ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
Aadhyamaai Bharatha Bhoovileshuvin
Original lyrics
ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
വചനത്തിന്‍ ദീപം തെളിച്ചവനെ
ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
വചനത്തിന്‍ ദീപം തെളിച്ചവനെ
യേശുവിന്‍ ശിഷ്യനാം മാര്‍ത്തോമ്മായേ
അരികില്‍ ഞങ്ങളെ ചേര്‍ത്തിടേണേ
യേശുവിന്‍ ശിഷ്യനാം മാര്‍ത്തോമ്മായേ
അരികില്‍ ഞങ്ങളെ ചേര്‍ത്തിടേണേ
ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
വചനത്തിന്‍ ദീപം തെളിച്ചവനെ
ശ്ലീഹാ… പുണ്യ താതാ…
കൃപ നീ ചൊരിയണേ, എന്നും…
ശ്ലീഹാ… പുണ്യ താതാ…
കൃപ നീ ചൊരിയണേ, എന്നും…
വചനം നിത്യവും മാര്‍ഗ്ഗമായിടുവാന്‍
ഗുരുവിന്‍ മാറില്‍ തൊട്ടവന്‍ നീ
വചനം നിത്യവും മാര്‍ഗ്ഗമായിടുവാന്‍
ഗുരുവിന്‍ മാറില്‍ തൊട്ടവന്‍ നീ
വചനത്തിലെന്നെന്നും ജീവിക്കുവാന്‍
ശരണം നീയേ താതാ
വചനത്തിലെന്നെന്നും ജീവിക്കുവാന്‍
ശരണം നീയേ താതാ
ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
വചനത്തിന്‍ ദീപം തെളിച്ചവനെ
ഗുരുവിന്‍ ജീവിതം പിന്തുടര്‍ന്നിടുവാന്‍
ആത്മ ത്യാഗം ചെയ്‌തവന്‍ നീ
ഗുരുവിന്‍ ജീവിതം പിന്തുടര്‍ന്നിടുവാന്‍
ആത്മ ത്യാഗം ചെയ്‌തവന്‍ നീ
ദിനവും ഞങ്ങള്‍ തന്‍ ക്ലേശങ്ങളില്‍
ധൈര്യം നീയേ താതാ
ദിനവും ഞങ്ങള്‍ തന്‍ ക്ലേശങ്ങളില്‍
ധൈര്യം നീയേ താതാ
ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
വചനത്തിന്‍ ദീപം തെളിച്ചവനെ
ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
വചനത്തിന്‍ ദീപം തെളിച്ചവനെ
യേശുവിന്‍ ശിഷ്യനാം മാര്‍ത്തോമ്മായേ
അരികില്‍ ഞങ്ങളെ ചേര്‍ത്തിടേണേ
യേശുവിന്‍ ശിഷ്യനാം മാര്‍ത്തോമ്മായേ
അരികില്‍ ഞങ്ങളെ ചേര്‍ത്തിടേണേ
ആദ്യമായ് ഭാരത ഭൂവിലേശുവിന്‍
വചനത്തിന്‍ ദീപം തെളിച്ചവനെ
ശ്ലീഹാ… പുണ്യ താതാ…
കൃപ നീ ചൊരിയണേ, എന്നും…
ശ്ലീഹാ… പുണ്യ താതാ…
കൃപ നീ ചൊരിയണേ, എന്നും…
Romanised English lyrics
Aadhyamaai Bharatha Bhoovileshuvin
Vachanathin Deepam Thelichavane
Aadhyamaai Bharatha Bhoovileshuvin
Vachanathin Deepam Thelichavane
Yeshuvin Shishyanaam Maarthomaaye
Arikil Njangale Cherthidene
Yeshuvin Shishyanaam Maarthomaaye
Arikil Njangale Cherthidene
Aadhyamaai Bharatha Bhoovileshuvin
Vachanathin Deepam Thelichavane
Shleehaa... Punya Thaathaa...
Krupa Nee Choriyane, Ennum...
Shleehaa... Punya Thaathaa...
Krupa Nee Choriyane, Ennum...
Vachanam Nithyavum Marggamaayiduvaan
Guruvin Maaril Thottavan Nee
Vachanam Nithyavum Marggamaayiduvaan
Guruvin Maaril Thottavan Nee
Vachanathilennennum Jeevikkuvaan
Sharanam Neeye Thaathaa
Vachanathilennennum Jeevikkuvaan
Sharanam Neeye Thaathaa
Aadhyamaai Bharatha Bhoovileshuvin
Vachanathin Deepam Thelichavane
Guruvin Jeevitham Pinthudarnniduvaan
Aathma Thyaagam Cheythavan Nee
Guruvin Jeevitham Pinthudarnniduvaan
Aathma Thyaagam Cheythavan Nee
Dhinavum Njangal Than Kleshangalil
Dhairyam Neeye Thaathaa
Dhinavum Njangal Than Kleshangalil
Dhairyam Neeye Thaathaa
Aadhyamaai Bharatha Bhoovileshuvin
Vachanathin Deepam Thelichavane
Aadhyamaai Bharatha Bhoovileshuvin
Vachanathin Deepam Thelichavane
Yeshuvin Shishyanaam Marthomaaye
Arikil Njangale Cherthidene
Yeshuvin Shishyanaam Marthomaaye
Arikil Njangale Cherthidene
Aadhyamaai Bharatha Bhoovileshuvin
Vachanathin Deepam Thelichavane
Shleehaa... Punya Thaathaa...
Krupa Nee Choriyane, Ennum...
Shleehaa... Punya Thaathaa...
Krupa Nee Choriyane, Ennum...