OsannaOpen app

ഓം വചനം

മലയാളം#366

Aadhi Swaroopam Theja Swaroopam (Om Vachanam) Malayalam and Manglish Christian Devotional Song Lyrics

Original lyrics

ഓം വചനം ഓംകാര നാദം ഓം പൂജ്യനാമം ഓം സംപൂര്‍ണ്ണം, പാവനം, പാലനം, ശോഭനം.. ആര്‍ഷിതം, ദയാര്‍സൃതം, വന്ദനം വാഴ്‌ക വാഴ്‌ക, വചനം ഓം ….. സസ മമ രിരി പപ മമ നീനീ പപ സസ സസ മമ രിരി പപ മമ നീനീ പപ സസ സമമ രിപപ മനീനീ പസസ നീസരിമസ. മപനീസപ രിമപനീ പമരിസ 🎵🎵🎵 നന നാനനാന നനനാ… നന നാനനാന നനനാ… നന നാനനാന നനനാ… ആദിസ്വരൂപം.. തേജസ്വരൂപം.. ആദി അനാദി സ്വഭാവം ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം മൃദു ചലനം…. ജലചലനം… മൃദു ചലനം…. ജലചലനം… വചനം വിരിയുകയായ് 🔔 ആ ആ ആ…. പ്രപഞ്ചമുണരുകയായ് 🎵🎵🎵 വചനം വിരിയുകയായ് പ്രപഞ്ചമുണരുകയായ് നീല മാനമായ്, നീളെ മേഘമായ് ഹരിത ഭൂമിയായ്‌, ഹര്‍ഷ ബാഷ്‌പ്പമായ് കരകടലിരപകലതിശയ കാഴ്‌ച്ചകളായ് 🎵🎵🎵 ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം തന്തന നാനാനാന തന്തന നാനാനാന തന്തന നനനന നനനന താന നാന നാ തന്തന നാനാനാന തന്തന നാനാനാന തന്തന നനനന നനനന താന നാന നാ സാ നി മപ രിമ സാനി മപ രിമ സാനി ധ രി സ 🎵🎵🎵 സസ പ. രി സ രി മ വചനം… പാപഹാരിയായ് പാതിരാവിലായ് ജനനം ആ നേരം.. വാനിടത്തിലൊരു താരക പിറവി പുണ്യം അവനൊരുവന്‍ വഴിയായ് തന്‍ അനുസരണം വഴിയായ് അവനൊരുവന്‍ വഴിയായ് തന്‍ അനുസരണം വഴിയായ് കുരിശിലേറി മൃതിയടഞ്ഞു മോക്ഷമേകി ഉത്ഥിതനായ് വന്ദനം.. (വന്ദനം) വന്ദനം.. (വന്ദനം) ആദിസ്വരൂപം.. തേജസ്വരൂപം.. ആദി അനാദി സ്വഭാവം മൃദു ചലനം…. ജലചലനം… വചനം വിരിയുകയായ് 🔔 ആ ആ ആ…. പ്രപഞ്ചമുണരുകയായ് 🎵🎵🎵 വചനം വിരിയുകയായ് പ്രപഞ്ചമുണരുകയായ് നീല മാനമായ്, നീളെ മേഘമായ് ഹരിത ഭൂമിയായ്‌ ഹര്‍ഷ ബാഷ്‌പ്പമായ് കരകടലിരപകലതിശയ കാഴ്‌ച്ചകളായ് 🎵🎵🎵 ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം ആദിസ്വരൂപം തേജസ്വരൂപം ആദി അനാദി സ്വഭാവം ഓം പരിപാവനാത്മം വചനം ഓം പരിത്രാണ സ്‌നേഹം വചനം ഓം പരിഹാര യാഗം വചനം
Romanised English lyrics
Om Vachanam Omkaara Naadham Om Poojya Naamam Oam Sampoornnam, Paavanam, Paalanam, Shobhanam.. Aarshitham, Dhayaarsrutham, Vandhanam Vaazhka Vaazhka, Vachanam Om ..... Sasa Mama Riri Papa Mama Nini Papa Sasa Sasa Mama Riri Papa Mama Nini Papa Sasa Samama Ripapa Maneenee Pasasa Neesarimasa. Mapaneesapa Rimapanee Pamarisa 🎵🎵🎵 Nana Naananaana Nananaa… Nana Naananaana Nananaa… Nana Naananaana Nananaa... Aadhiswaroopam.. Thejaswaroopam.. Aadhi Anaadhi Swabhavam Aadhi Swaroopam Theja Swaroopam Aadhi Anadhi Swabhaavam Mrudhu Chalanam.... Jalachalanam... Mrudhu Chalanam.... Jalachalanam... Vachanam Viriyukayaai 🔔 Aa Aa Aa…. Prapancham Unarukayaai 🎵🎵🎵 Vachanam Viriyukayaai Prapanchamunarukayaai Neela Maanamaai, Neele Mekhamaai Haritha Bhoomiyaai, Harsha Baashppamaai Karakadal Irapakal Athishaya Kaazhchakalaai 🎵🎵🎵 Aadhi Swaroopam Theja Swaroopam Aadhi Anaathi Swabhavam Aadhi Swaroopam Theja Swaroopam Aadhi Anathi Swabhaavam Thanthana Naanaanaana Thanthana Naanaanaana Thanthana Nananana Nananana Thaana Naana Naa Thanthana Naanaanaana Thanthana Naanaanaana Thanthana Nananana Nananana Thaana Naana Naa Saa Ni Mapa Rima Saani Mapa Rima Saani Dha Ri Sa 🎵🎵🎵 Sasa Pa. Ri Sa Ri Ma Vachanam… Paapa Haariyaai Paathiraavilaai Jananam Aa Neram.. Vaanidathil Oru Thaaraka Piravi Punyam Avanoruvan Vazhiyaai Than Anusaranam Vazhiyaai Avanoruvan Vazhiyaai Than Anusaranam Vazhiyaai Kurishileri Mruthiyadanju Mokshameki Uthithanaai Vandhanam.. (Vandhanam) Vandhanam.. (Vandhanam) Aathiswaroopam.. Thejaswaroopam.. Aathi Anaadhi Swabhaavam Mrudhu Chalanam.... Jalachalanam... Vachanam Viriyukayaai 🔔 Aa Aa Aa…. Prapancham Unarukayaai 🎵🎵🎵 Vachanam Viriyukayaai Prapanchamunarukayaayi Neela Maanamaai, Neele Mekhamaai Haritha Bhoomiyaai Harsha Baashppamaai Karakadal Irapakal Adhishaya Kaazhchakalaai 🎵🎵🎵 Aadhiswaroopam Thejaswaroopam Aadhi Anaadhi Swabhaavam Aadhiswaroopam Thejaswaroopam Aadhi Anaadhi Swabhaavam Om Paripaavanaathmam Vachanam Om Parithraana Sneham Vachanam Om Parihaara Yaagam Vachanam
Open in app · save or share