OsannaOpen app

ആദിയില്‍, വചനമുണ്ടായ്

മലയാളം#379

Aadhiyil Vachanamundayi Vachanam Mamsamayi Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്… മന്നില്‍ പ്രജാപതി… മന്നില്‍ പ്രജാപതി… രക്തം ചിന്തി…. യാഗമായ്, എനിക്കായ് നീ.. ക്രൂശിതനായ്…. കാല്‍വരിയില്‍ യാഗമായ് ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്… ഘോരമായ വേദനയാല്‍ യേശുവേ നീ പിടഞ്ഞുവല്ലോ ക്രൂശില്‍ കിടന്നു പിടഞ്ഞപ്പോഴും എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചല്ലോ എന്നെയെന്‍ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ നിന്‍ തിരുരക്തം നീ ചിന്തിയല്ലോ എന്നെയെന്‍ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ നിന്‍ തിരുരക്തം നീ ചിന്തിയല്ലോ മന്നില്‍ പ്രജാപതി… മന്നില്‍ പ്രജാപതി… രക്തം ചിന്തി…. യാഗമായ്, എനിക്കായ് നീ.. ക്രൂശിതനായ്…. കാല്‍വരിയില്‍ യാഗമായ് ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്… ഭാരമേറും കുരിശുമേന്തി ഗാഗുല്‍ത്തായില്‍ വീണുവല്ലോ നീചമാമെന്‍ പാപങ്ങള്‍ നീ ഏറ്റു വാങ്ങിയ യാഗമല്ലോ നിന്നരികില്‍ എന്നും ചേര്‍ന്നിരിക്കുവാന്‍ നല്‍കണേ കൃപ യേശു നാഥാ നിന്നരികില്‍ എന്നും ചേര്‍ന്നിരിക്കുവാന്‍ നല്‍കണേ കൃപ യേശു നാഥാ മന്നില്‍ പ്രജാപതി… മന്നില്‍ പ്രജാപതി… രക്തം ചിന്തി…. യാഗമായ്, എനിക്കായ് നീ.. ക്രൂശിതനായ്…. കാല്‍വരിയില്‍ യാഗമായ് ആദിയില്‍, വചനമുണ്ടായ് വചനം മാംസമായ്…
Romanised English lyrics
Aadhiyil, Vachanamundaai Vachanam Maamsamaai… Mannil Prajaapathi... Mannil Prajaapathi... Raktham Chinthi.... Yaagamaai, Enikkaai Nee.. Krooshithanaai.... Kalvariyil Yaagamaai Aadhiyil, Vachanamundaai Vachanam Maamsamaai… Khoramaaya Vedhanayaal Yeshuve Nee Pidanjuvallo Krooshil Kidannu Pidanjappozhum Enikku Vendi Praarthichallo Enneyen Paapathil Ninnu Rakshikkuvaan Nin Thiruraktham Nee Chinthiyallo Enneyen Paapathil Ninnu Rakshikkuvaan Nin Thiruraktham Nee Chinthiyallo Mannil Prajapathi... Mannil Prajapathi... Raktham Chinthi.... Yagamaai, Enikkaai Nee.. Krooshithanaai.... Kalvariyil Yaagamaai Aadhiyil, Vachanamundaai Vachanam Maamsamaai… Bharamerum Kurishumenthi Gagulthaayil Veenuvallo Neechamaamen Paapangal Nee Ettu Vaangiya Yaagamallo Ninnarikil Ennum Chernnirikkuvaan Nalkane Krupa Yeshu Nadha Ninnarikil Ennum Chernnirikkuvaan Nalkane Krupa Yeshu Nadha Mannil Prajapathi... Mannil Prajapathi... Raktham Chinthi.... Yagamaai, Enikkaai Nee.. Krooshithanaai.... Kalvariyil Yaagamaai Aadhiyil, Vachanamundaai Vachanam Maamsamaai…
Open in app · save or share