OsannaOpen app

ആദിയും അന്തവും ആയവനെ

മലയാളം#381

Aadhiyum Anthavum Aayavane Malayalam and Manglish Christian Devotional Song Lyrics

Original lyrics

ആദിയും അന്തവും ആയവനെ അല്‍ഫാ ഒമേഗയും ആയവനെ ആദിയും അന്തവും ആയവനെ അല്‍ഫാ ഒമേഗയും ആയവനെ ആലോചനയില്‍, വലിയവനെ പ്രവര്‍ത്തിയില്‍, ശക്തനാം ദൈവമേ ആലോചനയില്‍, വലിയവനെ പ്രവര്‍ത്തിയില്‍, ശക്തനാം ദൈവമേ ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍ അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍.. ഉത്തരം തന്നരുളും.. ഹൃദയം തകര്‍ന്നിടുമ്പോള്‍.. അരികില്‍ വന്നണയും.. വിളിച്ചപേക്ഷിക്കുമ്പോള്‍.. ഉത്തരം തന്നരുളും.. ഹൃദയം തകര്‍ന്നിടുമ്പോള്‍.. അരികില്‍ വന്നണയും.. റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെ വരും റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെ വരും ഈ ദൈവം പോല്‍ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാന്‍ വേറെ ദൈവമുണ്ടോ ഈ ദൈവം പോല്‍ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാന്‍ വേറെ ദൈവമുണ്ടോ ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍ അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍ സ്‌തുതികളില്‍ വസിക്കുന്നവന്‍.. മഹിമയില്‍ വാഴുന്നവന്‍.. സൈന്യത്തിന്‍ അധിപനവന്‍.. രാജാധി രാജനവന്‍.. സ്‌തുതികളില്‍ വസിക്കുന്നവന്‍.. മഹിമയില്‍ വാഴുന്നവന്‍.. സൈന്യത്തിന്‍ അധിപനവന്‍.. രാജാധി രാജനവന്‍.. യഹോവ ഏല്യോന്‍ അത്യുന്നതന്‍ സര്‍വ്വശക്തന്‍, സര്‍വ്വ വ്യാപിയവന്‍ യഹോവ ഏല്യോന്‍ അത്യുന്നതന്‍ സര്‍വ്വശക്തന്‍, സര്‍വ്വ വ്യാപിയവന്‍ ഈ ദൈവം പോല്‍ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാന്‍ വേറെ ദൈവമുണ്ടോ ഈ ദൈവം പോല്‍ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാന്‍ വേറെ ദൈവമുണ്ടോ ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍ അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍ സര്‍വ്വാധികാരിയവന്‍.. സര്‍വ്വത്തിനും ഉടയോന്‍.. ശ്രേഷ്‌ഠാധികാരിയവന്‍.. കര്‍ത്താധി കര്‍ത്തനവന്‍.. സര്‍വ്വാധികാരിയവന്‍.. സര്‍വ്വത്തിനും ഉടയോന്‍.. ശ്രേഷ്‌ഠാധികാരിയവന്‍.. കര്‍ത്താധി കര്‍ത്തനവന്‍.. യഹോവ നിസ്സി, ജയ കൊടിയാം യഹോവ ശാലോം, സമാധാനം യഹോവ നിസ്സി, ജയ കൊടിയാം യഹോവ ശാലോം, സമാധാനം ഈ ദൈവം പോല്‍ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാന്‍ വേറെ ദൈവമുണ്ടോ ഈ ദൈവം പോല്‍ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാന്‍ വേറെ ദൈവമുണ്ടോ ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും ഹല്ലേലൂയ്യാ പാടും ഞാന്‍ എന്നെന്നും അങ്ങേ ആരാ..ധിക്കും എന്നെന്നും അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍ അങ്ങു മാത്രം.. അങ്ങു മാത്രം.. അങ്ങു മാത്രം സ്‌തുതിക്കു യോഗ്യന്‍
Romanised English lyrics
