ആദി ചൈതന്യമേ, ആത്മ ചൈതന്യമേ
Aadhi Chaithanyame Aathma Chaithanyame Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആദി ചൈതന്യമേ, ആത്മ ചൈതന്യമേ
പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ
ആദി ചൈതന്യമേ, ആത്മ ചൈതന്യമേ
പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ
ആദ്യ നൂറ്റാണ്ടില്‍, പെന്തക്കുസ്‌താ നാളില്‍
അഭിഷേകമാരി ചൊരിഞ്ഞവനെ
നിറയണമേ, വന്നു നിറയണമേ
ഹല്ലേലുയ്യ പാടുമീ ദാസരില്‍
ആദ്യ നൂറ്റാണ്ടില്‍, പെന്തക്കുസ്‌താ നാളില്‍
അഭിഷേകമാരി ചൊരിഞ്ഞവനെ
നിറയണമേ, വന്നു നിറയണമേ
ഹല്ലേലുയ്യ പാടുമീ ദാസരില്‍
ശൂന്യമാമെന്‍ ജീവിതത്തിനു
രൂപമേകുവാന്‍
ദൈവ സ്‌നേഹമായ് നീ വരണേ
പരിശുദ്ധാത്മാവേ
ശൂന്യമാമെന്‍ ജീവിതത്തിനു
രൂപമേകുവാന്‍
ദൈവ സ്‌നേഹമായ് നീ വരണേ
പരിശുദ്ധാത്മാവേ
തരിശുനിലമാം ഹൃത്തടത്തില്‍
കുളിര്‍ തെന്നലായ് വരണേ
ജീവജലമായ് നീ നിറയൂ
പരിശുദ്ധാത്മാവേ
ആദ്യ നൂറ്റാണ്ടില്‍, പെന്തക്കുസ്‌താ നാളില്‍
അഭിഷേകമാരി ചൊരിഞ്ഞവനെ
നിറയണമേ, വന്നു നിറയണമേ
ഹല്ലേലുയ്യ പാടുമീ ദാസരില്‍
ആദ്യ നൂറ്റാണ്ടില്‍, പെന്തക്കുസ്‌താ നാളില്‍
അഭിഷേകമാരി ചൊരിഞ്ഞവനെ
നിറയണമേ, വന്നു നിറയണമേ
ഹല്ലേലുയ്യ പാടുമീ ദാസരില്‍
സ്വാര്‍ത്ഥ ജഡമോഹങ്ങളെ
ചാമ്പലാക്കുവാന്‍
ആത്മ ഫലങ്ങളായ് നീ വരണേ
പരിശുദ്ധാത്മാവേ
സ്വാര്‍ത്ഥ ജഡമോഹങ്ങളെ
ചാമ്പലാക്കുവാന്‍
ആത്മ ഫലങ്ങളായ് നീ വരണേ
പരിശുദ്ധാത്മാവേ
നിത്യജീവനിലേക്കെന്നെ
നയിച്ചീടുവാന്‍ വരണേ
ദാന വരങ്ങളായ് നീ നിറയൂ
പരിശുദ്ധാത്മാവേ
ആദി ചൈതന്യമേ, ആത്മ ചൈതന്യമേ
പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ
ആദി ചൈതന്യമേ, ആത്മ ചൈതന്യമേ
പരിശുദ്ധാത്മാവേ, പറന്നിറങ്ങണമേ
ആദ്യ നൂറ്റാണ്ടില്‍, പെന്തക്കുസ്‌താ നാളില്‍
അഭിഷേകമാരി ചൊരിഞ്ഞവനെ
നിറയണമേ, വന്നു നിറയണമേ
ഹല്ലേലുയ്യ പാടുമീ ദാസരില്‍
ആദ്യ നൂറ്റാണ്ടില്‍, പെന്തക്കുസ്‌താ നാളില്‍
അഭിഷേകമാരി ചൊരിഞ്ഞവനെ
നിറയണമേ, വന്നു നിറയണമേ
ഹല്ലേലുയ്യ പാടുമീ ദാസരില്‍
Romanised English lyrics
Aadhi Chaithanyame, Aathma Chaithanyame
Parishudhaathmaave, Paranniranganame
Aadhi Chaithanyame, Aathma Chaithanyame
Parishudhaathmaave, Paranniranganame
Aadhya Noottaandil, Penthakkusthaa Naalil
Abhishekamaari Chorinjavane
Nirayaname, Vannu Nirayaname
Halleluyya Paadumee Dhaasaril
Aadhya Noottaandil, Penthakkusthaa Naalil
Abhishekamaari Chorinjavane
Nirayaname, Vannu Nirayaname
Halleluyya Paadumee Dhaasaril
Shoonyamaamen Jeevithathinu
Roopamekuvaan
Daiva Snehamaai Nee Varane
Parishudhathmaave
Shoonyamaamen Jeevithathinu
Roopamekuvaan
Daiva Snehamaai Nee Varane
Parishudhathmaave
Tharishu Nilamaam Hruthadathil
Kulir Thennalaai Varane
Jeeva Jalamaai Nee Nirayoo
Parishudhathmave
Aadhya Noottandil, Penthakusthaa Naalil
Abhishekamaari Chorinjavane
Nirayaname, Vannu Nirayaname
Halleluyya Paadumee Dhaasaril
Aadhya Noottandil, Penthakusthaa Naalil
Abhishekamari Chorinjavane
Nirayename, Vannu Nirayename
Halleluyya Paadumee Dhaasaril
Swaartha Jadamohangale
Chaambalaakkuvaan
Aathma Phalangalaai Nee Varane
Parishudhaathmaave
Swaartha Jadamohangale
Chaambalaakkuvaan
Aathma Phalangalaai Nee Varane
Parishudhaathmaave
Nithya Jeevanilekkenne
Nayicheeduvaan Varane
Dhaana Varangalaai Nee Nirayoo
Parishudhaathmaave
Aadhi Chaithanyame, Aathma Chaithanyame
Parishudhaathmaave, Paranniranganame
Aadhi Chaithanyame, Aathma Chaithanyame
Parishudhaathmaave, Paranniranganame
Aadhya Noottaandil, Penthakkusthaa Naalil
Abhishekamaari Chorinjavane
Nirayaname, Vannu Nirayaname
Halleluyya Paadumee Dhaasaril
Aadhya Noottaandil, Penthakkusthaa Naalil
Abhishekamaari Chorinjavane
Nirayaname, Vannu Nirayaname
Halleluyya Paadumee Dhaasaril