ആദിമ നീതിജ്ഞരെ വാഴ്ത്തിയ ദൈവം
Aadhima Neethinjare Vazhthiya Daivam Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആദിമ നീതിജ്ഞരെ വാഴ്ത്തിയ ദൈവം
തന് ബഹു കൃപയാല്‍
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ
ദയ ചെയ്തീടണമേ
ഹവ്വായോടാദാമിനെ വാഴ്ത്തിയ ദൈവം
തന് ബഹു കൃപയാല്‍
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ
ദയ ചെയ്തീടണമേ
സാറായോടബറാമിനെ വാഴ്ത്തിയ ദൈവം
തന് ബഹു കൃപയാല്‍
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ
ദയ ചെയ്തീടണമേ
റബക്കയോടിസഹാക്കിനെ വാഴ്ത്തിയ ദൈവം
തന് ബഹു കൃപയാല്‍
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ
ദയ ചെയ്തീടണമേ
റാഹേലോടു യാക്കോബിനെ വാഴ്ത്തിയ ദൈവം
തന് ബഹു കൃപയാല്‍
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ
ദയ ചെയ്തീടണമേ
ബാറക്മോര്.
മെസ്രേനില്‍ യൗസേപ്പിനെ വാഴ്ത്തിയ ദൈവം
തന് ബഹു കൃപയാല്‍
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ
ദയ ചെയ്തീടണമേ
Romanised English lyrics
Aadhima Neethinjare Vaazhthiya Daivam
Than Bahu Krupayaal
Ee Dhaasare Vaazhthatte Dhevaa
Dhaya Cheytheedaname
Havvaayodaadhaamine Vaazhthiya Daivam
Than Bahu Krupayaal
Ee Dhaasare Vaazhthatte Dhevaa
Dhaya Cheytheedaname
Saaraayodabaraamine Vaazhthiya Daivam
Than Bahu Krupayaal
Ee Dhaasare Vaazhthatte Dhevaa
Dhaya Cheytheedaname
Rabakkayodisahaakkine Vaazhthiya Daivam
Than Bahu Krupayaal
Ee Dhaasare Vaazhthatte Dhevaa
Dhaya Cheytheedaname
Raahelodu Yaakkobine Vaazhthiya Daivam
Than Bahu Krupayaal
Ee Dhaasare Vaazhthatte Dhevaa
Dhaya Cheytheedaname
Baarakmor.
Mesrenil Yauseppine Vaazhthiya Daivam
Than Bahu Krupayaal
Ee Dhaasare Vaazhthatte Dhevaa
Dhaya Cheytheedaname