OsannaOpen app

ആദ്യ സക്രാരിയാം അമ്മേ

മലയാളം#608

Aadhya Sakraariyaam Amme

Original lyrics

ആദ്യ സക്രാരിയാം അമ്മേ അനിതര ശുദ്ധി തന്‍ ലാവണ്യമേ ശുദ്ധി തന്‍ നിറവിനു ജന്മം നല്‍കിയ അമ്മ തന്‍ ജന്മവും അമലോത്ഭവം ആദ്യ സക്രാരിയാം അമ്മേ അനിതര ശുദ്ധി തന്‍ ലാവണ്യമേ ശുദ്ധി തന്‍ നിറവിനു ജന്മം നല്‍കിയ അമ്മ തന്‍ ജന്മവും അമലോത്ഭവം അമ്മേ.. അമ്മേ.. വിശുദ്ധിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ, ഞങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണേ അമ്മേ.. അമ്മേ.. വിശുദ്ധിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ, ഞങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണേ ആദ്യ സക്രാരിയാം അമ്മേ… ജറുസലേമിലെ പുണ്യാങ്കണത്തില്‍.. പുത്രനെ തിരഞ്ഞെത്തും അമ്മേ.. ജറുസലേമിലെ പുണ്യാങ്കണത്തില്‍.. പുത്രനെ തിരഞ്ഞെത്തും അമ്മേ.. വഴികളില്‍ ഈശോയെ നഷ്‌ടമായിടുമ്പോള്‍ ഉണര്‍വ്വോടെ തിരയുവാന്‍ പഠിപ്പിക്കണേ, എന്നും ഞങ്ങള്‍ തന്‍ കൂടെയുണ്ടാകേണമേ അമ്മേ.. അമ്മേ.. വിശുദ്ധിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ, ഞങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണേ ആദ്യ സക്രാരിയാം അമ്മേ… മിഴിനീരില്‍ മുങ്ങിയ കാല്‍വരിയില്‍.. ദൈവേഷ്‌ടമെന്തെന്നറിഞ്ഞവളെ മിഴിനീരില്‍ മുങ്ങിയ കാല്‍വരിയില്‍.. ദൈവേഷ്‌ടമെന്തെന്നറിഞ്ഞവളെ സഹന വഴികളില്‍, ഇടറി നീങ്ങീടുമ്പോള്‍ കാല്‍വരി എന്തെന്നു ചൊല്ലിടണേ, എന്നും ഞങ്ങള്‍ തന്‍ കൂടെയുണ്ടാകേണമേ അമ്മേ.. അമ്മേ.. വിശുദ്ധിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ, ഞങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണേ ആദ്യ സക്രാരിയാം അമ്മേ അനിതര ശുദ്ധി തന്‍ ലാവണ്യമേ ശുദ്ധി തന്‍ നിറവിനു ജന്മം നല്‍കിയ അമ്മ തന്‍ ജന്മവും അമലോത്ഭവം ആദ്യ സക്രാരിയാം അമ്മേ അനിതര ശുദ്ധി തന്‍ ലാവണ്യമേ ശുദ്ധി തന്‍ നിറവിനു ജന്മം നല്‍കിയ അമ്മ തന്‍ ജന്മവും അമലോത്ഭവം അമ്മേ.. അമ്മേ.. വിശുദ്ധിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ, ഞങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണേ അമ്മേ.. അമ്മേ.. വിശുദ്ധിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണേ, ഞങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണേ
Romanised English lyrics
Aadhya Sakraariyaam Amme Anithara Shudhi Than Laavanyame Shudhi Than Niravinu Janmam Nalkiya Amma Than Janmavum Amalolbhavam Aadhya Sakraariyaam Amme Anithara Shudhi Than Laavanyame Shudhi Than Niravinu Janmam Nalkiya Amma Than Janmavum Amalolbhavam Amme.. Amme.. Vishudhiye Snehikkaan Padippikkane, Njangal Vishudhiyil Jeevikkaan Praarthikkane Amme.. Amme.. Vishudhiye Snehikkaan Padippikkane, Njangal Vishudhiyil Jeevikkaan Praarthikkane Aadhya Sakrariyaam Amme... Jarusalemile Punyaankanathil.. Puthrane Thiranjethum Amme.. Jarusalemile Punyaankanathil.. Puthrane Thiranjethum Amme.. Vazhikalil Eeshoye Nashttamaayidumbol Unarvvode Thirayuvaan Padippikkane, Ennum Njangal Than Koodeyundaakename Amme.. Amme.. Vishudhiye Snehikkaan Padippikkane, Njangal Vishudhiyil Jeevikkaan Prarthikkane Aadhya Sakraariyam Amme… Mizhineeril Mungiya Kalvariyil.. Dhaiveshdamenthennarinjavale Mizhineeril Mungiya Kalvariyil.. Dhaiveshdamenthennarinjavale Sahana Vazhikalil, Idari Neengeedumbol Kalvari Enthennu Chollidane, Ennum Njangal Than Koodeyundaakename Amme.. Amme.. Vishudhiye Snehikkaan Padippikkane, Njangal Vishudhiyil Jeevikkaan Praarthikkane Aadhya Sakraariyaam Amme Anithara Shudhi Than Laavanyame Shudhi Than Niravinu Janmam Nalkiya Amma Than Janmavum Amalolbhavam Aadhya Sakraariyaam Amme Anithara Shudhi Than Laavanyame Shudhi Than Niravinu Janmam Nalkiya Amma Than Janmavum Amalolbhavam Amme.. Amme.. Vishudhiye Snehikkaan Padippikkane, Njangal Vishudhiyil Jeevikkaan Praarthikkane Amme.. Amme.. Vishudhiye Snehikkaan Padippikkane, Njangal Vishudhiyil Jeevikkaan Praarthikkane
Open in app · save or share