OsannaOpen app

ആദ്യ വിവാഹ നാളില്‍

മലയാളം#609

Aadhya Vivaaha Naalil

Original lyrics

ആദ്യ വിവാഹ നാളില്‍ ഏദനില്‍ ധ്വനിച്ച ആ മംഗല്യാശീര്‍വ്വാദം ഇന്നും കേള്‍ക്കുന്നിതാ ക്രൈസ്‌തവ ദമ്പതിമാര്‍ തമ്മില്‍ ചേരും നേരം വിശുദ്ധനാം ത്രിയേകന്‍ തന്‍ കൃപ ചൊരിയും രക്ഷകാ എഴുന്നള്ളി യോജിപ്പിക്കിവരെ ദീര്‍ഘകാലം സന്തോഷം ചേര്‍ന്നു വസിച്ചീടാന്‍ ഇവര്‍ തങ്ങള്‍ കിരീടം വെച്ചങ്ങു നിന്‍ പാദേ ക്രിസ്‌തന്‍ മണവാട്ടിയായ് സൗഭാഗ്യം ചേരട്ടെ
Romanised English lyrics
Aadhya Vivaaha Naalil Edhanil Dhvanicha Aa Mamgalyaasheervvaadham Innum Kelkkunnithaa Kraisthava Dhambathimaar Thammil Cherum Neram Vishudhanaam Thriyekan Than Krupa Choriyum Rakshakaa Ezhunnalli Yojippikkivare Dheerkhakaalam Santhosham Chernnu Vasicheedaan Ivar Thangal Kireedam Vechangu Nin Paadhe Kristhan Manavaattiyaai Saubhagyam Cheratte
Open in app · save or share