ആബേല്‍ അങ്ങേ തിരുമുമ്പില്‍
ആദ്യമായര്‍പ്പിച്ച ബലിപോലെ
കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം
കനിവിന്റെ കാല്‍പ്പാദത്തില്‍
അടിയന്റെ കാണിക്കകള്‍
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
അതിമോദമീ കാഴ്‌ച്ചകളേ
കാല്‍വരി നാഥാ, കൈക്കൊള്ളണേ
Romanised English lyrics
Abel Ange Thirumunpil
Adhyamayi Arppicha Balipole
Kaazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Abel Ange Thirumunbil
Adhyamaai Arppicha Balipole
Kazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane
Innolam Njan, Thedi Alanjoru
Jeevante Neerchalin Chaare
Innolam Njan, Thedi Alanjoru
Jeevante Neerchalin Chaare
Anayunna Enne Nee Vattatha Uravaai
Maattuvan Ekunnoree Arppanam
Anayunna Enne Nee Vattatha Uravaai
Maattuvan Ekunnoree Arppanam
Maattuvan Ekunnoree Arppanam
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane
Nin Dhaanavum, Krupayumanallo
Ennumen Jeevitha Punyam
Nin Dhaanavum, Krupayumanallo
Ennumen Jeevitha Punyam
Kanivode Ennuma Kaavalekeeduvaan
Kaalthaaril Ekeedaam Ee Nimisham
Kanivode Ennuma Kaavalekeeduvaan
Kaalthaaril Ekeedaam Ee Nimisham
Kaalthaaril Ekeedaam Ee Nimisham
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane
Abelange Thirumunbil
Adhyamaai Arppicha Balipole
Kazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Abelange Thirumunbil
Adhyamaai Arppicha Balipole
Kazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakale
Kalvari Nadha, Kaikkollane