Aadhiyum Anthavum Aayavane Alphaa Omegayum Aayavane Aadhiyum Anthavum Aayavane Alphaa Omegayum Aayavane Aalochanayil, Valiyavane Pravarthiyil, Shakthanaam Daivame Aalochanayil, Valiyavane Pravarthiyil, Shakthanaam Daivame Hallelooyyaa Paadum Njan Ennennum Ange Aaraa..dhikkum Ennennum Hallelooyyaa Paadum Njan Ennennum Ange Aaraa..dhikkum Ennennum Angu Maathram.. Angu Maathram.. Angu Maathram Sthuthikku Yogyan Angu Maathram.. Angu Maathram.. Angu Maathram Sthuthikku Yogyan Vilichapekshikkumbol.. Utharam Thannarulum.. Hrudhayam Thakarnnidumbol.. Arikil Vannanayum.. Vilichapekshikkumbol.. Utharam Thannarulum.. Hrudhayam Thakarnnidumbol.. Arikil Vannanayum.. Raapha Yahova Saukhyam Tharum Shamma Yahova Koode Varum Raapha Yahova Saukhyam Tharum Shamma Yahova Koode Varum Ee Daivam Pol Vere Daivamundo Thulyam Chollaan Vere Daivamundo Ee Daivam Pol Vere Daivamundo Thulyam Chollaan Vere Daivamundo Hallelooyyaa Paadum Njan Ennennum Ange Aaraa..dhikkum Ennennum Hallelooyyaa Paadum Njan Ennennum Ange Aaraa..dhikkum Ennennum Angu Maathram.. Angu Maathram.. Angu Maathram Sthuthikku Yogyan Angu Maathram.. Angu Maathram.. Angu Maathram Sthuthikku Yogyan Sthuthikalil Vasikkunnavan.. Mahimayil Vaazhunnavan.. Sainyathin Adhipanavan.. Rajadhi Rajanavan.. Sthuthikalil Vasikkunnavan.. Mahimayil Vaazhunnavan.. Sainyathin Adhipanavan.. Rajadhi Rajanavan.. Yahova Elyon Athyunnathan Sarvvashakthan, Sarvva Vyaapiyavan Yahova Elyon Athyunnathan Sarvvashakthan, Sarvva Vyaapiyavan Ee Daivam Pol Vere Daivamundo Thulyam Chollaan Vere Daivamundo Ee Daivam Pol Vere Daivamundo Thulyam Chollaan Vere Daivamundo Hallelooyyaa Padum Njan Ennennum Ange Aaraa..dhikkum Ennennum Hallelooyyaa Padum Njan Ennennum Ange Aaraa..dhikkum Ennennum Angu Mathram.. Angu Mathram.. Angu Mathram Sthuthikku Yogyan Angu Mathram.. Angu Mathram.. Angu Mathram Sthuthikku Yogyan Sarvvaadhikaariyavan.. Sarvvathinum Udayon.. Sreshttaadhikaariyavan.. Karthaadhi Karthanavan.. Sarvvaadhikaariyavan.. Sarvvathinum Udayon.. Sreshttaadhikaariyavan.. Karthaadhi Karthanavan.. Yahova Nissi, Jaya Kodiyaam Yahova Shaalom, Samaadhaanam Yahova Nissi, Jaya Kodiyaam Yahova Shaalom, Samaadhaanam Ee Daivam Pol Vere Daivamundo Thulyam Chollaan Vere Daivamundo Ee Daivam Pol Vere Daivamundo Thulyam Chollaan Vere Daivamundo Hallelooyyaa Paadum Njan Ennennum Ange Aaraa..dhikkum Ennennum Hallelooyyaa Paadum Njan Ennennum Ange Aaraa..dhikkum Ennennum Angu Maathram.. Angu Maathram.. Angu Maathram Sthuthikku Yogyan Angu Maathram.. Angu Maathram.. Angu Maathram Sthuthikku Yogyan
Open in app · save or share