OsannaOpen app

ആദിയില്‍ അഖിലേശന്‍

മലയാളം#375

Aadhiyil Akhileshan Narane Srishttichu Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്‌ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്‌ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് വാനവര്‍ സാക്ഷികളാം പാവന മംഗല്യം ഏദന്‍ വനികയിലേ ആദിമ ദമ്പതിമാര്‍ വാനവര്‍ സാക്ഷികളാം പാവന മംഗല്യം ഏദന്‍ വനികയിലേ ആദിമ ദമ്പതിമാര്‍ ആദിമ ദമ്പതിമാര്‍ ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്‌ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് ഇരുമെയ്യല്ലവരീ ധരമേലൊരുനാളും ഏകശരീരം പോല്‍ വാഴണമെന്നെന്നും ഇരുമെയ്യല്ലവരീ ധരമേലൊരുനാളും ഏകശരീരം പോല്‍ വാഴണമെന്നെന്നും വാഴണമെന്നെന്നും ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്‌ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ് ആദിയില്‍ അഖിലേശന്‍ നരനെ സൃഷ്‌ടിച്ചു അവനൊരു സഖിയുണ്ടായ് അവനൊരു തുണയുണ്ടായ്
Romanised English lyrics
Aadhiyil Akhileshan Narane Srishttichu Avanoru Sakhiyundai Avanoru Thunayundai Aadhiyil Akhileshan Narane Srishttichu Avanoru Sakhiyundai Avanoru Thunayundai Vanavar Sakshikalam Pavana Mangalyam Eden Vanikayile Aathima Dhambathimar Vanavar Sakshikalam Pavana Mangalyam Eden Vanikayile Aathima Dhambathimar Aathima Dhambathimar Aadhiyil Akhileshan Narane Srishttichu Avanoru Sakhiyundai Avanoru Thunayundai Iru Mey Allavaree Dharamel Orunnalum Eka Shareeram Pol Vazhanam Ennennum Iru Mey Allavaree Dharamel Orunnalum Eka Shareeram Pol Vazhanam Ennennum Vazhanam Ennennum Aadhiyil Akhileshan Narane Srishttichu Avanoru Sakhiyundai Avanoru Thunayundai Aathiyil Akhileshan Narane Srushttichu Avanoru Sakhiyundai Avanoru Thunayundai
Open in app · save or share