OsannaOpen app

ആധികള്‍ അനവധി മനസ്സില്‍ പേറി

മലയാളം#368

Aadhikal Anavadhi Manassil Peri Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആധികള്‍ അനവധി മനസ്സില്‍ പേറി ആകുലരായിവര്‍ അണയുമ്പോള്‍ അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ അന്‍പൊടിവരെ കേള്‍ക്കണമേ ആധികള്‍ അനവധി മനസ്സില്‍ പേറി ആകുലരായിവര്‍ അണയുമ്പോള്‍ അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ അന്‍പൊടിവരെ കേള്‍ക്കണമേ ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ വിശ്വാസത്തിന്‍ കോട്ടയൊരുക്കാന്‍ വിശുദ്ധ വഴിയില്‍ നടന്നവനെ വിശ്വാസ തിരിനാളം കാക്കാന്‍ വിവേകമെന്നും നീ തരണേ വിശ്വാസത്തിന്‍ കോട്ടയൊരുക്കാന്‍ വിശുദ്ധ വഴിയില്‍ നടന്നവനെ വിശ്വാസ തിരിനാളം കാക്കാന്‍ വിവേകമെന്നും നീ തരണേ ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ പഞ്ഞം പടയും പകരും വ്യാധികള്‍ ഇവരെ ചേര്‍ത്തു ഞെരുക്കുമ്പോള്‍ പകരണമേ തവ ധൈര്യം ചിരമായ് പരിമളമായ് നീയേവരിലും പഞ്ഞം പടയും പകരും വ്യാധികള്‍ ഇവരെ ചേര്‍ത്തു ഞെരുക്കുമ്പോള്‍ പകരണമേ തവ ധൈര്യം ചിരമായ് പരിമളമായ് നീയേവരിലും ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ ആധികള്‍ അനവധി മനസ്സില്‍ പേറി ആകുലരായിവര്‍ അണയുമ്പോള്‍ അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ അന്‍പൊടിവരെ കേള്‍ക്കണമേ ആധികള്‍ അനവധി മനസ്സില്‍ പേറി ആകുലരായിവര്‍ അണയുമ്പോള്‍ അമ്പുകളേറ്റു തളര്‍ന്ന വിശുദ്ധ അന്‍പൊടിവരെ കേള്‍ക്കണമേ ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ ആശ്രിത വത്സലന്‍, അത്ഭുത കീര്‍ത്തിതന്‍ ആയ സെബസ്‌ത്യാനോസ്സേ പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നീ അനുഗ്രഹ വര്‍ഷം ചൊരിയണമേ
Romanised English lyrics
Aadhikal Anavadhi Manassil Peri Aakularaayivar Anayumbol Ambukalettu Thalarnna Vishudha Anpodivare Kelkkaname Aadhikal Anavadhi Manassil Peri Aakularaayivar Anayumbol Ambukalettu Thalarnna Vishudha Anpodivare Kelkkaname Aashritha Valsalan, Albhutha Keerthithan Aaya Sebasthyaanosse Praarthikkaname Njangalkkaai Nee Anugraha Varsham Choriyaname Aashritha Valsalan, Albhutha Keerthithan Aaya Sebasthyaanosse Praarthikkaname Njangalkkaai Nee Anugraha Varsham Choriyaname Vishwasathin Kottayorukkaan Vishudha Vazhiyil Nadannavane Vishwaasa Thirinaalam Kaakkaan Vivekamennum Nee Tharane Vishwasathin Kottayorukkaan Vishudha Vazhiyil Nadannavane Vishwaasa Thirinaalam Kaakkaan Vivekamennum Nee Tharane Aashritha Vathsalan, Albhutha Keerthithan Aaya Sebasthyaanosse Praarthikkaname Njangalkkaai Nee Anugraha Varsham Choriyaname Aashritha Valsalan, Athbhutha Keerthithan Aaya Sebasthyaanosse Prarthikkaname Njangalkkaai Nee Anugraha Varsham Choriyaname Panjam Padayum Pakarum Vyaadhikal Ivare Cherthu Njerukkumbol Pakaraname Thava Dhairyam Chiramaai Parimalamaai Neeyevarilum Panjam Padayum Pakarum Vyaadhikal Ivare Cherthu Njerukkumbol Pakaraname Thava Dhairyam Chiramaai Parimalamaai Neeyevarilum Aashritha Vathsalan, Albhutha Keerthithan Aaya Sebasthyaanosse Praarthikkaname Njangalkkaai Nee Anugraha Varsham Choriyaname Aashritha Valsalan, Athbhutha Keerthithan Aaya Sebasthyaanosse Prarthikkaname Njangalkkaai Nee Anugraha Varsham Choriyaname Aadhikal Anavadhi Manassil Peri Aakularayivar Anayumbol Ambukalettu Thalarnna Vishudha Anpodivare Kelkkaname Aadhikal Anavadhi Manassil Peri Aakularayivar Anayumbol Ambukalettu Thalarnna Vishudha Anpodivare Kelkkaname Aashritha Valsalan, Albhutha Keerthithan Aaya Sebasthyaanosse Praarthikkaname Njangalkkaai Nee Anugraha Varsham Choriyaname Aashritha Valsalan, Albhutha Keerthithan Aaya Sebasthyaanosse Praarthikkaname Njangalkkaai Nee Anugraha Varsham Choriyaname
Open in app · save or share