OsannaOpen app

ആദിയില്‍ വചനമായ് നീയുണര്‍ന്നു

മലയാളം#378

Aadhiyil Vachanamayi Nee Unarnnu Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിയില്‍ വചനമായ് നീയുണര്‍ന്നു അനശ്വര ചൈതന്യമായണഞ്ഞു ആദിയില്‍ വചനമായ് നീയുണര്‍ന്നു അനശ്വര ചൈതന്യമായണഞ്ഞു ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍ ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍ സത്യ സംഗീതമായ് നീ നിറഞ്ഞു യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ എന്‍ ഹൃദയത്തിന്‍ തന്ത്രികളില്‍ സ്‌നേഹത്തിന്‍ രാഗങ്ങള്‍ നീ ചൊരിഞ്ഞു 🎵🎵🎵 എന്‍ ഹൃദയത്തിന്‍ തന്ത്രികളില്‍ സ്‌നേഹത്തിന്‍ രാഗങ്ങള്‍ നീ ചൊരിഞ്ഞു മാര്‍ഗ്ഗവും സത്യവും ജീവനുമായ് നീ ശാന്തി തന്‍ നാദങ്ങള്‍ പകര്‍ന്നു തന്നു മാര്‍ഗ്ഗവും സത്യവും ജീവനുമായ് നീ ശാന്തി തന്‍ നാദങ്ങള്‍ പകര്‍ന്നു തന്നു യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ ആദിയില്‍ വചനമായ് നീയുണര്‍ന്നു അനശ്വര ചൈതന്യമായണഞ്ഞു എന്നകതാരിന്‍ പൂമലര്‍വാടിയില്‍ ശ്രുതിയാം സൂനമായ് നീ വിടര്‍ന്നു 🎵🎵🎵 എന്നകതാരിന്‍ പൂമലര്‍വാടിയില്‍ ശ്രുതിയാം സൂനമായ് നീ വിടര്‍ന്നു ഇരുള്‍ മൂടുമെന്റെ മനസ്സിന്റെ കോവിലില്‍ ലയ ഭാവ ദീപമായ് നീ തെളിഞ്ഞു ഇരുള്‍ മൂടുമെന്റെ മനസ്സിന്റെ കോവിലില്‍ ലയ ഭാവ ദീപമായ് നീ തെളിഞ്ഞു യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ ആദിയില്‍ വചനമായ് നീയുണര്‍ന്നു അനശ്വര ചൈതന്യമായണഞ്ഞു ആദിയില്‍ വചനമായ് നീയുണര്‍ന്നു അനശ്വര ചൈതന്യമായണഞ്ഞു ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍ ഏഴു സ്വരങ്ങളായ് എന്നന്തരാത്മാവില്‍ സത്യ സംഗീതമായ് നീ നിറഞ്ഞു യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍ യേശുവേ, സ്‌നേഹ ഗായകാ നിന്റെ ദാസനായിന്നു പാടുന്നു ഞാന്‍
Romanised English lyrics
Aadhiyil Vachanamaai Neeyunarnnu Anashwara Chaithanyamaayananju Aadhiyil Vachanamaai Neeyunarnnu Anashwara Chaithanyamaayananju Ezhu Swarangalaai Ennantharaathmaavil Ezhu Swarangalaai Ennantharaathmaavil Sathya Sangeethamaai Nee Niranju Yeshuve... Sneha Gayakaa... Ninte Dhaasanaayinnu Paadunnu Njan Yeshuve... Sneha Gayakaa... Ninte Dhaasanaayinnu Paadunnu Njan En Hrudhayathin Thanthrikalil Snehathin Raagangal Nee Chorinju 🎵🎵🎵 En Hrudhayathin Thanthrikalil Snehathin Raagangal Nee Chorinju Marggavum Sathyavum Jeevanumaai Nee Shanthi Than Nadhangal Pakarnnu Thannu Marggavum Sathyavum Jeevanumaai Nee Shanthi Than Nadhangal Pakarnnu Thannu Yeshuve... Sneha Gayakaa... Ninte Dhasanayinnu Paadunnu Njan Yeshuve... Sneha Gayakaa... Ninte Dhasanaayinnu Padunnu Njan Aadhiyil Vachanamaai Neeyunarnnu Anashwara Chaithanyamayananju Ennakathaarin Poomalarvaadiyil Shruthiyaam Soonamaai Nee Vidarnnu 🎵🎵🎵 Ennakathaarin Poomalarvaadiyil Shruthiyaam Soonamaai Nee Vidarnnu Irul Moodumente Manassinte Kovilil Laya Bhaava Deepamaai Nee Thelinju Irul Moodumente Manassinte Kovilil Laya Bhaava Deepamaai Nee Thelinju Yeshuve... Sneha Gayakaa... Ninte Dhaasanaayinnu Paadunnu Njan Yeshuve... Sneha Gayakaa... Ninte Dhaasanaayinnu Paadunnu Njan Aadhiyil Vachanamaai Neeyunarnnu Anashwara Chaithanyamayananju Aadhiyil Vachanamaai Neeyunarnnu Anashwara Chaithanyamayananju Ezhu Swarangalaai Ennantharaathmaavil Ezhu Swarangalaai Ennantharaathmaavil Sathya Sangeethamaai Nee Niranju Yeshuve... Sneha Gayakaa... Ninte Dhaasanaayinnu Paadunnu Njan Yeshuve... Sneha Gayakaa... Ninte Dhaasanaayinnu Paadunnu Njan
Open in app · save or share