വചനം.. വചനം..
Aadhiyil Undaya Vachanam Malayalam and Manglish Christian Devotional Song Lyrics
Original lyrics
വചനം.. വചനം..
ആദിയിലുണ്ടായ വചനം..
രക്ഷയേകുന്ന വചനം..
🎵🎵🎵
ആദിയിലുണ്ടായ വചനം
ദൈവമായ വചനം
മര്‍ത്യരോടൊന്നായ വചനം
ആദിയിലുണ്ടായ വചനം
ദൈവമായ വചനം
മര്‍ത്യരോടൊന്നായ വചനം
വചനമായ് വരേണമേ
മനസിനെ, തൊടേണമേ
നൂറു മേനി ഫലമുളവാക്കാന്‍
അഴിഞ്ഞലിഞ്ഞെന്നില്‍ നിറയണമേ
വചനമായ് വരേണമേ
മനസിനെ, തൊടേണമേ
നൂറു മേനി ഫലമുളവാക്കാന്‍
അഴിഞ്ഞലിഞ്ഞെന്നില്‍ നിറയണമേ
ആദിയിലുണ്ടായ വചനം
ദൈവമായ വചനം
മര്‍ത്യരോടൊന്നായ വചനം
ആദിയിലുണ്ടായ വചനം…
ശാന്തി നല്‍കും, ശക്തി പകരും
ജീവ ദായകമീ വചനം
ശാന്തി നല്‍കും, ശക്തി പകരും
ജീവ ദായകമീ വചനം
സത്യമായ, മാര്‍ഗ്ഗമരുളും
പാവനമാം തിരുവചനം
സത്യമായ, മാര്‍ഗ്ഗമരുളും
പാവനമാം തിരുവചനം
ആദിയിലുണ്ടായ വചനം
ദൈവമായ വചനം
മര്‍ത്യരോടൊന്നായ വചനം
ആദിയിലുണ്ടായ വചനം…
Romanised English lyrics
Vachanam.. Vachanam..
Aadhiyilundaaya Vachanam..
Rakshayekunna Vachanam..
🎵🎵🎵
Aadhiyilundaaya Vachanam
Daivamaaya Vachanam
Marthyarodonnaaya Vachanam
Aadhiyilundaaya Vachanam
Daivamaaya Vachanam
Marthyarodonnaaya Vachanam
Vachanamaai Varename
Manasine, Thodename
Nooru Meni Phalamulavaakkaan
Azhinjalinjennil Nirayaname
Vachanamaai Varename
Manassine, Thodename
Nooru Meni Phalamulavaakkaan
Azhinjalinjennil Nirayaname
Aadhiyil Undaaya Vachanam
Daivamaya Vachanam
Marthyarodonnaya Vachanam
Aadhiyil Undaaya Vachanam...
Shaanthi Nalkum, Shakthi Pakarum
Jeeva Dhayakamee Vachanam
Shanthi Nalkum, Shakthi Pakarum
Jeeva Dhaayakamee Vachanam
Sathyamaaya, Maarggamarulum
Paavanamaam Thiruvachanam
Sathyamaaya, Maarggamarulum
Paavanamaam Thiruvachanam
Aadhiyilundaya Vachanam
Daivamaya Vachanam
Marthyarodonnaya Vachanam
Aadhiyil Undaaya Vachanam...