OsannaOpen app

ആടാം പാടാം ആനന്ദമോടിന്നീ

മലയാളം#362

Aadam Paadam Aanandhamodinnee Ravil Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആടാം പാടാം ആനന്ദമോടിന്നീ രാവില്‍ പാതിരാവില്‍ മീട്ടാം മൂളാം താരാട്ടു പാട്ടിന്റെ ഈണങ്ങള്‍ ഇന്നീ രാവില്‍ ആടാം പാടാം ആനന്ദമോടിന്നീ രാവില്‍ പാതിരാവില്‍ മീട്ടാം മൂളാം താരാട്ടു പാട്ടിന്റെ ഈണങ്ങള്‍ ഇന്നീ രാവില്‍ പുല്‍ക്കൂട്ടിലെ, പൊന്‍ താരമേ താഴേയ്‌ക്കു വന്നു നീ മനുജനായി പുല്‍ക്കൂട്ടിലെ, പൊന്‍ താരമേ താഴേയ്‌ക്കു വന്നു നീ മനുജനായി മണ്ണിന്റെ പാപമെല്ലാം, പുണ്യമാക്കി തീര്‍ക്കുവാന്‍ വിണ്ണിന്റെ ശാന്തിയെല്ലാം, മാനവര്‍ക്കു നല്‍കുവാന്‍ മണ്ണിന്റെ പാപമെല്ലാം, പുണ്യമാക്കി തീര്‍ക്കുവാന്‍ വിണ്ണിന്റെ ശാന്തിയെല്ലാം, മാനവര്‍ക്കു നല്‍കുവാന്‍ ഭൂവിലേക്കു വന്നൊരു, ദൈവമാണ് നീ ഭൂവിലേക്കു വന്നൊരു, ദൈവമാണ് നീ ആടാം പാടാം ആനന്ദമോടിന്നീ രാവില്‍ പാതിരാവില്‍ മീട്ടാം മൂളാം താരാട്ടു പാട്ടിന്റെ ഈണങ്ങള്‍ ഇന്നീ രാവില്‍ സ്വര്‍ഗ്ഗീയനെ, രാജ രാജാവേ ആത്മീക നന്മയായ് വന്നവനെ സ്വര്‍ഗ്ഗീയനെ, രാജ രാജാവേ ആത്മീക നന്മയായ് വന്നവനെ മണ്ണിന്റെ പാപമെല്ലാം, പുണ്യമാക്കി തീര്‍ക്കുവാന്‍ വിണ്ണിന്റെ ശാന്തിയെല്ലാം, മാനവര്‍ക്കു നല്‍കുവാന്‍ മണ്ണിന്റെ പാപമെല്ലാം, പുണ്യമാക്കി തീര്‍ക്കുവാന്‍ വിണ്ണിന്റെ ശാന്തിയെല്ലാം, മാനവര്‍ക്കു നല്‍കുവാന്‍ ഭൂവിലേക്കു വന്നൊരു, ദൈവമാണ് നീ ഭൂവിലേക്കു വന്നൊരു, ദൈവമാണ് നീ ആടാം പാടാം ആനന്ദമോടിന്നീ രാവില്‍ പാതിരാവില്‍ മീട്ടാം മൂളാം താരാട്ടു പാട്ടിന്റെ ഈണങ്ങള്‍ ഇന്നീ രാവില്‍ ആടാം പാടാം ആനന്ദമോടിന്നീ രാവില്‍ പാതിരാവില്‍ മീട്ടാം മൂളാം താരാട്ടു പാട്ടിന്റെ ഈണങ്ങള്‍ ഇന്നീ രാവില്‍ ഈണങ്ങള്‍ ഇന്നീ രാവില്‍ ഈണങ്ങള്‍ ഇന്നീ രാവില്‍ ഈണങ്ങള്‍ ഇന്നീ രാവില്‍
Romanised English lyrics
Aadaam Paadaam Aanandhamodinnee Raavil Paathiraavil Meettaam Moolaam Thaaraattu Paattinte Eenangal Innee Raavil Aadaam Paadaam Aanandhamodinnee Raavil Paathiraavil Meettaam Moolaam Thaaraattu Paattinte Eenangal Innee Raavil Pulkkoottile, Pon Thaarame Thaazheikku Vannu Nee Manujanaayi Pulkkoottile, Pon Thaarame Thaazheikku Vannu Nee Manujanaayi Manninte Paapamellaam, Punyamaakki Theerkkuvaan Vinninte Shaanthiyellaam, Maanavarkku Nalkuvaan Manninte Paapamellaam, Punyamaakki Theerkkuvaan Vinninte Shaanthiyellaam, Maanavarkku Nalkuvaan Bhoovilekku Vannoru, Daivamaanu Nee Bhoovilekku Vannoru, Daivamaanu Nee Aadam Padaam Aanandamodinnee Ravil Pathiraavil Meettam Moolam Tharattu Pattinte Eenangal Innee Ravil Swarggeeyane, Raaja Raajaave Aathmeeka Nanmayaai Vannavane Swarggeeyane, Raaja Raajaave Aathmeeka Nanmayaai Vannavane Manninte Paapamellaam, Punyamaakki Theerkkuvaan Vinninte Shaanthiyellaam, Maanavarkku Nalkuvaan Manninte Paapamellaam, Punyamaakki Theerkkuvaan Vinninte Shaanthiyellaam, Maanavarkku Nalkuvaan Bhoovilekku Vannoru, Daivamanu Nee Bhoovilekku Vannoru, Daivamanu Nee Aadaam Paadaam Aanandhamodinnee Raavil Paathiravil Meettaam Moolaam Thaarattu Paattinte Eenangal Innee Raavil Aadaam Paadaam Aanandhamodinnee Raavil Paathiraavil Meettaam Moolaam Tharaattu Paattinte Eenangal Innee Raavil Eenangal Innee Raavil Eenangal Innee Raavil Eenangal Innee Raavil
Open in app · save or share