OsannaOpen app

ആദിത്യന്‍ ഉദിച്ചീടുന്ന

മലയാളം#373

Aadhithyan Udhicheedunna Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിത്യന്‍ ഉദിച്ചീടുന്ന ദേശങ്ങളില്‍ എല്ലാം യേശു അന്തമില്ലാത്തോരു രാജ്യം സ്ഥാപിച്ചു വാഴും എന്നേയ്‌ക്കും നാനാ ദേശക്കാരെല്ലാം തന്‍ സ്‌നേഹത്തിന്‍ സ്‌തുതി പാടും പൈതങ്ങള്‍ കൂടെ ഘോഷിക്കും വിശേഷമാം തന്‍ നാമത്തെ യാചനകള്‍ സ്‌തോത്രമെല്ലാം തന്‍ നാമത്തില്‍ ഉയര്‍ന്നീടും നാനാ ജനം വണങ്ങീടും രാജാധിരാജന്‍ കര്‍ത്തനെ നീ എന്നും യോഗ്യന്‍ നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം ക്രൂശിലാ കൂരിരുളില്‍ ഏകനായി ദൈവത്താല്‍ കൈവിടപ്പെട്ടവനായ് നീ സഹിച്ചു ദൈവ ക്രോധമതെല്ലാം എന്‍ പാപം മൂലമായ് നീ യോഗ്യനാം 🎵🎵🎵 നീ എന്നും യോഗ്യന്‍ നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം ലോകര്‍ വരട്ടെ തന്‍ മുന്‍പില്‍ സ്‌തുതി സ്‌തോത്രത്തോടു കൂടെ മേല്‍ ലോക സൈന്യം പാടട്ടെ ഭൂമി ചൊല്ലീടട്ടെ ആമ്മേന്‍ നീ എന്നും യോഗ്യന്‍ നീ എന്നും യോഗ്യന്‍ ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാം സ്‌തോത്രം സ്‌തുതി ബഹുമാനങ്ങളെല്ലാം സ്വീകരിപ്പാന്‍ എന്നും സ്വീകരിപ്പാന്‍ എന്നും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം
Romanised English lyrics
Aadhithyan Udhicheedunna Dheshangalil Ellaam Yeshu Anthamillaathoru Raajyam Sthaapichu Vaazhum Enneikkum Naanaa Dheshakkaarellaam Than Snehathin Sthuthi Paadum Paithangal Koode Khoshikkum Visheshamaam Than Naamathe Yaachanakal Sthothramellaam Than Naamathil Uyarnneedum Naanaa Janam Vanangeedum Rajadhirajan Karthane Nee Ennum Yogyan Nee Ennum Yogyan Daivathin Kunjaade Nee Yogyanaam Sthothram Sthuthi Bahumaanangalellaam Sweekarippaan Ennum Nee Yogyanaam Krooshilaa Koorirulil Ekanaayi Daivathaal Kaividappettavanaai Nee Sahichu Daiva Krodhamathellaam En Paapam Moolamaai Nee Yogyanaam 🎵🎵🎵 Nee Ennum Yogyan Nee Ennum Yogyan Daivathin Kunjaade Nee Yogyanaam Sthothram Sthuthi Bhahumaanangalellaam Sweekarippaan Ennum Nee Yogyanaam Lokar Varatte Than Munpil Sthuthi Sthothrathodu Koode Mel Loka Sainyam Paadatte Bhoomi Cholleedatte Aammen Nee Ennum Yogyan Nee Ennum Yogyan Daivathin Kunjaade Nee Yogyanaam Sthothram Sthuthi Bhahumanangalellaam Sweekarippaan Ennum Sweekarippaan Ennum Sweekarippaan Ennum Nee Yogyanaam
Open in app · save or share