ആദിമ സഭയില്‍ നിറഞ്ഞവനെ
Aadhima Sabhayil Niranjavane Malayalam and Manglish Christian Devotional Song Lyrics
Original lyrics
ആദിമ സഭയില്‍ നിറഞ്ഞവനെ
പരിശുദ്ധാത്മാവേ
ഇന്നീ വേളയില്‍ നിന്‍ ദാസരില്‍
നിറഞ്ഞു കവിയണമേ
ജ്വലിപ്പിക്കുന്ന അഗ്നി നാവായി
ജീവ ജലത്തിന്റെ നദിയായി
നിന്‍ മക്കളില്‍ ഇന്നു നിറയണമേ
നിന്‍ മക്കളില്‍ കവിഞ്ഞൊഴുകണമേ
അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
പ്രവാചകന്മാര്‍ വചനം ഘോഷിച്ച
വേളയിലവരില്‍ നിറഞ്ഞതു പോല്‍
ജ്വലിക്കുന്ന ശക്തിയാല്‍, അത്ഭുത ശക്തിയാല്‍
അവരെ നീയന്നുണര്‍ത്തിയ പോല്‍
പ്രവാചകന്മാര്‍ വചനം ഘോഷിച്ച
വേളയിലവരില്‍ നിറഞ്ഞതു പോല്‍
ജ്വലിക്കുന്ന ശക്തിയാല്‍, അത്ഭുത ശക്തിയാല്‍
അവരെ നീയന്നുണര്‍ത്തിയ പോല്‍
ഇന്നീ സഭയില്‍ അത്ഭുത ശക്തിയാല്‍
ഞങ്ങളെയും നീയുണര്‍ത്തേണമേ
നിന്നുടെ നിറവാല്‍, അത്ഭുതങ്ങള്‍ ചെയ്‌തിടാന്‍
അഭിഷേകാഗ്നിയായ് നിറയണമേ
അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
ജോര്‍ദാന്‍ നദി കരയില്‍, പ്രാവിന്‍ രൂപത്തില്‍ നീ
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ പോല്‍
അത്യുന്നത ശക്തിയാല്‍, ആത്മീയ ശക്തിയാല്‍
അടയാളമായ് അന്നു വന്നതു പോല്‍
ജോര്‍ദാന്‍ നദി കരയില്‍, പ്രാവിന്‍ രൂപത്തില്‍ നീ
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ പോല്‍
അത്യുന്നത ശക്തിയാല്‍, ആത്മീയ ശക്തിയാല്‍
അടയാളമായ് അന്നു വന്നതു പോല്‍
ഇന്നീ വേളയില്‍ നിനക്കായ് ദാഹിക്കും
നിന്‍ മക്കളില്‍ നീ നിറയേണമേ
പ്രലോഭനങ്ങളെ എരിച്ചീടുവാനായ്
നിന്നഗ്നി അഭിഷേകം നല്‍കണമേ
അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
സെഹിയോന്‍ ശാലയില്‍
അഗ്നി നാവായ് നിറഞ്ഞതു പോല്‍
യേശുവിന്‍ വചനം, ഘോഷിക്കാന്‍ അവരെ
ധൈര്യം നല്‍കി സഹായിച്ച പോല്‍
സെഹിയോന്‍ ശാലയില്‍
അഗ്നി നാവായ് നിറഞ്ഞതു പോല്‍
യേശുവിന്‍ വചനം, ഘോഷിക്കാന്‍ അവരെ
ധൈര്യം നല്‍കി സഹായിച്ച പോല്‍
ഉണര്‍ത്തണമേ നിന്‍ മക്കളെയതു പോല്‍
സുവിശേഷം ലോകത്തിനേകിടുവാന്‍
ദൈവത്തിനെന്നും മഹത്വമേകിടുന്ന
സ്വര്‍ഗ്ഗീയ മക്കളായ് വളര്‍ത്തണമേ
ആദിമ സഭയില്‍ നിറഞ്ഞവനെ
പരിശുദ്ധാത്മാവേ
ഇന്നീ വേളയില്‍ നിന്‍ ദാസരില്‍
നിറഞ്ഞു കവിയണമേ
ജ്വലിപ്പിക്കുന്ന അഗ്നി നാവായി
ജീവ ജലത്തിന്റെ നദിയായി
നിന്‍ മക്കളില്‍ ഇന്നു നിറയണമേ
നിന്‍ മക്കളില്‍ കവിഞ്ഞൊഴുകണമേ
അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
അത്യുന്നതനെ, പാവനാത്മാവേ
ഞങ്ങളില്‍ നിറയണമേ
നിത്യ സഹായകാ, പരിശുദ്ധനെ
ഞങ്ങളില്‍ ജ്വലിക്കണമേ
Romanised English lyrics
Aadhima Sabhayil Niranjavane
Parishudhaathmaave
Innee Velayil Nin Dhaasaril
Niranju Kaviyaname
Jwalippikkunna Agni Naavaayi
