OsannaOpen app

ആദിയിലെ വചനം

മലയാളം#380

Aadhiyile Vachanam Njanam Nalkiya Vachanam Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിയിലെ വചനം ജ്ഞാനം നല്‍കിയ വചനം വഴിയും സത്യവും ജീവനുമായ തിരുവചനം മാംസമായ വചനം രക്ഷയേകും വചനം പാപ ചങ്ങല പൊട്ടിച്ചെറിയും തിരുവചനം ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്‌നേഹത്തിന്‍ വിത്തു വിതയ്‌ക്കും ദൈവത്തിന്‍ വചനം ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്‌നേഹത്തിന്‍ വിത്തു വിതയ്‌ക്കും ദൈവത്തിന്‍ വചനം ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന്‍ പകരും വചനമേ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്‌നേഹം ചൊരിയും വചനമേ ഹാല്ലേലുയ്യാ ബെത്‌സെയ്‌തായില്‍ കുരുടനു കാഴ്‌ച്ച കൊടുത്തൊരു തിരുവചനം ബഥനിയായില്‍ ലാസറിനന്നുയിരേകിയ തിരുവചനം ബെത്‌സെയ്‌തായില്‍ കുരുടനു കാഴ്‌ച്ച കൊടുത്തൊരു തിരുവചനം ബഥനിയായില്‍ ലാസറിനന്നുയിരേകിയ തിരുവചനം ക്ലേശത്താല്‍ കേഴുമ്പോള്‍ തുണയേകും വചനം ഭാരത്താല്‍ വലയുമ്പോള്‍ ആശ്വാസം വചനം ക്ലേശത്താല്‍ കേഴുമ്പോള്‍ തുണയേകും വചനം ഭാരത്താല്‍ വലയുമ്പോള്‍ ആശ്വാസം വചനം ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന്‍ പകരും വചനമേ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്‌നേഹം ചൊരിയും വചനമേ ഹാല്ലേലുയ്യാ ഗലീലിയായില്‍ മാനവ മക്കള്‍ക്കരുളിയ തിരുവചനം ഗാഗുല്‍ത്തായില്‍ ക്രൂശില്‍ കണ്ടൊരു സ്‌നേഹം തിരുവചനം ഗലീലിയായില്‍ മാനവ മക്കള്‍ക്കരുളിയ തിരുവചനം ഗാഗുല്‍ത്തായില്‍ ക്രൂശില്‍ കണ്ടൊരു സ്‌നേഹം തിരുവചനം സത്യത്തിന്‍ സുവിശേഷം എന്നും തിരുവചനം സ്വര്‍ഗ്ഗത്തിന്‍ അവകാശം ഏകും തിരുവചനം സത്യത്തിന്‍ സുവിശേഷം എന്നും തിരുവചനം സ്വര്‍ഗ്ഗത്തിന്‍ അവകാശം ഏകും തിരുവചനം ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന്‍ പകരും വചനമേ ഹാല്ലേലുയ്യാ ആദിയിലെ വചനം ജ്ഞാനം നല്‍കിയ വചനം വഴിയും സത്യവും ജീവനുമായ തിരുവചനം മാംസമായ വചനം രക്ഷയേകും വചനം പാപ ചങ്ങല പൊട്ടിച്ചെറിയും തിരുവചനം ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്‌നേഹത്തിന്‍ വിത്തു വിതയ്‌ക്കും ദൈവത്തിന്‍ വചനം ആത്മാവില്‍ സന്തോഷം പകരും തിരുവചനം സ്‌നേഹത്തിന്‍ വിത്തു വിതയ്‌ക്കും ദൈവത്തിന്‍ വചനം ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ജീവന്‍ പകരും വചനമേ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ സ്‌നേഹം ചൊരിയും വചനമേ ഹാല്ലേലുയ്യാ
Romanised English lyrics
Aadhiyile Vachanam Njanam Nalkiya Vachanam Vazhiyum Sathyavum Jeevanumaaya Thiruvachanam Maamsamaaya Vachanam Rakshayekum Vachanam Paapa Changala Potticheriyum Thiruvachanam Aathmaavil Santhosham Pakarum Thiruvachanam Snehathin Vithu Vithaikkum Dhaivathin Vachanam Aathmaavil Santhosham Pakarum Thiruvachanam Snehathin Vithu Vithaikkum Dhaivathin Vachanam Halleluyaa Halleluyaa Jeevan Pakarum Vachaname Haalleluyyaa Halleluyaa Halleluyaa Sneham Choriyum Vachaname Haalleluyyaa Bethseithaayil Kurudanu Kaazhcha Koduthoru Thiruvachanam Badhaniyaayil Laasarinann Uyirekiya Thiruvachanam Bethseithaayil Kurudanu Kaazhcha Koduthoru Thiruvachanam Badhaniyaayil Laasarinann Uyirekiya Thiruvachanam Kleshathaal Kezhumbol Thunayekum Vachanam Bhaarathaal Valayumbol Aashvaasam Vachanam Kleshathaal Kezhumbol Thunayekum Vachanam Bhaarathaal Valayumbol Aashvaasam Vachanam Halleluyaa Halleluyaa Jeevan Pakarum Vachaname Haalleluyyaa Halleluyaa Halleluyaa Sneham Choriyum Vachaname Haalleluyyaa Galeeliyaayil Maanava Makkalkkaruliya Thiruvachanam Gaagulthaayil Krooshil Kandoru Sneham Thiruvachanam Galeeliyaayil Maanava Makkalkkaruliya Thiruvachanam Gaagulthaayil Krooshil Kandoru Sneham Thiruvachanam Sathyathin Suvishesham Ennum Thiruvachanam Swarggathin Avakaasham Ekum Thiruvachanam Sathyathin Suvishesham Ennum Thiruvachanam Swarggathin Avakaasham Ekum Thiruvachanam Halleluyaa Halleluyaa Jeevan Pakarum Vachaname Haalleluyyaa Aadhiyile Vachanam Njanam Nalkiya Vachanam Vazhiyum Sathyavum Jeevanumaaya Thiruvachanam Maamsamaaya Vachanam Rakshayekum Vachanam Paapa Changala Potticheriyum Thiruvachanam Aathmaavil Santhosham Pakarum Thiruvachanam Snehathin Vithu Vithaikkum Dhaivathin Vachanam Aathmaavil Santhosham Pakarum Thiruvachanam Snehathin Vithu Vithaikkum Dhaivathin Vachanam Halleluyaa Halleluyaa Jeevan Pakarum Vachaname Haalleluyyaa Halleluyaa Halleluyaa Sneham Choriyum Vachaname Haalleluyyaa
Open in app · save or share