ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത
Aadhyamaai Appavum Veenjum Bali Cheytha
Original lyrics
ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത
മെല്‍ക്കിസദേക്കിന്റെ യാഗവുമായ്
നാഥന്റെ അന്തിമ ഭോജന നാളിലെ
ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ്
ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത
മെല്‍ക്കിസദേക്കിന്റെ യാഗവുമായ്
നാഥന്റെ അന്തിമ ഭോജന നാളിലെ
ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ്
നിന്‍ തിരുമെയ്യായ് മാറുമീ അപ്പവും
രക്ത പ്രതീകമാം വീഞ്ഞുമൊന്നായ്
നിന്‍ തിരുമെയ്യായ് മാറുമീ അപ്പവും
രക്ത പ്രതീകമാം വീഞ്ഞുമൊന്നായ്
താവക പദതാരില്‍ അര്‍പ്പിക്കയാണിതാ
കനിവോടെ സ്വീകരിക്കേണേ
കനിവോടെ സ്വീകരിക്കേണേ
ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത
മെല്‍ക്കിസദേക്കിന്റെ യാഗവുമായ്
നാഥന്റെ അന്തിമ ഭോജന നാളിലെ
ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ്
ദുഃഖ സന്തോഷം കലര്‍ന്നൊരീ കാഴ്‌ച്ചകള്‍
കൈകൂപ്പി നിന്‍ മുന്‍പിലേകിടുന്നു
ദുഃഖ സന്തോഷം കലര്‍ന്നൊരീ കാഴ്‌ച്ചകള്‍
കൈകൂപ്പി നിന്‍ മുന്‍പിലേകിടുന്നു
കാരുണ്യപൂര്‍വ്വം ഈ ബലിവസ്‌തുക്കള്‍
കരുണാമയ സ്വീകരിക്കൂ
കരുണാമയ സ്വീകരിക്കൂ
ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത
മെല്‍ക്കിസദേക്കിന്റെ യാഗവുമായ്
നാഥന്റെ അന്തിമ ഭോജന നാളിലെ
ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ്
ആദ്യമായ് അപ്പവും വീഞ്ഞും ബലി ചെയ്‌ത
മെല്‍ക്കിസദേക്കിന്റെ യാഗവുമായ്
നാഥന്റെ അന്തിമ ഭോജന നാളിലെ
ദിവ്യ യാഗം, ഞങ്ങള്‍ അര്‍പ്പിക്കയായ്
Romanised English lyrics
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yaagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai
Nin Thirumeyyaai Maarumee Appavum
Raktha Pratheekamaam Veenjumonnaai
Nin Thirumeyyaai Maarumee Appavum
Raktha Pratheekamaam Veenjumonnaai
Thaavaka Padhathaaril Arppikkayaanithaa
Kanivode Sweekarikkene
Kanivode Sweekarikkene
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yagavumaai
Nadhante Anthima Bhojana Naalile
Divya Yagam, Njangal Arppikkayaai
Dhukha Santhosham Kalarnnoree Kaazhchakal
Kaikooppi Nin Munpilekidunnu
Dhukha Santhosham Kalarnnoree Kaazhchakal
Kaikooppi Nin Munpilekidunnu
Kaarunyapoorvvam Ee Balivasthukkal
Karunaamaya Sweekarikkoo
Karunaamaya Sweekarikkoo
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yaagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai
Aadhyamaai Appavum Veenjum Bali Cheytha
Melkkisadhekkinte Yagavumaai
Nadhante Anthima Bhojana Naalile
Divya Yaagam, Njangal Arppikkayaai