ആദിചൈതന്യമേ…
Aadhi Chaithanyame Varadhana Varidhe Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആദിചൈതന്യമേ…
വരദാനവാരിധേ…
നവജീവ ധാരയായ്…
ഒഴുകി വരൂ
ആദിചൈതന്യമേ…
വരദാനവാരിധേ…
നവജീവ ധാരയായ്…
ഒഴുകി വരൂ
ആത്മാവേ പരിശുദ്ധാത്മാവേ
ആശ്വാസമായ്, അഭിഷേകമായ്
ദാസരില്‍ നീ നിറയേണമേ
ശ്ലീഹന്മാരില്‍ അന്നു നിറഞ്ഞപോല്‍
മറിയത്തില്‍ വന്നു നിറഞ്ഞതുപോല്‍
ഏലിയായേപോല്‍, ഏലിശയെപോല്‍
കൃപയാല്‍, നിറയാന്‍, വരമഴ ചൊരിയൂ
വരമാരിയായ്, ഫലമാരിയായ്
ജീവജലത്തിന്‍ അരുവിയായ്
വരമാരിയായ്, ഫലമാരിയായ്
ജീവജലത്തിന്‍ അരുവിയായ്
നിറയേണമേ, നവജീവനായ്
പരിശുദ്ധ റൂഹാ തമ്പുരാനേ
നിറയേണമേ, നവജീവനായ്
പരിശുദ്ധ റൂഹാ തമ്പുരാനേ
ശ്ലീഹന്മാരില്‍ അന്നു നിറഞ്ഞപോല്‍
മറിയത്തില്‍ വന്നു നിറഞ്ഞതുപോല്‍
ഏലിയായേപോല്‍, ഏലിശയെപോല്‍
കൃപയാല്‍, നിറയാന്‍, വരമഴ ചൊരിയൂ
അത്ഭുതമായ്, അടയാളമായ്
ദിവ്യാത്മാവിന്‍ ദാനങ്ങളായ്
അത്ഭുതമായ്, അടയാളമായ്
ദിവ്യാത്മാവിന്‍ ദാനങ്ങളായ്
തെളിയേണമേ, സ്‌നേഹാഗ്നിയായ്
പരിശുദ്ധ റൂഹാ തമ്പുരാനേ
തെളിയേണമേ, സ്‌നേഹാഗ്നിയായ്
പരിശുദ്ധ റൂഹാ തമ്പുരാനേ
ആദിചൈതന്യമേ…
വരദാനവാരിധേ…
നവജീവ ധാരയായ്…
ഒഴുകി വരൂ
ആദിചൈതന്യമേ…
വരദാനവാരിധേ…
നവജീവ ധാരയായ്…
ഒഴുകി വരൂ
ആത്മാവേ പരിശുദ്ധാത്മാവേ
ആശ്വാസമായ്, അഭിഷേകമായ്
ദാസരില്‍ നീ നിറയേണമേ
ശ്ലീഹന്മാരില്‍ അന്നു നിറഞ്ഞപോല്‍
മറിയത്തില്‍ വന്നു നിറഞ്ഞതുപോല്‍
ഏലിയായേപോല്‍, ഏലിശയെപോല്‍
കൃപയാല്‍, നിറയാന്‍, വരമഴ ചൊരിയൂ
Romanised English lyrics
Aadhi Chaithanyame...
Varadhaana Vaaridhe...
Navajeeva Dhaarayaai...
Ozhuki Varoo
Aadhi Chaithanyame...
Varadhaana Vaaridhe...
Navajeeva Dhaarayaai...
Ozhuki Varoo
Aathmaave Parishudhaathmaave
Aashvaasamaai, Abhishekamaai
Dhasaril Nee Nirayename
Shleehanmaril Annu Niranjapol
Mariyathil Vannu Niranjathupol
Eliyaayepol, Elishayepol
Krupayaal, Nirayaan, Varamazha Choriyoo
Varamaariyaai, Phalamaariyaai
Jeeva Jalathin Aruviyaai
Varamaariyaai, Phalamaariyaai
Jeeva Jalathin Aruviyaai
Nirayename, Navajeevanaai
Parishudha Rooha Thamburane
Nirayename, Navajeevanaai
Parishudha Rooha Thamburane
Sleehanmaril Annu Niranjapol
Mariyathil Vannu Niranjathupol
Eliyaayepol, Elishayepol
Krupayaal, Nirayaan, Varamazha Choriyoo
Athbhuthamaai, Adayaalamaai
Divyaathmaavin Dhaanangalaai
Athbhuthamaai, Adayaalamaai
Divyaathmaavin Dhaanangalaai
Theliyename, Snehaagniyaai
Parishudha Roohaa Thamburaane
Theliyename, Snehaagniyaai
Parishudha Roohaa Thamburaane
Aadhi Chaithanyame...
Varadhaana Vaaridhe...
Navajeeva Dhaarayaai...
Ozhuki Varoo
Aadhi Chaithanyame...
Varadhaana Vaaridhe...
Navajeeva Dhaarayaai...
Ozhuki Varoo
Aathmaave Parishudhaathmaave
Aashvaasamaai, Abhishekamaai
Dhasaril Nee Nirayename
Shleehanmaril Annu Niranjapol
Mariyathil Vannu Niranjathupol
Eliyaayepol, Elishayepol
Krupayaal, Nirayaan, Varamazha Choriyu