OsannaOpen app

ആദ്യമായ് എന്റെ ഉള്ളില്‍ വാഴാന്‍ വന്നിടും

മലയാളം#612

Aadhyamaai Ente Ullil Vaazhaan Vannidum

Original lyrics

ആദ്യമായ് എന്റെ ഉള്ളില്‍ വാഴാന്‍ വന്നിടും ദിവ്യകാരുണ്യമാം, ഈശോയെ സ്‌നേഹത്താല്‍ ദീപ്‌തമാം, സക്രാരി തീര്‍ത്ത് ഹൃദയം തുറന്നു നിന്നെ സ്വീകരിക്കാം ആദ്യമായ് എന്റെ ഉള്ളില്‍ വാഴാന്‍ വന്നിടും ദിവ്യകാരുണ്യമാം, ഈശോയെ സ്‌നേഹത്താല്‍ ദീപ്‌തമാം, സക്രാരി തീര്‍ത്ത് ഹൃദയം തുറന്നു നിന്നെ സ്വീകരിക്കാം കുഞ്ഞി കൈകള്‍ കൂപ്പി നിന്നെ ആരാധിച്ചീടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം കുഞ്ഞി കൈകള്‍ കൂപ്പി നിന്നെ ആരാധിച്ചീടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം നാളുകള്‍ ഏറെയായ് ഞാന്‍ കാത്തിരിപ്പു ഈശോയെ നീ വരും നിമിഷത്തിനായ് നാളുകള്‍ ഏറെയായ് ഞാന്‍ കാത്തിരിപ്പു ഈശോയെ നീ വരും നിമിഷത്തിനായ് എന്‍ സ്വപ്‌നങ്ങള്‍ പൂവിടും, സമയമിതാ നീയും ഞാനും ഒന്നായ് തീരും, ധന്യ നിമിഷം എന്‍ സ്വപ്‌നങ്ങള്‍ പൂവിടും, സമയമിതാ നീയും ഞാനും ഒന്നായ് തീരും, ധന്യ നിമിഷം കുഞ്ഞി കൈകള്‍ കൂപ്പി നിന്നെ ആരാധിച്ചീടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം കുഞ്ഞി കൈകള്‍ കൂപ്പി നിന്നെ ആരാധിച്ചീടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം തിരുവോസ്‌തിരൂപനായ് നീ എന്നില്‍ വരുമ്പോള്‍ ഈശോയെ നിന്റെ ആത്മം എന്നില്‍ നിറയ്‌ക്കു തിരുവോസ്‌തിരൂപനായ് നീ എന്നില്‍ വരുമ്പോള്‍ ഈശോയെ നിന്റെ ആത്മം എന്നില്‍ നിറയ്‌ക്കു നീയായ്‌ തീരാന്‍, നിന്നില്‍ വാഴാന്‍ കൃപയരുളൂ ഈശോയെ എന്നെയെന്നും സ്വന്തമാക്കണേ നീയായ്‌ തീരാന്‍, നിന്നില്‍ വാഴാന്‍ കൃപയരുളൂ ഈശോയെ എന്നെയെന്നും സ്വന്തമാക്കണേ ആദ്യമായ് എന്റെ ഉള്ളില്‍ വാഴാന്‍ വന്നിടും ദിവ്യകാരുണ്യമാം, ഈശോയെ സ്‌നേഹത്താല്‍ ദീപ്‌തമാം, സക്രാരി തീര്‍ത്ത് ഹൃദയം തുറന്നു നിന്നെ സ്വീകരിക്കാം കുഞ്ഞി കൈകള്‍ കൂപ്പി നിന്നെ ആരാധിച്ചീടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം കുഞ്ഞി കൈകള്‍ കൂപ്പി നിന്നെ ആരാധിച്ചീടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം ഉള്ളം നിറയും സന്തോഷത്താല്‍ സ്‌തുതികള്‍ പാടിടാം
Romanised English lyrics
Aadhyamaai Ente Ullil Vaazhaan Vannidum Divyakarunyamaam, Eeshoye Snehathaal Dheepthamaam, Sakraari Theerthu Hrudhayam Thurannu Ninne Sweekarikkaam Aadhyamaai Ente Ullil Vaazhaan Vannidum Divyakarunyamaam, Eeshoye Snehathaal Dheepthamaam, Sakraari Theerthu Hrudhayam Thurannu Ninne Sweekarikkaam Kunji Kaikal Kooppi Ninne Aaraadhicheedaam Ullam Nirayum Santhoshathaal Sthuthikal Paadidaam Kunji Kaikal Kooppi Ninne Aaraadhicheedaam Ullam Nirayum Santhoshathaal Sthuthikal Paadidaam Ullam Nirayum Santhoshathaal Sthuthikal Paadidaam Naalukal Ereyaai Njan Kaathirippu Eeshoye Nee Varum Nimishathinaai Naalukal Ereyaai Njan Kaathirippu Eeshoye Nee Varum Nimishathinaai En Swapnangal Poovidum, Samayamithaa Neeyum Njanum Onnaai Theerum, Dhanya Nimisham En Swapnangal Poovidum, Samayamithaa Neeyum Njanum Onnaai Theerum, Dhanya Nimisham Kunji Kaikal Kooppi Ninne Aaradhicheedaam Ullam Nirayum Santhoshathaal Sthuthikal Paadidaam Kunji Kaikal Kooppi Ninne Aaradhicheedaam Ullam Nirayum Santhoshathaal Sthuthikal Padidaam Ullam Nirayum Santhoshathaal Sthuthikal Padidaam Thiruvosthiroopanaai Nee Ennil Varumbol Eeshoye Ninte Aathmam Ennil Niraikku Thiruvosthiroopanaai Nee Ennil Varumbol Eeshoye Ninte Aathmam Ennil Niraikku Neeyaai Theeraan, Ninnil Vaazhaan Krupayaruloo Eeshoye Enneyennum Swanthamaakkane Neeyaai Theeraan, Ninnil Vaazhaan Krupayaruloo Eeshoye Enneyennum Swanthamaakkane Aadhyamaai Ente Ullil Vaazhaan Vannidum Divya Karunyamaam, Eeshoye Snehathaal Dheepthamaam, Sakraari Theerthu Hrudhayam Thurannu Ninne Sweekarikkaam Kunji Kaikal Kooppi Ninne Aaraadhicheedaam Ullam Nirayum Santhoshathaal Sthuthikal Paadidaam Kunji Kaikal Kooppi Ninne Aaraadhicheedaam Ullam Nirayum Santhoshathaal Sthuthikal Paadidaam Ullam Nirayum Santhoshathaal Sthuthikal Paadidaam
Open in app · save or share