ആബേലിന്‍ തിരുബലി പോല്‍, നാഥാ
Aabelin Thirubalipol Nadha Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആബേലിന്‍ തിരുബലി പോല്‍, നാഥാ
അര്‍പ്പിച്ചീടുന്നു നിന്‍ സന്നിധെ
ആബേലിന്‍ തിരുബലി പോല്‍, നാഥാ
അര്‍പ്പിച്ചീടുന്നു നിന്‍ സന്നിധെ
ആകാശത്തില്‍ നിന്ന..നുഗ്രഹ വര്‍ഷം
കൃപയായ് ചൊരിയേണമേ തമ്പുരാനെ
ആബേലിന്‍ തിരുബലി പോല്‍, നാഥാ
അര്‍പ്പിച്ചീടുന്നു നിന്‍ സന്നിധെ
കാഴ്‌ച്ചയായ് ഏകുന്നെന്‍, സ്വപ്‌നങ്ങളും
കാണിക്ക വെയ്‌ക്കുന്നെന്‍, ദുഃഖങ്ങളും
കാഴ്‌ച്ചയായ് ഏകുന്നെന്‍, സ്വപ്‌നങ്ങളും
കാണിക്ക വെയ്‌ക്കുന്നെന്‍, ദുഃഖങ്ങളും
വിധവ തന്‍ നേര്‍ച്ചയില്‍, സംപ്രീതനായോനെ
വിടരാ പ്രതീക്ഷകള്‍ സ്വീകരിക്കു
വിധവ തന്‍ നേര്‍ച്ചയില്‍, സംപ്രീതനായോനെ
വിടരാ പ്രതീക്ഷകള്‍ സ്വീകരിക്കു
ആബേലിന്‍ തിരുബലി പോല്‍, നാഥാ
അര്‍പ്പിച്ചീടുന്നു നിന്‍ സന്നിധെ
സ്വന്തമായ് അടിയനിന്നൊന്നുമില്ലാ
അധരങ്ങളില്‍ നിന്‍, സ്‌തുതികള്‍ മാത്രം
സ്വന്തമായ് അടിയനിന്നൊന്നുമില്ലാ
അധരങ്ങളില്‍ നിന്‍, സ്‌തുതികള്‍ മാത്രം
സ്‌തുതികളില്‍ വാഴും ദൈവമേ, എന്‍
പ്രാര്‍ത്ഥന സ്വീകരിച്ചീടണേ
സ്‌തുതികളില്‍ വാഴും ദൈവമേ, എന്‍
പ്രാര്‍ത്ഥന സ്വീകരിച്ചീടണേ
ആബേലിന്‍ തിരുബലി പോല്‍, നാഥാ
അര്‍പ്പിച്ചീടുന്നു നിന്‍ സന്നിധെ
ആബേലിന്‍ തിരുബലി പോല്‍, നാഥാ
അര്‍പ്പിച്ചീടുന്നു നിന്‍ സന്നിധെ
ആകാശത്തില്‍ നിന്ന..നുഗ്രഹ വര്‍ഷം
കൃപയായ് ചൊരിയേണമേ തമ്പുരാനെ
ആബേലിന്‍ തിരുബലി പോല്‍, നാഥാ
അര്‍പ്പിച്ചീടുന്നു നിന്‍ സന്നിധെ
Romanised English lyrics
Aabelin Thirubali Pol, Nadha
Arppicheedunnu Nin Sannidhe
Aabelin Thirubali Pol, Nadha
Arppicheedunnu Nin Sannidhe
Aakaashathil Ninna..nugraha Varsham
Krupayaai Choriyename Thamburaane
Aabelin Thirubalipol, Nadha
Arppicheedunnu Nin Sannidhe
Kaazhchayaai Ekunnen, Swapnangalum
Kaanikka Veikkunnen, Dhukhangalum
Kaazhchayaai Ekunnen, Swapnangalum
Kaanikka Veikkunnen, Dhukhangalum
Vidhava Than Nerchayil, Sampreethanaayone
Vidaraa Pratheekshakal Sweekarikku
Vidhava Than Nerchayil, Sampreethanaayone
Vidaraa Pratheekshakal Sweekarikku
Aabelin Thirubali Pol, Nadha
Arppichidunnu Nin Sannidhe
Swanthamaai Adiyaninnonnumillaa
Adharangalil Nin, Sthuthikal Maathram
Swanthamaai Adiyaninnonnumillaa
Adharangalil Nin, Sthuthikal Maathram
Sthuthikalil Vaazhum Daivame, En
Praarthana Sweekaricheedane
Sthuthikalil Vaazhum Daivame, En
Praarthana Sweekaricheedane
Aabelin Thirubali Pol, Nadha
Arppicheedunnu Nin Sannidhe
Aabelin Thirubali Pol, Nadha
Arppicheedunnu Nin Sannidhe
Aakashathil Ninna..nugraha Varsham
Kripayaai Choriyaname Thamburane
Aabelin Thirubali Pol, Nadha
Arppicheedunnu Nin Sannidhe