ആബേലിന്‍ അര്‍പ്പണം പോലെ
Aabelin Arppanam Pole Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
എന്‍ ദുഃഖ ഭാരങ്ങളെല്ലാം
എന്റെ നിരാശകളെല്ലാം
എന്‍ ദുഃഖ ഭാരങ്ങളെല്ലാം
എന്റെ നിരാശകളെല്ലാം
അര്‍പ്പിച്ചിടുന്നു ഞാന്‍ നാഥാ
സ്വീകരിക്കേണമേ സര്‍വ്വം
അര്‍പ്പിച്ചിടുന്നു ഞാന്‍ നാഥാ
സ്വീകരിക്കേണമേ സര്‍വ്വം
ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
നന്മ തന്‍ പാതയില്‍ നീങ്ങാന്‍
നന്മകള്‍ മാത്രം ഞാന്‍ ചെയ്യാന്‍
നന്മ തന്‍ പാതയില്‍ നീങ്ങാന്‍
നന്മകള്‍ മാത്രം ഞാന്‍ ചെയ്യാന്‍
നിന്‍ കൃപയേകണേ നാഥാ
നിത്യം നടത്തേണമെന്നെ
നിന്‍ കൃപയേകണേ നാഥാ
നിത്യം നടത്തേണമെന്നെ
ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
ആബേലിന്‍ അര്‍പ്പണം പോലെ
പൂര്‍ണ്ണമായ് അര്‍പ്പിക്കാം എന്നെ
മാറ്റേണമേ എന്നെ മാറ്റേണമേ
പുതു ചൈതന്യത്താല്‍ നിറയ്‌ക്കേണമേ
Romanised English lyrics
Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename
Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename
En Dhukha Bhaarangalellaam
Ente Niraashakalellaam
En Dhukha Bhaarangalellaam
Ente Niraashakalellaam
Arppichidunnu Njan Nadha
Sweekarikkename Sarvvam
Arppichidunnu Njan Nadha
Sweekarikkename Sarvvam
Aabelin Arppanam Pole
Poornnamaai Arppikkaam Enne
Mattename Enne Mattename
Puthu Chaithanyathal Niraikkename
Nanma Than Paathayil Neengaan
Nanmakal Maathram Njan Cheyyaan
Nanma Than Paathayil Neengaan
Nanmakal Maathram Njan Cheyyaan
Nin Krupayekane Nadha
Nithyam Nadathenamenne
Nin Krupayekane Nadha
Nithyam Nadathenamenne
Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename
Aabelin Arppanam Pole
Poornnamaai Arppikkaam Enne
Maattename Enne Maattename
Puthu Chaithanyathaal Niraikkename