OsannaOpen app

ആദ്യഫലം ദൈവസന്നിധെയര്‍പ്പിച്ച

മലയാളം#607

Aadhyaphalam Dhaiva Sannidheyarppicha

Original lyrics

ആദ്യഫലം ദൈവസന്നിധെയര്‍പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്‌ച്ചദ്രവ്യം ആദ്യഫലം ദൈവസന്നിധെയര്‍പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്‌ച്ചദ്രവ്യം നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ എന്‍ മനം തന്നെയീ കാഴ്‌ച്ച വസ്‌തു അര്‍പ്പിച്ചീടാനായ്, യോഗ്യമല്ല എന്‍ മനം തന്നെയീ കാഴ്‌ച്ച വസ്‌തു അര്‍പ്പിച്ചീടാനായ്, യോഗ്യമല്ല എങ്കിലും ദൈവമേ എന്റെ ബലി സ്വീകാര്യമാക്കണേ നിന്‍ മുന്നില്‍ എങ്കിലും ദൈവമേ എന്റെ ബലി സ്വീകാര്യമാക്കണേ നിന്‍ മുന്നില്‍ ആദ്യഫലം ദൈവസന്നിധെയര്‍പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്‌ച്ചദ്രവ്യം ഉള്ളിലെ നന്മയും തിന്മയുമായ് തമ്പുരാനെ മുന്‍പില്‍, വന്നിടുമ്പോള്‍ ഉള്ളിലെ നന്മയും തിന്മയുമായ് തമ്പുരാനെ മുന്‍പില്‍, വന്നിടുമ്പോള്‍ എന്‍ അഹംഭാവം മാറ്റിയിതാ കാഴ്‌ച്ചയര്‍പ്പിക്കുവാന്‍ നിന്നിടുന്നു എന്‍ അഹംഭാവം മാറ്റിയിതാ കാഴ്‌ച്ചയര്‍പ്പിക്കുവാന്‍ നിന്നിടുന്നു ആദ്യഫലം ദൈവസന്നിധെയര്‍പ്പിച്ച പൂര്‍വ്വ പിതാക്കളെ പോലെ ദാനങ്ങളേകിയ നല്ല ദൈവത്തിനായ് ദാസരേകുന്നീ, കാഴ്‌ച്ചദ്രവ്യം നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ നാഥാ സ്വീകരിക്കൂ എല്ലാം സ്വീകരിക്കൂ
Romanised English lyrics
Aadhyaphalam Dhaiva Sannidheyarppicha Poorvva Pithakkale Pole Dhaanangalekiya Nalla Dhaivathinaai Dhaasarekunnee, Kaazhchadhruvyam Aadhyaphalam Dhaiva Sannidheyarppicha Poorvva Pithakkale Pole Dhaanangalekiya Nalla Dhaivathinaai Dhaasarekunnee, Kaazhchadhruvyam Nadha Sweekarikkoo Ellaam Sweekarikkoo Nadha Sweekarikkoo Ellaam Sweekarikkoo En Manam Thanneyee Kaazhcha Vasthu Arppicheedaanaai, Yogyamalla En Manam Thanneyee Kaazhcha Vasthu Arppicheedaanaai, Yogyamalla Enkilum Dhaivame Ente Bali Sweekaaryamaakkane Nin Munnil Enkilum Dhaivame Ente Bali Sweekaaryamaakkane Nin Munnil Aadhya Phalam Daiva Sannidhe Arppicha Poorva Pithakkale Pole Dhanangalekiya Nalla Dhaivathinaai Dhasarekunnee, Kaazhchadruvyam Ullile Nanmayum Thinmayumaai Thamburaane Munpil, Vannidumbol Ullile Nanmayum Thinmayumaai Thamburaane Munpil, Vannidumbol En Ahambhaavam Maattiyithaa Kaazhchayarppikkuvaan Ninnidunnu En Ahambhaavam Maattiyithaa Kaazhchayarppikkuvaan Ninnidunnu Aadhyaphalam Dhaiva Sannidheyarppicha Poorvva Pithakkale Pole Dhaanangalekiya Nalla Dhaivathinaai Dhaasarekunnee, Kaazhchadhruvyam Nadha Sweekarikkoo Ellaam Sweekarikkoo Nadha Sweekarikkoo Ellaam Sweekarikkoo
Open in app · save or share