OsannaOpen app

ആദ്യമായ്.. നിന്നരികില്‍

മലയാളം#614

Aadhyamaay.. Ninnarikil

Original lyrics

ആദ്യമായ്.. നിന്നരികില്‍.. വന്ന നാള്‍.. ഓര്‍ത്തിടുന്നു.. തകര്‍ന്ന നാളില്‍, തെളിഞ്ഞ നിന്‍ മുഖം മറന്നിടുവാന്‍, കഴിയുമോ യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. എല്ലാം കൈവിട്ടു പോയ നാളില്‍ എനിക്കു താങ്ങായ്, നിന്നതും നീ പ്രിയരെല്ലാം എന്നില്‍ നിന്നകന്ന നാളില്‍ ആശ്വാസമായതും, യേശുവേ നീ യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. ആദ്യമായ്.. നിന്നരികില്‍.. വന്ന നാള്‍.. ഓര്‍ത്തിടുന്നു.. തകര്‍ന്ന നാളില്‍, തെളിഞ്ഞ നിന്‍ മുഖം മറന്നിടുവാന്‍, കഴിയുമോ പുതുബലം നല്‍കി നീ, എന്റെയുള്ളില്‍ പുതുജീവനേകി നീ, എന്‍ ജീവനില്‍ എന്‍ മനം പാടിടും, നിന്‍ നന്മകള്‍ പ്രാണനാഥാ നിന്‍, മഹിമയ്‌ക്കായ് യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. ആദ്യമായ്.. നിന്നരികില്‍.. വന്ന നാള്‍.. ഓര്‍ത്തിടുന്നു.. തകര്‍ന്ന നാളില്‍, തെളിഞ്ഞ നിന്‍ മുഖം മറന്നിടുവാന്‍, കഴിയുമോ യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. യേശുവേ.. യേശുവേ.. മറന്നീടുവാന്‍.. കഴിയുമോ.. മറന്നീടുവാന്‍.. കഴിയുമോ.. മറന്നീടുവാന്‍.. കഴിയുമോ..
Romanised English lyrics
Aadhyamaay.. Ninnarikil.. Vanna Naal.. Orthidunnu.. Thakarnna Naalil, Thelinja Nin Mukham Maranniduvaan, Kazhiyumo Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Ellaam Kaivittu Poya Naalil Enikku Thaangaai, Ninnathum Nee Priyarellaam Ennil Ninnakanna Naalil Aashwasamaayathum, Yeshuve Nee Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Aadhyamaay.. Ninnarikil.. Vanna Naal.. Orthidunnu.. Thakarnna Naalil, Thelinja Nin Mugham Maranneeduvaan, Kazhiyumo Puthubalam Nalki Nee, Enteyullil Puthujeevaneki Nee, En Jeevanil En Manam Paadidum, Nin Nanmakal Praananadha Nin, Mahimaikkaai Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Aadhyamaay.. Ninnarikil.. Vanna Naal.. Orthidunnu.. Thakarnna Naalil, Thelinja Nin Mukham Maranniduvaan, Kazhiyumo Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Yeshuve.. Yeshuve.. Maranneeduvaan.. Kazhiyumo.. Maranneeduvaan.. Kazhiyumo.. Maranneeduvaan.. Kazhiyumo..
Open in app · save or share