Jeeva Jalathinte Nadhiyaayi
Nin Makkalil Innu Nirayaname
Nin Makkalil Kavinjozhukaname
Athyunnathane, Paavanaathmaave
Njangalil Nirayaname
Nithya Sahaayakaa, Parishudhane
Njangalil Jwalikkaname
Athyunnathane, Paavanaathmaave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname
Pravaachakanmaar Vachanam Khoshicha
Velayilavaril Niranjathu Pol
Jwalikkunna Shakthiyaal, Albhutha Shakthiyaal
Avare Neeyannunarthiya Pol
Pravaachakanmaar Vachanam Khoshicha
Velayilavaril Niranjathu Pol
Jwalikkunna Shakthiyaal, Albhutha Shakthiyaal
Avare Neeyannunarthiya Pol
Innee Sabhayil Albhutha Shakthiyaal
Njangaleyum Neeyunarthename
Ninnude Niravaal, Albhuthangal Cheythidaan
Abhishekaagniyaai Nirayaname
Athyunnathane, Paavanaathmaave
Njangalil Nirayaname
Nithya Sahaayakaa, Parishudhane
Njangalil Jwalikkaname
Jordhaan Nadhi Karayil, Praavin Roopathil Nee
Swarggathil Ninnum Irangiya Pol
Athyunnatha Shakthiyaal, Aathmeeya Shakthiyaal
Adayaalamaai Annu Vannathu Pol
Jordhaan Nadhi Karayil, Praavin Roopathil Nee
Swarggathil Ninnum Irangiya Pol
Athyunnatha Shakthiyaal, Aathmeeya Shakthiyaal
Adayaalamaai Annu Vannathu Pol
Innee Velayil Ninakkaai Dhaahikkum
Nin Makkalil Nee Nirayename
Pralobhanangale Ericheeduvaanaai
Ninnagni Abhishekam Nalkaname
Athyunnathane, Paavanathmave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname
Athyunnathane, Paavanathmave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname
Sehiyon Shaalayil
Agni Naavaai Niranjathu Pol
Yeshuvin Vachanam, Khoshikkaan Avare
Dhairyam Nalki Sahaayicha Pol
Sehiyon Shaalayil
Agni Naavaai Niranjathu Pol
Yeshuvin Vachanam, Khoshikkaan Avare
Dhairyam Nalki Sahaayicha Pol
Unarthaname Nin Makkaleyathu Pol
Suvishesham Lokathinekiduvaan
Daivathinennum Mahathwamekidunna
Swarggeeya Makkalaai Valarthaname
Aadhima Sabhayil Niranjavane
Parishudhaathmaave
Innee Velayil Nin Dhaasaril
Niranju Kaviyaname
Jwalippikkunna Agni Navaayi
Jeeva Jalathinte Nadhiyaayi
Nin Makkalil Innu Nirayaname
Nin Makkalil Kavinjozhukaname
Athyunnathane, Pavanathmaave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname
Athyunnathane, Pavanaathmaave
Njangalil Nirayaname
Nithya Sahayakaa, Parishudhane
Njangalil Jwalikkaname