ആദി നാദം, അനശ്വര ഗീതം
Aadhi Nadham Anashwara Geetham Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആദി നാദം, അനശ്വര ഗീതം
തംബുരുവിന്‍, ശ്രുതി പോലെ
ആദി നാദം, അനശ്വര ഗീതം
തംബുരുവിന്‍, ശ്രുതി പോലെ
അവിരാമം, മുഴങ്ങുന്നു…
അവിരാമം, മുഴങ്ങുന്നു
ഷഡ്‌ജമാധാര, സ്വരവരമായെന്‍
ഉള്‍ത്തടമാകെ…
ആഴമാം, ശാന്തമാം
സ്വര്‍ഗ്ഗീയ നാഥമേ പ്രണാമം…
പ്രണാമം…
ആദി നാദം, അനശ്വര ഗീതം
തംബുരുവിന്‍, ശ്രുതി പോലെ
ആദിമ വചനത്തിന്‍, ശംഖൊലി നാദത്തില്‍
ആദ്യമുണര്‍ന്നു, ഈയുലകം
🎵🎵🎵
സത്യ സനാതന, നാദ തരംഗത്തില്‍
ആകാശ ഗോളങ്ങള്‍, രൂപിതമായ്
ആദി പരം പൊരുളെ…
ജീവനുറവിടമേ..
ആദി പരം പൊരുളെ…
ജീവനുറവിടമേ..
വേദങ്ങള്‍ പാടും ആത്മ രൂപം നീയേ
സര്‍വ്വ ധര്‍മ്മ നിത്യ സത്യം നീ
വേദങ്ങള്‍ പാടും ആത്മ രൂപം നീയേ
സര്‍വ്വ ധര്‍മ്മ നിത്യ സത്യം നീയേ
മമ ഹൃദയത്തിന്‍, തംബുരുവിന്‍ നീ
ആദിമ നാദത്തിന്‍
പാവന ശ്രുതിയിലലിഞ്ഞു സ്വയം
സ്വര സാഗരമായ്, തവ പുകളുകള്‍ പാടുന്നു…
നിത്യ ചൈതന്യമേ….
നിത്യ ചൈതന്യമേ….
ആ ആ ആ…
ആദി നാദം, അനശ്വര ഗീതം
തംബുരുവിന്‍, ശ്രുതി പോലെ
മത ദര്‍ശനങ്ങളീ, മണ്ണിലുണര്‍ന്നു
മോക്ഷമാം നിന്‍ മാര്‍ഗ്ഗം, ധ്യാനിക്കുവാന്‍
🎵🎵🎵
വേദ സത്‌ഗ്രന്ഥങ്ങള്‍, ആകെ നിറഞ്ഞു
നിന്റെ നികുടമാം, ജ്ഞാനമതും
ഒടുവില്‍ മാനവനായ്…
മണ്ണില്‍ നീ വന്നു…
ഒടുവില്‍ മാനവനായ്…
മണ്ണില്‍ നീ വന്നു…
ജന്മങ്ങള്‍ തേടും സ്‌നേഹ ഗീതം നീയേ
രക്ഷയേകും രക്ത പുഷ്‌പം നീ
ജന്മങ്ങള്‍ തേടും സ്‌നേഹ ഗീതം നീയേ
രക്ഷയേകും രക്ത പുഷ്‌പം നീയേ
മമ ഹൃദയത്തിന്‍, തംബുരുവിന്‍ നീ
ആദിമ നാദത്തിന്‍
പാവന ശ്രുതിയിലലിഞ്ഞു സ്വയം
സ്വര സാഗരമായ്, തവ പുകളുകള്‍ പാടുന്നു…
നിത്യ ചൈതന്യമേ….
നിത്യ ചൈതന്യമേ….
സ സ സ……………….
ആദി നാദം.. അനശ്വര ഗീതം..
തംബുരുവിന്‍… ശ്രുതി പോലെ..
Romanised English lyrics
Aadhi Naadham, Anashvara Geetham
Thamburuvin, Shruthi Pole
Aadhi Naadham, Anashvara Geetham
Thamburuvin, Shruthi Pole
Aviraamam, Muzhangunnu...
Aviraamam, Muzhangunnu
Shadjamaadhaara, Swaravaramaayen
Ulthadamaake...
Aazhamaam, Shaanthamaam
Swarggeeya Naadhame Pranaamam…
Pranaamam…
Aadhi Naadham, Anashvara Geetham
Thamburuvin, Shruthi Pole
Aadhima Vachanathin, Shamkholi Naadhathil
Aadhyamunarnnu, Ee Ulakam
🎵🎵🎵
Sathya Sanaathana, Naadha Tharamgathil
Aakaasha Golangal, Roopithamaai
Aadhi Param Porule…
Jeevanuravidame..
Aadhi Param Porule…
Jeevanuravidame..
Vedhangal Paadum Aathma Roopam Neeye
Sarvva Dharmma Nithya Sathyam Nee
Vedhangal Paadum Aathma Roopam Neeye
Sarvva Dharmma Nithya Sathyam Neeye
Mama Hrudhayathin, Thamburuvin Nee
Aadhima Naadhathin
Paavana Shruthiyilalinju Swayam
Swara Saagaramaai, Thava Pukalukal Paadunnu...
Nithya Chaithanyame….
Nithya Chaithanyame….
Aa Aa Aa...
Aadhi Naadham, Anashvara Geetham
Thamburuvin, Shruthi Pole
Matha Dharshanangalee, Mannilunarnnu
Mokshamaam Nin Maarggam, Dhyaanikkuvaan
🎵🎵🎵
Vedha Sathgrandhangal, Aake Niranju
Ninte Nikudamaam, Njanamathum
Oduvil Maanavanaai...
Mannil Nee Vannu...
Oduvil Maanavanaai...
Mannil Nee Vannu...
Janmangal Thedum Sneha Geetham Neeye
Rakshayekum Raktha Pushpam Nee
Janmangal Thedum Sneha Geetham Neeye
Rakshayekum Raktha Pushpam Neeye
Mama Hridhayathin, Thamburuvin Nee
Aadhima Nadhathin
Pavana Shruthiyil Alinju Swayam
Swara Sagaramaai, Thava Pukalukal Paadunnu...
Nithya Chaithanyame….
Nithya Chaithanyame….
Sa Sa Sa................
Aadhi Naadham.. Anashvara Geetham..
Thamburuvin... Shruthi Pole...