OsannaOpen app

ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ

മലയാളം#360

Aabelin Pavithramam Kazhchapole Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ ഒന്നുമില്ലെന്‍ കൈയില്‍ നിനക്കായ് നല്‍കാന്‍ എന്നെ മാത്രം, നിന്‍ മുമ്പിലേകുന്നു ഞാന്‍ ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ എന്‍ ജീവിതം, നല്‍കുന്നു ഞാന്‍ നിന്‍ കൈകളിലെന്‍, ദൈവമേ ബലിവസ്‌തുവായെന്നെ മാറ്റീടണേ നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിഞ്ഞീടാന്‍ ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ അന്ത്യത്താഴ വേളയില്‍ നീ ഉയര്‍ത്തിയ തളികയില്‍ അര്‍പ്പണം കാസയില്‍ നിറഞ്ഞൊരു, മുന്തിരി നീരും നിന്‍ തിരുനിണവും, മേനിയുമായ് മാറിയില്ലേ 🎵🎵🎵 എന്‍ ജീവിതം, നല്‍കുന്നു ഞാന്‍ നിന്‍ കൈകളിലെന്‍, ദൈവമേ ബലിവസ്‌തുവായെന്നെ മാറ്റീടണേ നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിഞ്ഞീടാന്‍ നീ മാത്രം കാണുന്നു എന്‍ നൊമ്പരം നാഥാ നീ തുടയ്‌ക്കുന്നു എന്‍ കണ്ണുനീര്‍ ഈ അള്‍ത്താരയില്‍ നീ ബലിയായ് മാറും എന്‍ ജീവിതവും, ദുഃഖങ്ങളും ഞാന്‍ അര്‍പ്പിച്ചീടുന്നു 🎵🎵🎵 എന്‍ ജീവിതം, നല്‍കുന്നു ഞാന്‍ നിന്‍ കൈകളിലെന്‍, ദൈവമേ ബലിവസ്‌തുവായെന്നെ മാറ്റീടണേ നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിഞ്ഞീടാന്‍ ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ ഒന്നുമില്ലെന്‍ കൈയില്‍ നിനക്കായ് നല്‍കാന്‍ എന്നെ മാത്രം, നിന്‍ മുമ്പിലേകുന്നു ഞാന്‍ ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ
Romanised English lyrics
Abelin Pavithramam Kaazhchapole Abraham Than Suthane Nalkiya Pole Onnummillen Kayyil Ninakkai Nalkaan Enne Mathram, Nin Munbil Ekunnu Njan Abelin Pavithramam Kaazhchapole Abraham Than Suthane Nalkiya Pole En Jeevitham, Nalkunnu Njan Nin Kaikalilen, Daivame Balivasthuvaayenne Matteedane Nin Snehaagni Jwalayil Erinjeedaan Aabelin Pavithramaam Kazhchapole Abraham Than Suthane Nalkiya Pole Anthyathazha Velayil Nee Uyarthiya Thalikayil Arppanam Kasayil Niranjoru, Munthiri Neerum Nin Thiru Ninavum, Meniyumaai Maariyille 🎵🎵🎵 En Jeevitham, Nalkunnu Njan Nin Kaikalilen, Daivame Balivasthuvaayenne Matteedane Nin Snehaagni Jwalayil Erinjeedaan Nee Mathram Kanunnu En Nombaram Nadha Nee Thudaikkunnu En Kanuneer Ee Altharayil Nee Baliyaai Maarum En Jeevithavum, Dhukhangalum Njan Arppicheedunnu 🎵🎵🎵 En Jeevitham, Nalkunnu Njan Nin Kaikalil En, Daivame Balivasthuvayenne Matteedane Nin Snehaagni Jwalayil Erinjeedaan Abelin Pavithramam Kaazhcha Pole Abraham Than Suthane Nalkiya Pole Onnummillen Kayyil Ninakkai Nalkaan Enne Mathram, Nin Munbil Ekunnu Njan Abelin Pavithramaam Kazhcha Pole Abraham Than Suthane Nalkiya Pole
Open in app · save or share