OsannaOpen app

ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍

മലയാളം#613

Aadhyamaai Kurbana Kaikkollumbol

Original lyrics

ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍ യേശുവിന്‍ പൊന്‍മുഖം കാണുന്നു ഞാന്‍ ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍ യേശുവിന്‍ പൊന്‍മുഖം കാണുന്നു ഞാന്‍ എന്‍ ഹൃദയമാം, സക്രാരി തുറന്നപ്പോള്‍ ജീവന്റെ നാഥന്‍, ആഗതനായ് എന്‍ ഹൃദയമാം, സക്രാരി തുറന്നപ്പോള്‍ ജീവന്റെ നാഥന്‍, ആഗതനായ് ജീവന്റെ നാഥന്‍, ആഗതനായ് ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍ യേശുവിന്‍ പൊന്‍മുഖം കാണുന്നു ഞാന്‍ പൂമാല കോര്‍ത്തു മണ്ഡപമൊരുക്കി സ്വീകരിക്കാം ഞാന്‍ നാഥാ പൂമാല കോര്‍ത്തു മണ്ഡപമൊരുക്കി സ്വീകരിക്കാം ഞാന്‍ നാഥാ പൂന്തെന്നലീരടി, പാടിടുമ്പോള്‍ ദൈവ മഹത്വത്തെ സ്‌തുതിച്ചിടാം ഞാന്‍ പൂന്തെന്നലീരടി, പാടിടുമ്പോള്‍ ദൈവ മഹത്വത്തെ സ്‌തുതിച്ചിടാം ഞാന്‍ ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍ യേശുവിന്‍ പൊന്‍മുഖം കാണുന്നു ഞാന്‍ ആയിരം സൂര്യനെ വെല്ലും ശോഭയെ നിന്‍ തിരുവദനത്തില്‍ കാണാം നോക്കുവാന്‍ ഞാനൊട്ടും യോഗ്യനല്ലെങ്കിലും സ്‌നേഹമായ് അവനെന്നില്‍ വന്നു എന്‍ മനോവാടിയില്‍, നിന്നൊരു നാളിലും മാഞ്ഞു പോകല്ലേ ആത്മനാഥാ ജീവിത പാതയില്‍, കൈപിടിച്ചെന്നെ നയിക്കുവാന്‍ കനിയണേ യേശു നാഥാ ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍ യേശുവിന്‍ പൊന്‍മുഖം കാണുന്നു ഞാന്‍ ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍ യേശുവിന്‍ പൊന്‍മുഖം കാണുന്നു ഞാന്‍ എന്‍ ഹൃദയമാം, സക്രാരി തുറന്നപ്പോള്‍ ജീവന്റെ നാഥന്‍, ആഗതനായ് എന്‍ ഹൃദയമാം, സക്രാരി തുറന്നപ്പോള്‍ ജീവന്റെ നാഥന്‍, ആഗതനായ് ജീവന്റെ നാഥന്‍, ആഗതനായ് ആദ്യമായ് കുര്‍ബാന കൈക്കൊള്ളുമ്പോള്‍ യേശുവിന്‍ പൊന്‍മുഖം കാണുന്നു ഞാന്‍
Romanised English lyrics
Aadhyamaai Kurbana Kaikkollumbol Yeshuvin Ponmukham Kaanunnu Njan Aadhyamaai Kurbana Kaikkollumbol Yeshuvin Ponmukham Kaanunnu Njan En Hrudhayamaam, Sakraari Thurannappol Jeevante Nadhan, Aagathanaai En Hrudhayamaam, Sakraari Thurannappol Jeevante Nadhan, Aagathanaai Jeevante Nadhan, Aagathanaai Aadhyamaai Kurbana Kaikkollumbol Yeshuvin Ponmukham Kanunnu Njaan Poomaala Korthu Mandapamorukki Sweekarikkaam Njan Nadha Poomaala Korthu Mandapamorukki Sweekarikkaam Njan Nadha Poonthennaleeradi, Paadidumbol Daiva Mahathvathe Sthuthichidaam Njan Poonthennaleeradi, Paadidumbol Daiva Mahathvathe Sthuthichidaam Njan Aadhyamaai Kurbana Kaikkollumbol Yeshuvin Ponmukham Kaanunnu Njan Aayiram Sooryane Vellum Shobhaye Nin Thiruvadhanathil Kaanaam Nokkuvaan Njanottum Yogyanallengkilum Snehamaai Avanennil Vannu En Manovaadiyil, Ninnoru Naalilum Maanju Pokalle Aathmanadha Jeevitha Paathayil, Kaipidichenne Nayikkuvaan Kaniyane Yeshu Nadha Aadhyamaai Kurbana Kaikkollumbol Yeshuvin Ponmukham Kaanunnu Njan Aadhyamaai Kurbana Kaikkollumbol Yeshuvin Ponmukham Kaanunnu Njan En Hridhayamaam, Sakrari Thurannappol Jeevante Nadhan, Aagathanaai En Hridhayamaam, Sakrari Thurannappol Jeevante Nadhan, Aagathanaai Jeevante Nadhan, Aagathanaai Aadhyamaai Kurbana Kaikkollumbol Yeshuvin Ponmukham Kanunnu Njaan
Open in app · save or share