OsannaOpen app

ആദിത്യ പ്രഭപോല്‍ ശോഭിക്കും നാഥേ

മലയാളം#372

Aadhithya Prabhapol Shobhikkum Nadhe Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിത്യ പ്രഭപോല്‍ ശോഭിക്കും നാഥേ പാദത്തില്‍ ഞങ്ങള്‍ നിന്റെ ബാലരാം ദാസന്മാര്‍ സങ്കേതം തേടുന്നു പാലകീ പാലിക്കേണം മുള്ളുകള്‍ മദ്ധ്യേ വളരുന്ന റോസ വെള്ളപ്പൂ പോലെയിന്നീ വള്ളികള്‍ നടുവില്‍ വന്നു വസിച്ചു കൊള്ളുക നായകിയേ ഇഹത്തില്‍ മേവും നിന്‍ സുതര്‍ ഞങ്ങള്‍ ആഹ്‌ളാദമോടിച്ചോല ദാഹിക്കും മാന്‍പോല്‍ തേടുന്ന ഞങ്ങള്‍ തന്‍ ദാഹത്തെ തീര്‍ത്തരുള്‍ക പാടുള്ള ഭക്തിയാല്‍ ഓടുമെന്‍ ദിനം പ്രതി ഇടവം ഈ മാസമതില്‍ പാടുവാന്‍ ഞങ്ങള്‍ പ്രാപ്‌തരല്ലെങ്കിലും കൂടി നിന്‍ സന്നിധിയില്‍ വന്‍പേയാനോരു വടിവാള്‍ പിറന്നൊരു വന്‍പേറും സങ്കേതമേ മാതാവേ സ്‌തോത്രം സംഗീതം സ്‌തുതി സ്‌തോത്രം സംഗീതമേ സംഗീതം സുസ്ഥിരമേ മാതാവേ വേനവരായ മാലാഖമാര്‍ നിന്നെ പാടി സ്‌തുതിക്കുന്നതും മാതാവേ നിന്നുടെ താഴ്‌മ കൊണ്ടല്ലയോ ദേവലോകേ ചേര്‍ത്തരുള്‍ക മാതാവേ മോക്ഷതും കാലത്തേയും മാതാവേ.
Romanised English lyrics
Aadhithya Prabhapol Shobhikkum Naadhe Paadhathil Njangal Ninte Baalaraam Dhaasanmaar Sanketham Thedunnu Paalakee Paalikkenam Mullukal Madhye Valarunna Rosa Vellappoo Poleyinnee Vallikal Naduvil Vannu Vasichu Kolluka Naayakiye Ihathil Mevum Nin Suthar Njangal Aahlaadhamodichola Dhaahikkum Maanpol Thedunna Njangal Than Dhaahathe Theertharulka Paadulla Bhakthiyaal Odumen Dhinam Prathi Idavam Ee Maasamathil Paaduvaan Njangal Praaptharallenkilum Koodi Nin Sannidhiyil Vanpeyaanoru Vadivaal Pirannoru Vanperum Sankethame Maathaave Sthothram Sangeetham Sthuthi Sthothram Sangeethame Sangeetham Susthirame Maathaave Venavaraaya Malakhamaar Ninne Paadi Sthuthikkunnathum Maathaave Ninnude Thaazhma Kondallayo Dhevaloke Chertharulka Maathaave Mokshathum Kaalatheyum Maathaave.
Open in app · save or share