ആദ്യകുര്‍ബാന സ്വീകരിച്ച നാളില്‍
Aadhyakurbaana Sweekaricha Naalil
Original lyrics
ആദ്യകുര്‍ബാന സ്വീകരിച്ച നാളില്‍
ആദ്യമായ് നാവില്‍ നീയലിഞ്ഞ നേരം
ആദ്യകുര്‍ബാന സ്വീകരിച്ച നാളില്‍
ആദ്യമായ് നാവില്‍ നീയലിഞ്ഞ നേരം
അകതാരില്‍ ഞാനൊരു തിരി കൊളുത്തി
ഹൃദയം നിന്നാലയമായൊരുക്കി
അകതാരില്‍ ഞാനൊരു തിരി കൊളുത്തി
ഹൃദയം നിന്നാലയമായൊരുക്കി
അനന്ത സ്‌നേഹത്തിന്‍ പൊന്‍ വിളക്കേ
അണയാതെ നീയെന്നില്‍ തെളിഞ്ഞിടേണേ
അനന്ത സ്‌നേഹത്തിന്‍ പൊന്‍ വിളക്കേ
അണയാതെ നീയെന്നില്‍ തെളിഞ്ഞിടേണേ
അരുമക്കിടാവുപോല്‍ കരുതലോടെ
കൈക്കുമ്പിള്‍ എനിക്കായ് നീട്ടീടേണേ
നിന്‍ മാറില്‍ എന്നെയും ചേര്‍ത്തിടേണേ
പഠിച്ചതും സ്‌തുതിച്ചതും നിന്നെ മാത്രം
കൊതിച്ചതും നുകര്‍ന്നതും നിന്നെ മാത്രം
പഠിച്ചതും സ്‌തുതിച്ചതും നിന്നെ മാത്രം
കൊതിച്ചതും നുകര്‍ന്നതും നിന്നെ മാത്രം
പനിനീര്‍ പൂവൊളിയിലും പാല്‍നിലാക്കുളിരിലും
കുഞ്ഞിളം കാറ്റിലും അറിഞ്ഞു നിന്നെ
ബലിയര്‍പ്പണത്തിന്റെ നിമിഷങ്ങളില്‍
ബലിവസ്‌തുവായ് ഞാന്‍ പരിണമിക്കാന്‍
ബലിയര്‍പ്പണത്തിന്റെ നിമിഷങ്ങളില്‍
ബലിവസ്‌തുവായ് ഞാന്‍ പരിണമിക്കാന്‍
അനുഗ്രഹിച്ചീടണേ നിത്യവും നീ
സ്വീകരിച്ചീടണേ ആത്മനാഥാ
സ്വീകരിച്ചീടണേ സ്‌നേഹനാഥാ
പഠിച്ചതും സ്‌തുതിച്ചതും നിന്നെ മാത്രം
കൊതിച്ചതും നുകര്‍ന്നതും നിന്നെ മാത്രം
പഠിച്ചതും സ്‌തുതിച്ചതും നിന്നെ മാത്രം
കൊതിച്ചതും നുകര്‍ന്നതും നിന്നെ മാത്രം
പനിനീര്‍ പൂവൊളിയിലും പാല്‍നിലാക്കുളിരിലും
കുഞ്ഞിളം കാറ്റിലും അറിഞ്ഞു നിന്നെ
ആദ്യകുര്‍ബാന സ്വീകരിച്ച നാളില്‍
ആദ്യമായ് നാവില്‍ നീയലിഞ്ഞ നേരം
അകതാരില്‍ ഞാനൊരു തിരി കൊളുത്തി
ഹൃദയം നിന്നാലയമായൊരുക്കി
അകതാരില്‍ ഞാനൊരു തിരി കൊളുത്തി
ഹൃദയം നിന്നാലയമായൊരുക്കി
Romanised English lyrics
Aadhyakurbaana Sweekaricha Naalil
Aadhyamaai Naavil Nee Alinja Neram
Aadhyakurbaana Sweekaricha Naalil
Aadhyamaai Naavil Nee Alinja Neram
Akathaaril Njaanoru Thiri Koluthi
Hrudhayam Nin Aalayamaayorukki
Akathaaril Njaanoru Thiri Koluthi
Hrudhayam Nin Aalayamaayorukki
Anantha Snehathin Ponvilakke
Anayaathe Nee Ennil Thelinjidene
Anantha Snehathin Ponvilakke
Anayaathe Nee Ennil Thelinjidene
Arumakkidaavupol Karuthalode
Kaikkumbil Enikkaai Neetteedene
Nin Maaril Enneyum Cherthidene
Padichathum Sthuthichathum Ninne Maathram
Kothichathum Nukarnnathum Ninne Maathram
Padichathum Sthuthichathum Ninne Maathram
Kothichathum Nukarnnathum Ninne Maathram
Panineer Poovoliyilum Paalnilaa Kulirilum
Kunjilam Kaattilum Arinju Ninne
Baliyarppanathinte Nimishangalil
Balivasthuvaai Njan Parinamikkaan
Baliyarppanathinte Nimishangalil
Balivasthuvaai Njan Parinamikkaan
Anugrahicheedane Nithyavum Nee
Sweekaricheedane Aathma Nadha
Sweekaricheedane Sneha Nadha
Padichathum Sthuthichathum Ninne Maathram
Kothichathum Nukarnnathum Ninne Maathram
Padichathum Sthuthichathum Ninne Maathram
Kothichathum Nukarnnathum Ninne Maathram
Panineer Poovoliyilum Paalnilaa Kulirilum
Kunjilam Kaattilum Arinju Ninne
Aadhyakurbana Sweekaricha Nalil
Aadhyamai Navil Nee Alinja Neram
Akatharil Njanoru Thiri Koluthi
Hrudhayam Nin Aalayamaayorukki
Akathaaril Njaanoru Thiri Koluthi
Hrudhayam Nin Aalayamaayorukki